അച്ഛന്റെ മരണവാർത്തയറിഞ്ഞ് വിഷമത്തില്‍ നിൽക്കുന്ന സംവിധായകനോട് ഒരു സീന്‍ എടുത്ത് നിറുത്താമെന്ന് നിര്‍മ്മാതാവ്: ഒടുവില്‍ മോഹന്‍ലാലിന്റെ ഇടപെടൽ
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിഎം വിനു ഒരുക്കിയ ചിത്രമാണ് ബാലേട്ടന്. നെടുമുടി വേണു, സുധീഷ്, ദേവയാനി, റിയാസ് ഖാന്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ...