twitter

ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ അഴിച്ചുവിടാൻ മുസ്ലിങ്ങളോടും സ്ത്രീകളോടും ആഹ്വാനം : ആംനെസ്റ്റി ഇന്റർനാഷണൽ മുൻ ചീഫിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു

ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ അഴിച്ചുവിടാൻ മുസ്ലിങ്ങളോടും സ്ത്രീകളോടും ആഹ്വാനം : ആംനെസ്റ്റി ഇന്റർനാഷണൽ മുൻ ചീഫിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു

ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തതിന് ആംനസ്റ്റിയുടെ മുൻ ഇന്ത്യൻ ചീഫായ ആകാർ പട്ടേലിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക്‌ ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആകാർ പട്ടേൽ ...

‘ചൈനയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്, മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല’: വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണവു​മാ​യി ഡൊണാൾഡ് ട്രം​പ്; ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു, മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍: സാ​മൂ​ഹ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി അമേരിക്ക. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. സ്വാ​ത​ന്ത്ര്യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ...

നരേന്ദ്രമോദിയുടെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ചതിന് പരിഹാസം; വിമർശകരുടെ വായടപ്പിച്ച് സംവാദത്തിന് വെല്ലുവിളിച്ച് സംവിധായകൻ ശേഖർ കപൂർ

നരേന്ദ്രമോദിയുടെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ചതിന് പരിഹാസം; വിമർശകരുടെ വായടപ്പിച്ച് സംവാദത്തിന് വെല്ലുവിളിച്ച് സംവിധായകൻ ശേഖർ കപൂർ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രമുഖ ...

ഇന്ത്യാവിരുദ്ധ പ്രചരണങ്ങൾ : പാക് നിയന്ത്രിത വ്യാജ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

ഇന്ത്യാവിരുദ്ധ പ്രചരണങ്ങൾ : പാക് നിയന്ത്രിത വ്യാജ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

സമൂഹമാധ്യമമായ ട്വിറ്ററിൽ ഇന്ത്യാവിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന വ്യാജ അക്കൗണ്ട് ട്വിറ്റർ കമ്പനി ഡിലീറ്റ് ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ മതനിരപേക്ഷ തകർക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു @idanialusaf ...

”ഏറ്റവും മനോഹരമായ മരണം ശങ്കരാചാര്യരുടേത്, കര്‍മങ്ങള്‍ തീര്‍ന്നപ്പോള്‍ കേദാര്‍നാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞു മലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം നടന്നു പോയി..”

ട്വിറ്ററില്‍ ആറ് മില്യണ്‍ ഫോളോവേഴ്‌സിനെ നേടി മോഹന്‍ലാല്‍; ഫോളോവേഴ്‌സ് കൂടുതലുള്ള തെന്നിന്ത്യന്‍ താരങ്ങളിലൊരാളായി നടൻ

ട്വിറ്ററില്‍ അറുപത് ലക്ഷം ഫോളോവേഴ്‌സിനെ നേടി മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. തെന്നിന്ത്യന്‍ താരങ്ങളില്‍ ഫോളോവേഴ്‌സ് കൂടുതലുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ഫോളോവേഴ്‌സ് ആറ് മില്യണ്‍ കടന്നതോടെ കൂടുതല്‍ ഫോളോവേഴ്‌സ് ...

ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ് : യു.എസ് പ്രസിഡന്റ് കാര്യാലയം ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്വകാര്യ അക്കൗണ്ട് മോദിയുടേത്

ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ് : യു.എസ് പ്രസിഡന്റ് കാര്യാലയം ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്വകാര്യ അക്കൗണ്ട് മോദിയുടേത്

സാമൂഹിക മാധ്യമമായ ട്വിറ്ററിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ അമേരിക്ക ബന്ധം സുദൃഢമാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ...

കോവിഡ് -19 വിരുദ്ധ പോരാട്ടം : 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ട്വിറ്റർ സി.ഇ.ഒ

കോവിഡ് -19 വിരുദ്ധ പോരാട്ടം : 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ട്വിറ്റർ സി.ഇ.ഒ

ലോകം മുഴുവൻ കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ സഹായവുമായി സാമൂഹിക മാധ്യമമായ ട്വിറ്റർ.കോവിഡ് വിരുദ്ധ പോരാട്ടത്തിന് 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു മുന്നോട്ടു വന്നിരിക്കുന്നത് ട്വിറ്റർ ...

