Utter Pradesh

‘രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ, പുതിയതായി രണ്ട് വാക്സിനുകൾ കൂടി‘; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

‘ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വമായിരിക്കണം അയോദ്ധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടത്’: അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

ഉത്തര്‍പ്രദേശില്‍ രോഗമുക്തിയിൽ വൻ വർദ്ധനവ്; രോ​ഗമുക്തി നിരക്ക് 60 ശതമാനം ആയി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊറോണ മുക്തി നിരക്ക് 60 ശതമാനം ആയി. 24 മണിക്കൂറിനിടെ 499 പേര്‍ക്കാണ് പുതുതായി കൊറോണ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ ചികിത്സയില്‍ ...

സന്ദർശനത്തിന് ഭരണകൂടം അനുമതി നിഷേധിച്ചതു വകവയ്ക്കാതെ രാഹുൽ ഗാന്ധി സഹാറൻപുറിലേക്ക്

ലക്നൗ∙ ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹാറൻപുർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതു വകവയ്ക്കാതെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അവിടേയ്ക്കു പുറപ്പെട്ടു. സഹാറൻപുരിൽ ദലിത് വിഭാഗങ്ങളുടെ ...

ചാക്കില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി

ചാക്കില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി

ബറേലി: നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ചാക്കിലാക്കിയ നോട്ടുകെട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നോട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയത്. സിബി ഗഞ്ചിലെ പര്‍സ ഖേദ ...

സ്മൃതി ഇറാനി ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും

ഡല്‍ഹി: ഒരുവര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ നേതൃനിരയില്‍ നിര്‍ത്തി പോരാടാനൊരുങ്ങി ബി.ജെ.പി.  സ്മൃതിയുടെ പ്രചാരണ പാടവം ഉപയോഗപ്പെടുത്തി ...

സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വെടിയേറ്റ് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വെടിയേറ്റ് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

ഷാംലി:  ഉത്തര്‍പ്രദേശില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശത്തേക്കുവച്ച വെടി ലക്ഷ്യം തെറ്റി കൊണ്ട് ഒമ്പതു വയസുകാരന്‍ മരിച്ചു. സംസ്ഥാനത്തെ ഷാംലി ജില്ലയിലാണ് ...

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും ആര്‍.എല്‍.ഡിയുമായി സഖ്യത്തിനൊരുങ്ങി ജെ.ഡി.യു

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും ആര്‍.എല്‍.ഡിയുമായി സഖ്യത്തിനൊരുങ്ങി ജെ.ഡി.യു

ഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനൊരുങ്ങി  ജെ.ഡി.യു. ബിഹാറില്‍ അടുത്തിടെ നടന്ന ...

രാമക്ഷേത്രം പണിയാന്‍ മുസ്ലിങ്ങളും പങ്കാളികളാണെന്ന് പ്രസ്താവന; യു.പി മന്ത്രിയെ പുറത്താക്കി

രാമക്ഷേത്രം പണിയാന്‍ മുസ്ലിങ്ങളും പങ്കാളികളാണെന്ന് പ്രസ്താവന; യു.പി മന്ത്രിയെ പുറത്താക്കി

ലക്‌നൗ: രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മുസ്ലീങ്ങളും പങ്കാളികളാകണമെന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് സമാജ്‌വാദി ...

ഉത്തര്‍പ്രദേശിലെ വരള്‍ച്ചാ പ്രശ്‌നത്തിടെ മുലായം സിംഗിന്റെ പിറന്നാള്‍  ആഘോഷം വിവാദമായി

ഉത്തര്‍പ്രദേശിലെ വരള്‍ച്ചാ പ്രശ്‌നത്തിടെ മുലായം സിംഗിന്റെ പിറന്നാള്‍ ആഘോഷം വിവാദമായി

സയ്ഫായ്: ഉത്തര്‍പ്രദേശിലെ 75 ജില്ലകളില്‍ 50 എണ്ണം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിന് പിന്നാലെ  സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനായ മുലായം സിംഗ് യാദവിന്റെ ആര്‍ഭാടത്തോടെയുള 76ാം പിറന്നാള്‍ ആഘോഷം ...

മന്ത്രിസഭാ പുനസംഘടന: യു.പിയില്‍ എട്ട് മന്ത്രിമാരെ പുറത്താക്കി

ലഖ്‌നൗ: മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എട്ട് മന്ത്രിമാരെ പുറത്താക്കി. അഞ്ച് കാബിനറ്റ് മന്ത്രിമാരെയും മൂന്ന് സഹമന്ത്രിമാരെയുമാണ് പുറത്താക്കിയത്. 60 അംഗ മന്ത്രിമാരാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist