udf

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപിക്കെതിരെ കോടിയേരി

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപി ദര്‍ബേഷ് സാഹിബ് കോടതി ചമയണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അട്ടിമറിക്കാനുള്ള കേസുകളാണ് ദര്‍ബേഷ് സാഹിബ് അന്വേഷിക്കുന്നത്. മാണിക്കെതിരായ ...

അരുവിക്കരയില്‍ എസ്എന്‍ഡിപി മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമ്പോള്‍

ഇരുമുന്നണികളെയും പാഠം പഠിപ്പിക്കാന്‍ എസ്എല്‍ഡിപി ഇറങ്ങുമ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പിന് പുതിയ മാനം കൈവരുകയാണ്. അരുവിക്കരയില്‍ എസ്എന്‍ഡിപി എടുക്കുന്ന നിലപാട് ഇടത് വലത് മുന്നണികളും, ബിജെപിയും കാത്തിരിക്കുകയായിരുന്നു. മനസാക്ഷി ...

അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളഞ്ഞ് എസ്എന്‍ഡിപി:എന്‍എസ്എസ്-എസ്എന്‍ഡിപി വോട്ടില്‍ താമര വിരിയിക്കാന്‍ ബിജെപി

ജാതി മത സാമുദായിക വോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളയുകയാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മനസ്സിലിരുപ്പ് എന്താണെന്ന് അറിയാന്‍ ...

വികസനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എ പ്ലസ് എന്ന് എകെ ആന്റണി

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്തു.  വികസന കാര്യത്തില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്ത്  നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന്  ആന്റണി ...

വിഴിഞ്ഞത്തില്‍ കുരുക്കിലായി സിപിഎം: പദ്ധതിയ്ക്ക് എതിരല്ലെന്ന നിലപാടിലേക്ക് മയപ്പെടുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പദ്ധതിയ്ക്ക് തങ്ങള്‍ എതിരല്ലെന്ന നിലപാട് അറിയിക്കാന്‍ സിപിഎം. സിപിഎം വിഴിഞ്ഞത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പദ്ധതിയ്ക്ക് എതിരല്ലെന്ന ...

അരുവിക്കരയിലെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

അരുവിക്കരയിലെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരീനാഥ് ജനസമ്മതനായ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. യുഡിഎഫും ...

തിരുത്തല്‍ വാദം മക്കള്‍ രാഷ്ട്രീയത്തിനെതിരായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ക്ക് എതിരായിരുന്നു ജി. കാര്‍ത്തികേയനെന്നും ...

അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. തീരുമാനം വി.എം സുധീരന്‍ തിരുവനന്തപുരം ഡിസിസിയെ അറിയിച്ചു. ഡിസിസി പിന്നീട് ...

ബാര്‍ക്കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ തെറ്റില്ലെന്ന് പിപി തങ്കച്ചന്‍

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ അന്വേഷണം നീളുന്നതിന്‍ തെറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. അന്വേഷണം നീളുന്നത് മാണിയെ കുടുക്കാനാണെന്ന് പറയുന്നത് ശരിയല്ല എന്നും തങ്കച്ചന്‍ ...

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ...

യുഡിഎഫ് മധ്യമേഖല ജാഥയ്ക്കു തുടക്കം : വിഎസ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവെന്ന് മാണി

കൊച്ചി: കാലിനടിയിലെ മണ്ണ് ചോരുന്നത് സിപിഎം അറിയുന്നില്ല എന്ന് കെഎം മാണി. പാര്‍ട്ടി വിരുദ്ധന്‍ എന്ന് മുദ്രകുത്തപ്പെട്ട ആളാണ് പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കുന്നതെന്നും മാണി പറഞ്ഞു. ...

ബാര്‍ക്കോഴകേസില്‍ നിലപാട് കടുപ്പിച്ച് മാണി

ബാര്‍ക്കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലത്തില്‍ സംശയമുള്ളതായി കേരളാ കോണ്‍ഗ്രസ്. പരിശോധനാ ഫലത്തില്‍ വ്യക്തത ഇല്ല എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ബിജു രമേശിന്റെ ശമ്പളക്കാരെപോലെ ...

യുഡിഎഫ് മേഖല ജാഥകള്‍ തുടങ്ങി

യുഡിഎഫിന്റെ രണ്ട് മേഖലാ ജാഥകള്‍ ആരംഭിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ജാഥ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി  ഉദ്ഘാടനം ചെയ്തു.  മധ്യമേഖലാ ജാഥ 27നേ ...

യുഡിഎഫ് യോഗം ഇന്ന്: കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ യുഡിഎഫ് ഇന്ന് യോഗം ചേരും. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് യുഡിഎഫ് ചേരുന്നത്. കേരളസര്‍ക്കാരില്‍ അഴിമതിയെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയും ...

നാല് വര്‍ഷത്തെ ഭരണത്തില്‍ പൂര്‍ണതൃപ്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല ആവശ്യം. പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടിയുടെ പറഞ്ഞു. നാല് വര്‍ഷത്തെ ...

യുഡിഎഫ് യോഗം നാളെ

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ യുഡിഎഫ് നാളെ യോഗം ചേരും. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നാളെ യുഡിഎഫ് ചേരുന്നത്. കേരളസര്‍ക്കാരില്‍ അഴിമതിയെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയും ...

എന്‍ ജയരാജ് മധ്യമേഖല യുഡിഎഫ് ജാഥ ക്യാപ്റ്റന്‍

എന്‍ ജയരാജ് മധ്യമേഖല യുഡിഎഫ് ജാഥ ക്യാപ്റ്റന്‍

തിരുവനന്തപുരം: യുഡിഎഫ് മദ്ധ്യമേഖല ജാഥയുടെ ക്യാപ്റ്റനായി പ്രഫ. എന്‍ ജയരാജ് എംഎല്‍എ യെ കേരളാകോണ്‍ഗ്രസ് നിയോഗിച്ചു. കേരളാകോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ് എന്‍ ജയരാജ്. ജാഥ മാറ്റി വെയ്ക്കണമെന്നത് ...

യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവെയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍

യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവെയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍

തിരുവനന്തപുരം:യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ അറിയിച്ചു. ഇന്നു നടന്ന കെപിസിസി നിര്‍വാഹകയോഗത്തിലാണ് തീരുമാനം. ബാര്‍കോഴ അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ 19 മുതല്‍ 25 ...

പാലക്കാട് തോല്‍വി ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ചെയ്യുമെന്ന് ഉപസമിതി

പാലക്കാട് തോല്‍വി ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ചെയ്യുമെന്ന് ഉപസമിതി

തിരുവനന്തപുരം: പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കാനിരിക്കെ യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ശ ...

ജെഡിയു കടുത്ത നടപടികളിലേക്ക്:യുഡിഎഫ്‌ യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും

തിരുവനന്തപുരം:എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യു കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് വൈകുന്നതില്‍ കടുത്ത അതൃപ്തിയയാണ് ജെഡിയുവിന് ഉള്ളത്. അന്തിമ ...

Page 14 of 16 1 13 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist