v muraleedharan

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കാന്‍ പ്രത്യേക സംഘം’; വൈറസ് ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്ന് വി മുരളീധരന്‍

ഡല്‍ഹി: കൊറോണ ബാധിതമായ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരില്‍ വൈറസ് ബാധ ഇല്ലാത്തവരെ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘രാഷ്ട്രീയ മുതലെടുപ്പിനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയം’: പിണറായി സർക്കാരിനെതിരെ വി.മുരളീധരന്‍

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വൈകുന്നുവെന്ന് പ്രചരിപ്പിച്ച്‌, രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് കേരളത്തിലെ സര്‍ക്കാറും പ്രതിപക്ഷവുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. നിയമസഭയില്‍ ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, 'രോഗിയായതുകൊണ്ട് ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ : വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്നും, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയക്കുമെന്നും പരിശോധനയിൽ രോഗബാധയില്ലാത്തവരെ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം’; എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടു​വെ​ന്നും വി. ​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. 23 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​റാ​നി​ലെ അ​സ​ലൂ​രി​ല്‍ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘വിദേശത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചു’: ലോക്സഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഡല്‍ഹി: വിദേശത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

കൊറോണ വൈറസ് ബാധ: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിയ സംഭവത്തില്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘ലൈഫ് മിഷൻ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണ്’: കേന്ദ്രത്തില്‍ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ലൈഫ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ...

‘ജനോപകാരപ്രദമായ തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നത്’: സ്വാതന്ത്ര്യത്തിനു ശേഷം നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും എല്ലാം കടലാസ്സില്‍ ഒതുങ്ങിയെന്ന് വി. മുരളീധരന്‍

പാലക്കാട്: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്ന ആദ്യ ഗവൺമെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘ലോകത്തിന് മുന്നിൽ നരേന്ദ്ര മോദി ഒറ്റപ്പെട്ടെന്ന് കണ്ണടച്ച് വീമ്പിളക്കുമ്പോൾ, പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ആരാണ് ഒറ്റപ്പെട്ടുപോയതെന്ന യാഥാർഥ്യത്തിന് കൂടി അങ്ങ് മറുപടി പറയണം’: പിണറായി വിജയനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്നും ട്രംപും മോദിയും ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളത്’; അടിയന്തരമായി പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുമെന്ന് വി മുരളീധരന്‍

ഡല്‍ഹി: കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും അടിയന്തരമായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേസിന്റെ സ്ഥിതിഗതികള്‍ ...

‘മാതൃകാപരമായ രീതിയിൽ പെൺകുട്ടികൾക്ക് ജീവിതവും സംരക്ഷണവും വിദ്യാഭ്യാസവും നൽകുന്ന കേന്ദ്രമാണിത്’: സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മാധവ ബാലികാ സദനത്തെ പ്രശംസിച്ച് വി മുരളീധരൻ

‘മാതൃകാപരമായ രീതിയിൽ പെൺകുട്ടികൾക്ക് ജീവിതവും സംരക്ഷണവും വിദ്യാഭ്യാസവും നൽകുന്ന കേന്ദ്രമാണിത്’: സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മാധവ ബാലികാ സദനത്തെ പ്രശംസിച്ച് വി മുരളീധരൻ

തുറവൂർ പഞ്ചായത്തിലെ സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മാധവ ബാലികാ സദനം സന്ദർശിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. മാതൃകാപരമായ രീതിയിൽ നിരവധി പെൺകുട്ടികൾക്ക് ജീവിതവും സംരക്ഷണവും വിദ്യാഭ്യാസവും നൽകുന്ന ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ട്, എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല’; കെ സുരേന്ദ്രനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: മുസ്ലിംലീഗില്‍ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എന്നാല്‍, എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സമരം തീവ്രവാദികളുടേതാണെന്ന് പറയാന്‍ കെ.സുരേന്ദ്രന് കാരണങ്ങള്‍ ഉണ്ടാവുമെന്നും ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

കരിപ്പൂരിന്‍റെ വികസനത്തിന് കേന്ദ്രസർക്കാർ മുഖ്യ പരിഗണന നല്‍കുമെന്ന് വി. മുരളീധരന്‍: ‘എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു’

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിനോദ സഞ്ചാരത്തിന് മുഖ്യപരിഗണന നല്‍കുന്ന രാജ്യത്തെ 18 ...

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

‘കേരളത്തിന്റെ കാവലാളായി കൂടെയുണ്ടാകും കെ.എസ് എന്ന കരുത്തൻ’; അഭിനന്ദനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട കെ സുരേന്ദ്രനെഅഭിനന്ദിച്ച്‌ കേന്ദ്ര മന്ത്രി വി മുരളീധരന്‍ രം​ഗത്ത്. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സിഎജി കണ്ടെത്തലുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകൾക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം, ഡി ജി പി ക്കും പൊലീസിനുമെതിരായ സി.എ.ജി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത് മുഖ്യമന്ത്രിയെ’: പൊലീസില്‍ നടക്കുന്നത് മുഖ്യമന്ത്രിയറിയില്ലേയെന്ന് വി മുരളീധരൻ

കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘പരമേശ്വർ ജിയെന്ന തണൽ ഇനിയില്ലെന്ന്, ഈ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഞാൻ’: അനുസ്മരിച്ച് വി മുരളീധരൻ

പി പരമേശ്വരനെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. പരമേശ്വർ ജിയെന്ന തണൽ ഇനിയില്ലെന്ന്, ഈ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് താനെന്ന് അദ്ദേഹം ...

മതം മാറുന്നില്ലെങ്കില്‍ മതാചാരപ്രകാരം ക്ഷേത്രത്തില്‍ നടത്തുന്ന വിവാഹത്തിന് നിയമ സാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി

വി മുരളീധരന്റെ ഇടപെടലിൽ ഒന്നരമണിക്കൂറിനുള്ളിൽ പാസ്പോർട്ട് ലഭിച്ചു: നിശ്ചയിച്ച മുഹൂർത്തത്തിൽ പ്രവാസി യുവാവ് താലികെട്ടി

കൊല്ലം: കേന്ദ്രമന്ത്രി വി മുരുളീധരന്റെ ഇടപെടലിൽ ഖത്തറിൽ ജോലിക്കിടെ പാസ്പോർട്ട് നഷ്ടമായ പ്രവാസി യുവാവിന്റെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടന്നു. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് പുതുവൽ ...

കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് ദുബായിൽ

‘ചെന്നിത്തലയുടെ ഗോൾ പോസ്റ്റിലേക്കാണ് കത്തയച്ചും കെഞ്ചിപ്പറഞ്ഞും ടീം പിണറായി ഒരുക്കിയ തകർപ്പൻ ഹെഡർ പറന്നിറങ്ങിയത്’: നിയമ സഭയ്ക്ക് അകത്തും പുറത്തും നടന്ന സംഭവങ്ങളെ പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിയമ സഭയ്ക്ക് അകത്തും പുറത്തും നടന്ന സംഭവങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രം​ഗത്ത്. ഫുട്ബോള്‍ കമന്‍ററിയുടെ ...

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

‘കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച്‌ കുറച്ചൊക്കെ ഒപ്പിച്ചു, മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പർ’: എൽഡിഎഫിനെ പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: കലോത്സവ വേദികളിലെ മിമിക്രി മത്സരത്തിലെ സ്ഥിരം നമ്പര്‍ പോലെയാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ ...

Page 16 of 21 1 15 16 17 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist