‘താൻ മാത്രമാണ് പ്രതി അനിയനെയും കൂട്ടുകാരെയും വെറുതെ വിടണം’: യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി വസീം, വീഡിയൊ
താൻ മാത്രമാണ് പ്രതി, അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി വസീമിന്റെ വീഡിയൊ സന്ദേശം. ഇടുക്കി രാജകുമാരിക്കു സമീപം ...