പ്രിയപ്പെട്ട ഓര്‍മ്മകള്‍ തിരികെ നല്‍കുന്നു; ട്വിറ്ററില്‍ ട്രെന്റായി രാമായണം എപ്പിസോഡുകള്‍

പ്രിയപ്പെട്ട ഓര്‍മ്മകള്‍ തിരികെ നല്‍കുന്നു; ട്വിറ്ററില്‍ ട്രെന്റായി രാമായണം എപ്പിസോഡുകള്‍

ഡല്‍ഹി: സോഷ്യല്‍മീഡിയയുടെ വെബ്‌സ്ട്രീമിങ്ങിന്റെ കാലത്ത് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തില്‍ അഭിനന്ദനവും സന്തോഷവും പ്രകടിപ്പിച്ച് പ്രേക്ഷകര്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവരെ ഉദ്ദേശിച്ചാണ് പുതിയ തീരുമാനം. ...

‘വരൂ, ഈ അമ്മയുടെ ചിന്താഗതിയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ‘; ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (വീഡിയോ)

‘വരൂ, ഈ അമ്മയുടെ ചിന്താഗതിയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ‘; ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (വീഡിയോ)

ഡൽഹി: ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ ഒരു റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റും ചാക്കും ഉപയോഗിച്ച് മറച്ച ...

കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ്  – ‘സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നു ; സര്‍ക്കാരിന് തെറ്റ്പറ്റിയിട്ടില്ല ‘

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനൊരുങ്ങി കേരള സർക്കാർ; തീരുമാനം ‘ലവ് ജിഹാദ്‘ പ്രോത്സാഹിപ്പിക്കാനെന്ന് ആരോപണം

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു ...

വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കാത്ത സമുഹമാധ്യമങ്ങളെ നിര്‍ത്തിപൊരിച്ച് കേന്ദ്രസര്‍ക്കാര്‍: പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ വിലങ്ങ് വീഴുമെന്ന് മുന്നറിയിപ്പ്, കാലവിളമ്പമില്ലാതെ പോലിസുമായി സഹകരിക്കാമെന്ന് സമ്മതിച്ച് കമ്പനി പ്രതിനിധികള്‍

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രസർക്കാർ. ഡൽഹി കലാപം നടക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി ...

എം.പിമാർക്കുളള പ്രധാനമന്ത്രിയുടെ അത്താഴ വിരുന്ന് നാളെ

”ബഹുമാന്യനായ പ്രധാനമന്ത്രീ.. ഞാൻ അങ്ങയുടെ ആരാധകനും ട്വിറ്ററിലെ ഫോളോവറുമാണ്. ഞാനൊരു സമ്മാനം ചോദിക്കുകയാണ്. അങ്ങെനിക്കത് തരുമോ?” എന്ന് അങ്കിത് ദുബെ; മണിക്കൂറുകൾക്കുള്ളിൽ പുതുവർഷ സമ്മാനം നൽകി നരേന്ദ്രമോദി

ഡൽഹി: ട്വിറ്ററിൽ പുതുവർഷ സമ്മാനം ചോദിച്ചയാൾക്ക് മണിക്കൂറുകൾക്കുള്ളിൽ സമ്മാനം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്കിത് ദുബെ എന്നയാൾ ആണ് പ്രധാനമന്ത്രിയോട് പുതുവർഷസമ്മാനം ചോദിച്ചത്. ബഹുമാന്യനായ പ്രധാനമന്ത്രീ.. ഞാൻ ...

ട്വിറ്ററില്‍ മേക്ക് ഇന്‍ ഇന്ത്യ ഇമോജി

സുരക്ഷാഭീഷണിയുള്ള കോഡ് കണ്ടെത്തി, ആപ്പ് എല്ലാവരും അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പുമായി ട്വിറ്റര്‍

ആന്‍ഡ്രോയ്ഡ് നവീകരിച്ച ആപ്പ് എല്ലാവരും അപ്‌ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാഭീഷണിയുള്ള കോഡ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്. ഉപയോക്താക്കളുടെ ...

