v muraleedharan

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘പ്രമുഖ ചാനലിലെ ഗള്‍ഫ് ലേഖകന്‍ എന്ന് പരിചയപ്പെടുത്തി ഇന്ത്യക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് വീട്ടില്‍ ഇരുന്ന്’: ഇത്തരക്കാരെ കൊറോണയെക്കാള്‍ ഭയപ്പെടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഡല്‍ഹി: ഒരു പ്രമുഖ ചാനലിന്റെ 'ഗള്‍ഫ്' ലേഖകന്‍ ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് കേരളത്തിലെ വീട്ടില്‍ ഇരുന്നാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗള്‍ഫില്‍ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘വരാൻ ആ​ഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും കൊണ്ടു വരും, പുറത്ത് വിട്ടിരിക്കുന്നത് ആദ്യ ആഴ്ചയിലെ നടപടികളുടെ വിവരങ്ങൾ മാത്രം’; മുഖ്യമന്ത്രി ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മനോരമ ന്യൂസിന്റെ കൗണ്ടർപോയിന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പറയുന്ന ...

പ്രധാനമന്ത്രിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് കുവൈത്തില്‍ ആക്രമിക്കപ്പെട്ട മലയാളി യുവാവ് നിയമ നടപടിക്ക്; വിദേശകാര്യ വകുപ്പിന് പരാതി നൽകി

പ്രധാനമന്ത്രിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് കുവൈത്തില്‍ ആക്രമിക്കപ്പെട്ട മലയാളി യുവാവ് നിയമ നടപടിക്ക്; വിദേശകാര്യ വകുപ്പിന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈത്തിൽ സംഘടിത ആക്രമണത്തിന് ഇരയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആക്രമണത്തിന്റെ വിശദവിവരങ്ങളും അക്രമികളുടെ പേരുകളും ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം’: കൊറോണ ടെസ്റ്റുകള്‍ വ്യാപകമാക്കി സമൂഹ വ്യാപനം ഉണ്ടോയെന്ന് തിരിച്ചറിയണമെന്ന് വി മുരളീധരൻ

ഡല്‍ഹി: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിൽ വീഴ്ച വന്ന സംഭവത്തിൽ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടുക്കിയിലും കോട്ടയത്തും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘പ്രതിരോധത്തിൽ വെള്ളം ചേർക്കരുത്, അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡ് രോഗപ്രതിരോധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

കേന്ദ്രമന്ത്രി വി. മുരളീധന്റെയും സുരേഷ്​ ഗോപി എം.പിയുടെയും അടിയന്തര ഇടപെടല്‍; അഞ്ചുവയസ്സുകാരിയെ ചികിത്സക്കായി സൈനിക വിമാനത്തില്‍ കുവൈത്തില്‍ നിന്ന്​ ഡൽഹിയിലെത്തിച്ചു

കേന്ദ്രമന്ത്രി വി. മുരളീധന്റെയും സുരേഷ്​ ഗോപി എം.പിയുടെയും അടിയന്തര ഇടപെടല്‍; അഞ്ചുവയസ്സുകാരിയെ ചികിത്സക്കായി സൈനിക വിമാനത്തില്‍ കുവൈത്തില്‍ നിന്ന്​ ഡൽഹിയിലെത്തിച്ചു

ഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സുരേഷ്​ ഗോപി എം.പി എന്നിവരുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന്​ അഞ്ചുവയസ്സുകാരിയായ മലയാളി പെണ്‍​കുട്ടിയെ സൈനിക വിമാനത്തില്‍ കുവൈത്തില്‍ നിന്ന്​ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം? ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്’; ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം ...

‘ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?’: #ShameOnYou ഹാഷ്ടാ​ഗിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

‘ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?’: #ShameOnYou ഹാഷ്ടാ​ഗിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് പ്രചരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. താൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ആളുകളില്‍ നിന്നും ഔട്ട് പാസ്സിന് ഫീസ് ഈടാക്കില്ല’: ഫീസ് എഴുതിത്തള്ളുന്നതിന് കേന്ദ്രം അംഗീകാരം നല്‍കിയെന്ന് വി മുരളീധരന്‍

ഡല്‍ഹി: കുവൈത്തില്‍ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തുന്ന യാത്രക്കാര്‍ ഔട്‌ പാസിനു ഫീസ് നല്‍കേണ്ടി വരില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍. ഇതിനുള്ള ഫീസ്‌ കേന്ദ്രസര്‍ക്കാര്‍ എഴുതി ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

