വെള്ളാപ്പള്ളി ഡല്‍ഹിയ്ക്ക് പോയത് കുടുംബകാര്യത്തിനെന്ന് വിഎസ്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയ്ക്ക് പോയത് കുടുംബകാര്യത്തിനെന്ന് വി.എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി കുടുംബകാര്യം സംസാരിക്കാനാണ് ഡല്‍ഹിയ്ക്ക് പോയത്. കുടുംബത്തിന് വേണ്ടി സമ്പാദിക്കുകയാണ് വെള്ളാപ്പാള്ളി ...