v d satheeshan

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ മറുപടി പറയണം; കേന്ദ്രം നല്കാനുണ്ടെന്ന കള്ളം സഭയിൽ നേരത്തെ പൊളിച്ചു – വി ഡി സതീശൻ

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ മറുപടി പറയണം; കേന്ദ്രം നല്കാനുണ്ടെന്ന കള്ളം സഭയിൽ നേരത്തെ പൊളിച്ചു – വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ കടന്നു പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും തൽസ്ഥിതി വ്യക്തമാക്കാൻ ...

പിണറായിയുടെ അതി ബുദ്ധി ചീറ്റി; എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിലിടാനുള്ള നീക്കം അംഗീകരിക്കില്ല – വി ഡി സതീശൻ

പിണറായിയുടെ അതി ബുദ്ധി ചീറ്റി; എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിലിടാനുള്ള നീക്കം അംഗീകരിക്കില്ല – വി ഡി സതീശൻ

തിരുവനന്തപുരം: തെറ്റായ നയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അനാവശ്യ ധൂർത്തിന്റെയും ഫലമായി പടുകുഴിയിലായ സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാരിന്റെ തലയിലിട്ട് കൈകഴുകാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി. സംസ്ഥാന ...

കെഎസ്.യു വിടാനുള്ള മടികാരണം ഉഴപ്പി നടന്നു; സന്ദേശം കണ്ട ശേഷം ഞാനും ജോലിയ്ക്ക് പോയി തുടങ്ങി; വിഡി സതീശൻ

പിണറായി സൂര്യനാണ്; അ‌ടുത്ത് പോയാൽ കരിഞ്ഞ് പോകും; ഇല്ലെങ്കിൽ ഇന്നോവ കാറയച്ച് 58 വെട്ട് വെട്ടി കരിച്ച് കളയും; പരിഹസിച്ച് വിഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ...

ഇന്ധനത്തിന് അധിക സെസ് ഏർപ്പെടുത്തിയത് രാജ്യത്തിന് വേണ്ടി; അധിക പണം പോകുക അവശത അനുഭവിക്കുന്നവർക്കായുള്ള സർക്കാർ ഫണ്ടിലേക്ക്; ന്യായീകരണവുമായി ഇ.പി ജയരാജൻ

സതീശാ എണ്ണിയെണ്ണി തിരിച്ചടിക്കുമ്പോൾ പുറംകാണിച്ചുതരില്ല;അടിച്ചാൽ കൊല്ലത്തും കിട്ടുമെന്നത് എല്ലാവർക്കും ബാധകം; ഇപി ജയരാജൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിനെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എണ്ണി എണ്ണി ...

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്നും വി.ഡി.സതീശൻ

തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യം; കൊള്ളക്കാർക്ക് കുട പിടിക്കുന്ന നിലപാടാണ് ഇതെന്നും വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂരിലുള്ള സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് ...

കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെയെന്ന് ശോഭാ സുരേന്ദ്രന്‍; പിണറായിയുടെ ഐശ്വര്യമാണ് വി.ഡി സതീശനെന്നും പരിഹാസം

കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെയെന്ന് ശോഭാ സുരേന്ദ്രന്‍; പിണറായിയുടെ ഐശ്വര്യമാണ് വി.ഡി സതീശനെന്നും പരിഹാസം

കോഴിക്കോട് : കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ തന്നെയുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മക്കളും മരുമകനുമടക്കമുള്ള വലിയ കൊള്ള സംഘം ...

മാസപ്പടി വിവാദത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷം; വാങ്ങിയത് സംഭാവനയെന്ന് വിഡി സതീശന്‍; സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണിതെന്ന് കുഞ്ഞാലിക്കുട്ടി

മാസപ്പടി വിവാദത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷം; വാങ്ങിയത് സംഭാവനയെന്ന് വിഡി സതീശന്‍; സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണിതെന്ന് കുഞ്ഞാലിക്കുട്ടി

തിരുനന്തപുരം : കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍നിന്ന് (സി.എം.ആര്‍.എല്‍.) രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലന്നെും വാങ്ങിയത് സംഭാവനയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ...

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്നും വി.ഡി.സതീശൻ

ഗണപതിയെ അധിക്ഷേപിച്ച സംഭവം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല; വി ഡി സതീശൻ

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടി പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് എൻ ...

ഞങ്ങൾ ഇത് പല തവണ പറഞ്ഞതാണ്; സർക്കാർ പരാജയമാണെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾക്കും ഇപ്പോൾ മനസിലായെന്ന് വി.ഡി.സതീശൻ

ഞങ്ങൾ ഇത് പല തവണ പറഞ്ഞതാണ്; സർക്കാർ പരാജയമാണെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾക്കും ഇപ്പോൾ മനസിലായെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: :ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്ന പ്രതിപക്ഷ ആക്ഷേപം എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ...

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മറുപടി ബദല്‍ ഘോഷയാത്രയോ?’;സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍

ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പരാമര്‍ശം: വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്, നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ...

‘കോടിയേരി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു’; വിമർശനവുമായി വി.ഡി സതീശന്‍

‘കോടിയേരി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു’; വിമർശനവുമായി വി.ഡി സതീശന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്റേത് മൂന്നാംകിട വര്‍ത്തനമാനം ആണ്. മുഖ്യമന്ത്രിയേക്കാള്‍ മോശമായാണ് കോടിയേരി വര്‍ഗീയത ...

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം ചെന്നിത്തലയും സതീശനും തമ്മലുള്ള തര്‍ക്കം, ഡിലിറ്റ് വിഷയത്തെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ല’; വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കമാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് ഗവർണർ ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്​: ‘അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണം; ’80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എല്‍.ഡി.എഫ്​’ വി.ഡി. സതീശന്‍

‘സംസ്ഥാനത്ത് നികുതി ഭീകരത’; കേന്ദ്രം ഇളവ് വരുത്തിയ സാഹചര്യത്തില്‍ സംസ്ഥാനവും നികുതി കുറക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വിലയില്‍ കേന്ദ്രം ഇളവ് വരുത്തിയ സാഹചര്യത്തില്‍ സംസ്ഥാനവും നികുതി കുറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതിയില്‍ കേന്ദ്ര തീരുമാനം താത്ക്കാലിക ആശ്വാസം ...

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മറുപടി ബദല്‍ ഘോഷയാത്രയോ?’;സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ്: കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നെ​ന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​പ്പ​റ​യു​ക​യാ​ണെ​ന്ന് സ​തീ​ശ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ...

‘കെ.​എം. മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് പ​റ‍​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്’: മാ​ണി​ക്കെ​തി​രെ നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രെ നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് കോ​ണ്‍​ഗ്ര​സു​കാ​ര​ല്ല, സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്​: ‘അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണം; ’80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എല്‍.ഡി.എഫ്​’ വി.ഡി. സതീശന്‍

”പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം രാഷ്ട്രീയ പ്രസംഗം പോലെ; തോമസ് ഐസക്ക് ബാക്കി വച്ച 5000 കോടി എവിടെ” വി ഡി സതീശൻ; ആദ്യ ബജറ്റിന് പിറകെ കുറവുകൾ ചൂണ്ടിക്കാട്ടി നേതാക്കന്മാർ

തിരുവനന്തപുരം : ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നീതിപുലർത്താത്തതും, കാപട്യം ഒളിപ്പിച്ചതുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു . 'നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും ഒരുപോലെയാണ്. സര്‍ക്കാരിന് ...

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ്. ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ ...

‘ലീഗിനെ കൂട്ടുപിടിച്ചാണ് വി ഡി സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്’; സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

‘ലീഗിനെ കൂട്ടുപിടിച്ചാണ് വി ഡി സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്’; സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കരകയറ്റാന്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് ...

‘ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് പോലുമില്ല’, പകരം ചെമ്പരത്തി പൂവാണെന്ന് വി.ഡി സതീശന്‍

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമം; വി ഡി സതീശനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന ...

‘ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും,അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍’;കെടി ജലീലിനെതിരെ പരിഹാസം

‘ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും,അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍’;കെടി ജലീലിനെതിരെ പരിഹാസം

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍. അദാലത്തുകളില്‍ ഭഗവാനെപ്പോലെ പ്രത്യക്ഷപ്പെടുന്നയാളാണ് മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist