ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പ് : മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് വൻ വിജയം : കോൺഗ്രസിന് നേടാനായത് വെറും 3233 വോട്ട് മാത്രം
ഡൽഹി: ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് വൻ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിക്ക് 3233 വോട്ടാണ് ...