‘100ല്‍ നിന്ന് 20ലേക്ക്’പ്രതിപക്ഷത്തിന്റെയും വിമര്‍ശകരുടെയും വായടപ്പിച്ച് മോദി സര്‍ക്കാരിന്റെ മുന്നേറ്റം

 ‘സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്’;2019 ല്‍ ഏറ്റവുമധികം ലൈക്കും റിട്വിറ്റും വാരികൂട്ടി പ്രധാനമന്ത്രിയുടെ ‘ഗോള്‍ഡന്‍ ട്വീറ്റ്’

2019ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്കും റീട്വീറ്റും ലഭിച്ചത്‌  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീ റ്റിനെന്ന്  ട്വിറ്റര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് മോദി നടത്തിയ ട്വീറ്റാണ് ഈ ...

‘മഹാരാഷ്ട്രയുടെ സേവകൻ’;ട്വിറ്റര്‍ ബയോ മാറ്റി ദേവേന്ദ്ര ഫഡ്നാവിസ്

‘മഹാരാഷ്ട്രയുടെ സേവകൻ’;ട്വിറ്റര്‍ ബയോ മാറ്റി ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രണ്ടാം തവണയാണ് ഫഡ്നാവിസ് ട്വിറ്റര്‍ ബയോ മാറ്റുന്നത്. 'മഹാരാഷ്ട്ര ...

ക്രിക്കറ്റിലെ അതുല്യ ശരാശരി; വിരാട് കോഹ്ലിയെ പ്രശംസിച്ച ഐ സി സി പോസ്റ്റിന് അഫ്രീഡിയുടെ മറുപടി കാണുക

ക്രിക്കറ്റിലെ അതുല്യ ശരാശരി; വിരാട് കോഹ്ലിയെ പ്രശംസിച്ച ഐ സി സി പോസ്റ്റിന് അഫ്രീഡിയുടെ മറുപടി കാണുക

ഡൽഹി: ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അൻപതിന് മുകളിൽ ശരാശരിയെന്ന അതുല്യ നേട്ടത്തിനുടമയായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രശംസയുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡി. ...

ഡിആര്‍എസ് കൊടുക്കാന്‍ ധോണി ക്യാപ്റ്റനോട് പറഞ്ഞോ ? എന്നാല്‍ പിന്നെ എതിര്‍ടീം ബാറ്റ്സ്മാന് തിരിഞ്ഞു നടക്കാം

‘ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം’; എം എസ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ഡൽഹി: നാളെ 38ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐസിസി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം ...

” ഫേസ്ബുക്ക് അക്കൗണ്ട്‌ ഇല്ലെങ്കിലും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമല്ല ; ഓരോ ചലനവും ഫേസ്ബുക്ക് അറിയുന്നുണ്ട് “

സെർവർ തകരാർ പരിഹരിച്ചു, നൂറു ശതമാനവും പ്രവർത്തനയോഗ്യം; ഫേസ്ബുക്ക്

ഡൽഹി: സമൂഹമാധ്യമ സൈറ്റുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് നേരിട്ട സെർവർ തകരാറുകൾ പൂർണ്ണമായി പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഫേസ്ബുക്ക് ട്വിറ്ററിലൂടെ ഇക്കാര്യം വിശദീകരിച്ചു. സെർവറിലുണ്ടായ അപ്രതീക്ഷിതമായ ...

എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കണം: ട്വിറ്ററിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കണം: ട്വിറ്ററിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക് സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ സേഷ്യല്‍ മീഡിയയായ ട്വിറ്ററിന് നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.എക്‌സിറ്റ് പോള്‍ ഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാം ട്വീറ്റുകളും നീക്കം ചെയ്യാനാണ് നിര്‍ദേശം.അന്തിമഘട്ട ...

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. പാര്‍ട്ടിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു. കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ്‌ ഇപ്പോള്‍ ബിജെപിക്കുള്ളത്‌. ബിജെപി ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist