‘മടിക്കാൻ എന്താണ് എന്താണ്…’;ഗോകുല്‍ സുരേഷിന്റെ തകർപ്പൻ ഡാൻസുമായി ഉള്‍ട്ടയിലെ വീഡിയോ ഗാനം പുറത്ത്
ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘മടിക്കാൻ എന്താണ്’ എന്ന് ...