കര്‍ണാടകയില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനില്‍ രാജ്യത്ത് ഇതുവരെ കാണാത്ത കൊവിഡ് വകഭേദം സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില് ഒരാളില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.സുധാകര്‍. വകഭേദം ഏതെന്ന് തിരിച്ചറിയാന്‍ ഐ.സി.എം.ആറിന്റെയും ...