യുഡിഎഫ് മാണിയെ ചതിച്ച് പുറത്താക്കി; കേരള കോൺഗ്രസ് (എം) അജയ്യ രാഷ്ട്രീയ ശക്തിയാകുന്നതിൽ വീക്ഷണത്തിന് ആശങ്ക; മറുപടിയുമായി പ്രതിച്ഛായ
തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന് മറുപടിയുമായി പ്രതിച്ഛായ. കേരള കോൺഗ്രസ് (എം) അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ ആശങ്കയിൽ ...








