udf

ഇരിങ്ങാലക്കുടയില്‍ സി.പി.ഐ അംഗത്തിന്റെ വോട്ട് അസാധുവായി: നഗരസഭ യു.ഡി.എഫിന്

ഇരിങ്ങാലക്കുട: സി.പി.ഐ അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. കോണ്‍ഗ്രസിലെ നിമ്യ ഷിജുവാണ് ചെയര്‍പേഴ്‌സണ്‍. സി.പി.ഐ. അംഗം വി.കെ.സരളയുടെ വോട്ടാണ് അസാധുവായത്. ...

യു.ഡി.എഫില്‍ പ്രതിസന്ധി: കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കളമശ്ശേരി: യു.ഡി.എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതോടെ കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.  യു.ഡി.എഫ് അംഗങ്ങള്‍ നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ക്വാറം തികയാതെ വന്നതോടെയാണ് ...

കണ്ണൂരില്‍ മേയര്‍ സ്ഥാനാര്‍ത്ഥി സുമയെ മാറ്റിയാല്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന് പി.കെ രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ മാത്രം യു.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ്. സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഏകപക്ഷീയമായാണെന്നും ...

കെ. സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട കാര്യമില്ലെന്ന് പി.കെ രാഗേഷ്

കണ്ണൂര്‍: കെ. സുധാകരനെതിരെ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ്. സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമില്ലെന്നും കെ.പി.സി.സിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്താക്കിയവരെ ...

മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ  അനുകൂല നിലപാടിനായി കാത്തിരിക്കുമെന്ന് പി.കെ രാഗേഷ്

മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ അനുകൂല നിലപാടിനായി കാത്തിരിക്കുമെന്ന് പി.കെ രാഗേഷ്

കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷംവരെ  അനുകൂല നിലപാടിനായി താന്‍ കാത്തിരിക്കുമെന്ന് വിമത കൗണ്‍സലര്‍ പി.കെ രാഗേഷ്. കണ്ണൂരിലെ കോണ്‍ഗ്രസ്  വിമത കൗണ്‍സിലര്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചു. ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ താരമായത് ബിജെപി: മൂന്നാം മുന്നണിയുടെ പരീക്ഷണശാലയില്‍ ആശങ്കകളുമായി എല്‍ഡിഎഫും, യുഡിഎഫും

  കേരളത്തില്‍ നടന്നത് ബിജെപി താരമായ തെരഞ്ഞെടുപ്പ് പ്രചരണം. അഴിമതി, അക്രമം, വിലക്കയറ്റം എന്നി പതിവ് വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പുതിയ ശക്തിയായി ...

യു.ഡി.എഫ് പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പരാതിയില്ല: പി.പി തങ്കച്ചന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം ഒഴിവാക്കാനുള്ള കാരണം ...

കക്ഷികള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയുണ്ടെന്ന് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് തിരുത്തുന്നതിനെ ആശ്രയിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കക്ഷികള്‍ക്കിടയില്‍ അച്ചടക്കം ...

കാസര്‍കോട് ആറ് കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; വിമതരോട് പിന്‍മാറാനാവശ്യപ്പെട്ട് മുഖ്യമന്ത്രി

കാസര്‍കോട് : കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെ ഡി.സി.സി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്‍, ലീല, ശോഭന, ...

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രജ്ഞിത്. പത്രിക പിന്‍വലിക്കാനുള്ള ഫോമില്‍  ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം: ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍.എസ്.പി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം. എട്ട് സീറ്റ് വേണമെന്ന ആര്‍.എസ്.പിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ഉടന്‍ തീരുമാനമായില്ലെങ്കില്‍ 10 ഇടത്ത് ഒറ്റയ്ക്കു ...

തദ്ദേശതെരഞ്ഞടുപ്പ്: യൂത്ത് കോണ്‍ഗ്രസിനെ തഴയുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്ത്. യുവാക്കളെ സ്ഥാനാര്‍ത്തി നിര്‍ണ്ണയത്തില്‍ നിന്ന് യുവാക്കളെ ഒഴിവാക്കുന്നെന്നാണ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ...

വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഹകരണം: ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ബാബുവിനോട് യു.ഡി.എഫ് പ്രതിഷേധം

വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഹകരണം: ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ബാബുവിനോട് യു.ഡി.എഫ് പ്രതിഷേധം

ആലപ്പുഴ: യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജെ.എസ്.എസിന്റെ പ്രസിഡന്റ് രാജന്‍ബാബു വെള്ളാപ്പള്ളി നടേശന്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രതിഷേധം. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ...

മലപ്പുറം ജില്ലാ വിഭജനം അജഡയിലില്ല, ലീഗും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം ഉണ്ടാകാതിരിക്കാനാണ് ശ്രമം: കെ.പി.എ മജീദ്

കോഴിക്കോട്: ലീഗും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം ഉണ്ടാകാതിരിക്കാനാണ് ശ്രമമെന്നും വിമത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ജില്ലാ വിഭജനം ...

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായത്തിനായി സഹായ നിധി തുടങ്ങും, എല്ലായിടത്തും തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍, ഇതര ...

തര്‍ക്കങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി യു.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങും. തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പൂര്‍ണ്ണ വിജയം നേടുമെന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും ...

വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം : ജനകീയ മുദ്രാവാക്യങ്ങളുയര്‍ത്തി യുഡിഎഫ് പ്രകടനപത്രിക ഇന്നു അംഗീകരിക്കും.വിശപ്പിനോട് വിട എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാട്ടുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം എന്നതാണു പദ്ധതി. ...

കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി

കൊച്ചി : കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. എല്ലാ പാര്‍ട്ടികളേയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ജനങ്ങള്‍ക്ക് ...

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍. നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. മിനിസിപ്പാലിറ്റികള്‍ തിരികെ ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം

  കോവളം: തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം. കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ...

Page 12 of 16 1 11 12 13 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist