utterpradesh

യുപിയെ മാലിന്യമുക്തമാക്കുന്നു; ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയെ മാലിന്യമുക്തമാക്കുന്നു; ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാം മോഹന്‍ വാര്‍ഡിലെ ബലൂ ആദ്ദര്‍ ചേരിയാണ് വൃത്തിയാക്കിയത്. ഉത്തര്‍പ്രദേശിന്റെ വൃത്തിഹീനമായ ...

പെട്രോള്‍ പമ്പില്‍ ഇന്ധനത്തിന്റെ അളവില്‍ ക്രമക്കേട്: യുപിയില്‍ നിന്നു ചിപ്പുകളുമായി നാലംഗ സംഘം പോലീസ് പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള പെട്രോള്‍ പമ്പില്‍ നിന്നു ചിപ്പുകളുമായി നാലംഗ സംഘത്തെ പോലീസ് പിടികൂടി. മീറ്റര്‍ റീഡിംഗില്‍ വ്യത്യാസം വരാതെ ഇന്ധനം മോഷ്ടിക്കാന്‍ പമ്പ് ഉടമകളെ സഹായിക്കുന്ന ...

യോഗി ആദിത്യനാഥിനെ പിന്തുടര്‍ന്ന് ചൗഹാനും; 25 അവധി ദിനങ്ങള്‍ റദ്ദാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനെ പിന്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതു അവധികള്‍ വെട്ടിക്കുറച്ച നടപടിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇതു പ്രകാരം 25 ഓളം സ്‌കൂള്‍ ...

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി; 41 ഐഎഎസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റി

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി; 41 ഐഎഎസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റി

ലക്‌നൗ: ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും ക​​​ള​​​ക്ട​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 41 ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യും ലക്‌നൗ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ സ്ഥ​​​ലം മാ​​​റ്റി​​​യും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ...

ക്രിസ്ത്യന്‍ പള്ളിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപണം; പ്രാര്‍ത്ഥന പൊലീസ് തടഞ്ഞു

ക്രിസ്ത്യന്‍ പള്ളിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപണം; പ്രാര്‍ത്ഥന പൊലീസ് തടഞ്ഞു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥന പൊലീസ് തടഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശികളുള്‍പ്പെടെ 150 ലധികം ആളുകള്‍ പങ്കെടുത്ത പ്രാര്‍ത്ഥന യോഗമാണ് പൊലീസ് തടഞ്ഞത്. ...

‘മണിക്കൂറുകള്‍ക്കകം രണ്ട് അനധികൃത അറവുകള്‍ ശാലകള്‍ അടച്ച് പൂട്ടി’ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജോലി തുടങ്ങി

‘മണിക്കൂറുകള്‍ക്കകം രണ്ട് അനധികൃത അറവുകള്‍ ശാലകള്‍ അടച്ച് പൂട്ടി’ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജോലി തുടങ്ങി

അലഹബാദ്: യുപി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രണ്ട് അറവുശാലകള്‍ മുദ്രവെച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തില്‍ യോഗി ആദിത്യനാഥ്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അലഹബാദിലെ രണ്ട് ...

യുപിയില്‍ സാമുദായിക വിവേചനം യാഥാര്‍ഥ്യമെന്ന് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സാമുദായിക വിവേചനം യാഥാര്‍ഥ്യമെന്ന് ബിജെപി യുപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞത് യഥാര്‍ഥ്യമാണ്. ...

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സുനാമി ആഞ്ഞടിക്കുമെന്ന് അമിത് ഷാ

ലഖ്‌നോ: ബി.ജെ.പി സുനാമി ഉത്തര്‍പ്രദേശില്‍ ആഞ്ഞടിക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ മതത്തിനും ജാതിക്കും അതീതമായി വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അത് ...

നിയമസഭ തെരഞ്ഞെടുപ്പ്; ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും പോളിങ്ങ് ആരംഭിച്ചു

ലഖ്‌നോ: ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ...

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ജാതി രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യുപി തെരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടുമെന്നും ചൗഹാന്‍ പറഞ്ഞു. എസ്പി ...

യു.പിയില്‍ ബി.ജെ.പി ഒന്നാമതെത്തുമെന്ന് ദൈനിക് ജാഗരണിന്റെ എക്‌സിറ്റ്‌പോള്‍ ഫലം; സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന് മൂന്നാം സ്ഥാനം

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തുമെന്ന് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്ത്. ഉത്തര്‍ പ്രദേശിലെ ഒന്നാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വരുമെന്ന് സര്‍വേ ഫലങ്ങളാണ് ...

ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യഘട്ട വോട്ടെടുപ്പില്‍ 73 സീറ്റുകളുടെ വിധിയാണ് നിര്‍ണയിക്കപ്പെടുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് മന്ദഗതിയിലാണ്. മഥുരയിലെ ഗോവര്‍ധനില്‍ ഒരു ...

‘ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തും’, 202 സീറ്റുകളോടെ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന് സര്‍വെ

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിഎംആര്‍ അഭിപ്രായ സര്‍വെ. 403 അംഗങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 202 അംഗങ്ങളെ തെരഞ്ഞെടുത്ത് ബിജെപി സംസ്ഥാനം ഭരിക്കുമെന്നാണ് ടൈംസ് ...

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഫെബ്രുവരി ഒന്നുമുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും റാലികള്‍ ഉത്തര്‍പ്രദേശില്‍ തുടങ്ങും. സാധാരണക്കാര്‍ക്കായി നിരവധി ...

പാകിസ്ഥാന്‍ പതാകയുയര്‍ത്തി; 60 പേര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസ്

പാകിസ്ഥാന്‍ പതാകയുയര്‍ത്തി; 60 പേര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസ്

ലഖ്നൗ: മതപരമായ ചടങ്ങിനിടെ പാകിസ്ഥാന്‍ പതാകയുയര്‍ത്തിയ 60 പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 12നു നടന്ന സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ...

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം; റായ്പൂരില്‍ ചരക്കു തീവണ്ടി പാളം തെറ്റി

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിനപകടം; റായ്പൂരില്‍ ചരക്കു തീവണ്ടി പാളം തെറ്റി

റായ്പൂര്‍: ഉത്തര്‍പ്രദേശിലെ വീണ്ടും ട്രെയിനപകടം. റായ്പൂരില്‍ വച്ച് ചരക്കു തീവണ്ടിയാണ് പാളം തെറ്റിയത്. ട്രെയിനിന്റെ 14 ബോഗികളാണ് പാളത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു. ഹൗറാ മുംബൈ പ്രധാനപാതയിലാണ് അപകടമുണ്ടായത്. ...

‘ഗുണ്ടകളും അഴിമതിയും വേണ്ട; ഇത്തവണ ബിജെപി’, ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബിജെപി അണി നിരത്തുന്നത് 400 രഥങ്ങള്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വന്‍രീതിയില്‍ പ്രബലമാക്കാന്‍ നിരത്തുകള്‍ രഥങ്ങളെയും പ്രചരണ വാഹനങ്ങളെയും കൊണ്ട് നിറക്കാനൊരുങ്ങി ബിജെപി. ഈ ആഴ്ച സംസ്ഥാനം ഉടനീളമാണ് രഥയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist