Vaccination

കൊവിഡ് വാക്‌സിന്‍; ആദ്യഘട്ടത്തില്‍ രോ​ഗവ്യാപനം കൂടുതലുള്ള കേരളത്തിനും മഹാരാഷ്‌ട്രയ്ക്കും കൂടുതല്‍ ഡോസ് നൽകാൻ കേന്ദ്രതീരുമാനം

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ മരുന്ന് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രം

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്ക് മാത്രമായിരിക്കുമെന്നും, ...

വിജയത്തിനരികെ എത്തി നില്‍ക്കെ ആദ്യ പ്രഖ്യാപനവുമായി ജോ ബൈഡന്‍; ‘പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കും’

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആരംഭിക്കുമെന്ന് ജോ ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തെ ഭീതിയിലാഴ്ത്തിയ കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ള്ള വാ​ക്സി​നേഷൻ ​ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ​യോ ആരഭിക്കാനാകുമെന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ത​യാ​റാ​ക്കി​യ​തും ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

കൊവിഡ് പ്രതിരോധത്തിന് ത്വരിത നടപടികളുമായി കേന്ദ്ര സർക്കാർ; വാക്സിൻ വിതരണത്തിന് ആപ്പ് വികസിപ്പിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിൻ വിതരണത്തിനായി മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഈ ആപ്ലിക്കേഷൻ രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിന്റെ ...

പ്രതീക്ഷയോടെ രാജ്യം : ഡിസംബർ പത്തോടെ രാജ്യത്താകമാനം വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി : രാജ്യം കാത്തിരിക്കുന്ന കൊറോണ വാക്സിൻ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രമുഖ മരുന്നു നിർമാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അടുത്ത മാസത്തോടെ വാക്സിന്റെ പത്തുകോടി ഡോസുകൾ തയ്യാറാകുമെന്ന് ...

പ്രതിരോധ കുത്തിവെയ്പ്പ് പ്രജനനശേഷി ഇല്ലാതാക്കുമെന്ന് വാട്‌സാപ്പ് പ്രചരണം: യു.പിയില്‍ കുത്തിവെയ്പ്പ് വേണ്ടായെന്ന് നുറോളം മദ്രസകള്‍

പ്രതിരോധ കുത്തിവെയ്പ്പ് പ്രജനനശേഷി ഇല്ലാതാക്കുമെന്ന് വാട്‌സാപ്പ് പ്രചരണം: യു.പിയില്‍ കുത്തിവെയ്പ്പ് വേണ്ടായെന്ന് നുറോളം മദ്രസകള്‍

ഉത്തര്‍ പ്രദേശിലെ നൂറ് കണക്കിന് മദ്രസകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് വേണ്ടായെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. പ്രതിരോധ കുത്തിവെയ്പ്പ് നടത്താനായി വരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist