‘യുപിയെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കേന്ദ്രമായി മാറ്റും’; ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമായി മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർഗനൈസേഷൻ ലാബിന്‍റേയും ...