മേജര്‍ ഉണ്ണികൃഷ്ണനെന്ന ഹീറോ, ‘മതി കണ്ണാ ഉള്ളത് ചൊല്ലാന്‍’ വീഡിയോ സോംഗ് പുറത്ത്
അനൂപ് സത്യന് ചിത്രം ‘വരനെ ആവശ്യമുണ്ട്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ”മതി കണ്ണാ ഉള്ളത് ചൊല്ലാന്‍” ...