‘ഇന്ത്യക്കാരെ തിരികെ കൊണ്ടുപോരണമെന്നതിനെപറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല’: ഇത് സ്ഥിരീകരിക്കാത്ത വാര്‍ത്തയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: ഇന്ത്യക്കാരെ മൊത്തം തിരിച്ച്‌ കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ എംബസി ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘എംപി ഫണ്ട് നിർത്താനുള്ള തീരുമാനത്തിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാരാണ് രംഗത്തുവന്നത്, കൊറോണക്കെതിരായ പോരാട്ടത്തിലെങ്കിലും ബിജെപിയെയും മോദിയെയും എതിര്‍ക്കാതിരുന്നു കൂടെ?’; കേരളത്തോട് വി മുരളീധരന്‍

കൊച്ചി: കൊറോണയെ തുടർന്നുള്ള രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനസമാഹരണത്തിനായി എംപിമാരുടെ വികസനഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്നത് കേരളത്തില്‍ നിന്നുള്ള എംപിമാരാണെന്ന് കേന്ദ്ര സഹമന്ത്രി വി ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ഒരു വിഭാഗത്തിനെതിരെ വർഗ്ഗീയ പ്രചാരണം നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​രന്റെ ഇ​ട​പെ​ട​ല്‍: പാ​കി​സ്ഥാൻകാരന്റെ വെട്ടേറ്റ് മരിച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

മ​സ്​​ക​ത്ത്​: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​ന്റെ ഇടപെടലിൽ ബു​റൈ​മി​യി​ല്‍ പാ​കി​സ്ഥാൻകാരന്റെ വെട്ടേറ്റ് മരിച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച​ നാ​ട്ടി​ലെ​ത്തി​ക്കും. തൃ​ശൂ​ര്‍ പാ​വ​റ​ട്ടി കാ​ക്ക​ശ്ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് ...

‘പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുക?’; വാളയാര്‍ കേസില്‍ പൃഥ്വിരാജ്

പൃഥ്വിരാജും സംഘവും ജോർദാനിൽ തന്നെ തുടരേണ്ടി വരും; ഉടൻ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് മന്ത്രി ബാലൻ, വിസാ കാലാവധി നീട്ടാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

കൊറോണ പ്രതിരോധം; എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കേന്ദ്രമന്ത്രി ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘മണ്ടനാക്കല്ലേ മുതലാളീ … മലയാളികളെ അങ്ങ് എന്തിനാണ് ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്നത്?’: കേന്ദ്ര സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നേ പ്രിയപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളൂവെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020' കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച്‌കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. കേരള ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘കഷ്‌ടം തന്നെ സക്കറിയ… നിങ്ങളുടെ നിലവാരത്തിലേക്ക് താഴാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല, ഇസ്ലാമിക തീവ്രവാദത്തിന് ആവോളം വായ്ത്താരി പാടിക്കൊള്ളൂ’: മറുപടിയുമായി വി.മുരളീധരന്‍

എഴുത്തുകാരന്‍ സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള സക്കറിയയുടെ പ്രതികരണത്തിനാണ് ഫേസ്ബുക്കിലൂടെ മുരളീധരന്റെ മറുപടിയുമായി മുരളീധരൻ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘കൊറോണ വൈറസ് പരിശോധന നടത്തി, ഫലം നെഗറ്റീവാണ്, എങ്കിലും നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനം’: വെളിപ്പെടുത്തലുമായി വി. മുരളീധരന്‍

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയും മുന്‍കരുതലും അനിവാര്യമായതിനാല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രോഗലക്ഷണങ്ങളില്ലെങ്കിലും കൊറോണ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടന്‍ ഇറ്റലിയിലെത്തും’; സൗദിയില്‍ നിന്ന് ഉംറ തീര്‍ഥാടകരെ കൊണ്ടുവരാന്‍ നടപടിയുണ്ടാകുമെന്നും വി. മുരളീധരന്‍

ഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടന്‍ ഇറ്റലിയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റോമിലെത്തുന്ന സംഘം മിലായിലേക്ക് പോകും. അതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. രോഗമുളളവരെ കൊണ്ടുവരുന്നതില്‍ പ്രായോഗിക ...

Page 15 of 21 1 14 15 16 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist