utterpradesh

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യു.പി സർക്കാർ : അടുത്ത ആറു മാസത്തിനുള്ളിൽ 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്

‘വിമര്‍ശകരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചു’; ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും, വിമര്‍ശകരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചതിനൊപ്പം, കോവിഡ് മൂന്നാം ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘കൊവിഡ് ബാധിച്ച്‌ മരിച്ച അം​ഗനവാടി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം’: വൻ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച അം​ഗനവാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് ...

ഉത്തര്‍പ്രദേശില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ലഖ്നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗണ്‍. നേരത്തെ സംസ്ഥാനത്ത് വെള്ളിയാഴ്ച ...

ബുള്ളറ്റ് ട്രെയിനുകൾ, പുതിയ മെട്രോ പാതകൾ : സമ്പൂർണ വികസനം ലക്ഷ്യമാക്കി റെയിൽവേ ബജറ്റ്

1,71,000 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; യുപിയിൽ സര്‍വ്വേ ആരംഭിച്ചു

ലഖ്നൗ : 1,71000 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന വാരണാസി - ഡല്‍ഹി അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായുള്ള സര്‍വ്വേ ആരംഭിച്ചു. മണ്ടുവാഡി-പ്രയാഗ്‌രാജ് അതിവേഗ പാതയിലാണ് സര്‍വ്വേ ...

‘ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’; ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

‘ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’; ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി പുതിയ ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ...

ജാതിപ്പേര് സമ്പ്രദായത്തിനെതിരെ നടപടി; ജാതിപ്പേര് വെച്ച വാഹനങ്ങളുടെ പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് ഉത്തര്‍പ്രദേശ്‌ മോട്ടോര്‍ വാഹന വകുപ്പ്

ജാതിപ്പേര് സമ്പ്രദായത്തിനെതിരെ നടപടി; ജാതിപ്പേര് വെച്ച വാഹനങ്ങളുടെ പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് ഉത്തര്‍പ്രദേശ്‌ മോട്ടോര്‍ വാഹന വകുപ്പ്

കണ്‍പൂര്‍‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് തുടങ്ങിയ വാഹനങ്ങളിലെ ജാതിപ്പേര് സമ്പ്രദായത്തിനെതിരെ നടപടി. ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. ...

ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാതി; അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാതി; അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ലഖ്നൗ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഡിസംബര്‍ 16 ന് സാകേത് ...

‘കാര്‍ഷിക നിയമത്തെ ഭൂരിപക്ഷം ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു’: സര്‍വ്വെ ഫലം പുറത്ത്

‘എന്ത് വന്നാലും കാര്‍ഷിക ബില്‍ പിന്‍വലിക്കരുത്’; കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച്‌ അഭ്യര്‍ത്ഥനയുമായി യുപിയിലെ കര്‍ഷകര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷകസമരം തുടരുന്നതിനിടെ കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച്‌ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ രംഗത്ത്. ഭാഗ്പതിലെ കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ചര്‍ച്ച നടത്തി. ...

‘ജയ്ശ്രീറാം വിളിച്ചതിന് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന് നേരെ വെടി ഉതിര്‍ത്തു’: ദുര്‍ഗ്ഗാപൂജക്കിടെയെന്ന് കുടുംബം, പ്രതിഷേധമുയര്‍ത്തി ബിജെപി

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ മൂന്നം​ഗ സംഘം

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ചു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവര്‍ത്തകനായ ദിലീപ് ഗിരി(42)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ആക്രമിച്ചത്. വ്യാപാര സ്ഥാപനത്തിന് ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

മതപരിവര്‍ത്തന നിരോധന നിയമം: ഉത്തർപ്രദേശിൽ ഏഴുപേര്‍ കൂടി അറസ്റ്റില്‍

സീതാപൂര്‍: നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ കൂടി അറസ്റ്റില്‍. സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഒളിവിലാണെന്ന് ...

ഗോഡ് എന്നെഴുതിയത് തെറ്റായി വായിച്ചു; വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കോഴിക്കോട്ടെ മദ്രസ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

പന്ത്രണ്ടുകാരനെ മദ്രസയ്ക്കുള്ളില്‍ ചങ്ങലയ്ക്കിട്ട് ക്രൂരമര്‍ദ്ദനം; കേസ് എടുക്കാന്‍ ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റ്

ലഖ്‌നൗ: പന്ത്രണ്ടുകാരനെ മദ്രസയ്ക്കുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മദ്രസ മാനേജര്‍, അധ്യാപകന്‍, കുട്ടിയുടെ പിതാവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ...

പാറമടക്കേസില്‍ ക്വാറി ഉടമകള്‍ക്കും സംസ്ഥാനസര്‍ക്കാരിനും തിരിച്ചടി; ലൈസന്‍സ് പുതുക്കാന്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി

‘സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍, പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്’; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഹാത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് യുപി ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മുസ്ലീം യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു, ക്രൂരത മാതാപിതാക്കളുടെ മുന്നില്‍ വച്ച്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മുസ്ലീം യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു, ക്രൂരത മാതാപിതാക്കളുടെ മുന്നില്‍ വച്ച്

സിക്കന്ദര്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഹൃതിക സാഹ്നി എന്ന 16 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സയ്യിദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

മധ്യപ്രദേശിന്​ പിന്നാലെ ലവ്​ ജിഹാദിനെതിരെ നിയമവുമായി ഉത്തര്‍പ്രദേശും; ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറി

ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ്​ ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തർപ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറിയെന്ന്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്തു. ലവ്​ ജിഹാദിനെതിരെ ശക്​തമായ ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ 50 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും’: മി​ഷ​ന്‍ റോ​സ്ഗാ​ര്‍ ക​ര്‍​മ​പ​ദ്ധ​തി പ്രഖ്യാപിച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍

ലഖ്നൗ: അ​ടു​ത്ത മാ​ര്‍​ച്ചോ​ടെ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന പ്രഖ്യാപനവുമായി​ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മി​ഷ​ന്‍ റോ​സ്ഗാ​ര്‍ ...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്’; സിഐഎസ്‌എഫിന് സമാനമായ സുരക്ഷാ സേനയെ സംസ്ഥാനത്ത് നിയമിക്കാനാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ കേന്ദ്ര പോലീസ് സേനയായ സിഐഎസ്‌എഫിന് സമാനമായ സേനയെ നിയമിക്കാൻ തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരിലാണ് ...

യോഗിയ്ക്ക് ബംഗാളിലേക്ക് മമതയുടെ വിലക്ക്, ഫോണിലൂടെ അണികളെ ആവേശത്തിലാഴ്ത്തി യോഗിയുടെ പ്രസംഗം

ജീവനക്കാരന് കൊറോണ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു, തുറക്കുക രണ്ട് ദിവസങ്ങൾക്ക് ശേഷമെന്ന് അധികൃതർ

ലഖ്നൗ: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ...

അന്യ സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി പ്രിയങ്കാ വദേര സജ്ജമാക്കിയിരിക്കുന്ന ബസുകളെന്ന് പ്രചരണം; ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്…..

അന്യ സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി പ്രിയങ്കാ വദേര സജ്ജമാക്കിയിരിക്കുന്ന ബസുകളെന്ന് പ്രചരണം; ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്…..

ഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വദേര ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും അവകാശപ്പെട്ടുള്ള ചിത്രങ്ങളിലെ വസ്തുത പുറത്ത്. ...

രാ​ജ്യ​ത്ത് കൊറോണ ബാധിതർ കാല്‍ലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 6,000 പേർ, 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 57 പേ​ർ

മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊറോണ: വൈറസ് ഭീതിയിൽ ഉത്തര്‍പ്രദേശ്

ലഖ്നൗ: മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിയ ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചു. കൊറോണ ബാധിതരെല്ലാം തൊഴിലാളികളാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

‘ദളിത് ​സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ചു’: യുപി സ്വദേശി സെറാജ് അഹമ്മദിനെതിരെ കേസെടുത്ത് യോഗി സര്‍ക്കാര്‍

ഗോരഖ്പൂര്‍: ദളിത് ​സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലെ ഖുശിന​ഗറില്‍ ജില്ലയിലെ ക്വാറന്റൈന്‍ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist