venkaiya naidu

സാര്‍കിലെ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗ ബഹിഷ്‌കരണം: പാക് മോഡല്‍ ജനാധിപത്യമെന്ന് വെങ്കയ്യനായിഡു

‘ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യ’: ഇന്ത്യക്കാർ അവരുടെ സ്വന്തം സംസ്‌കാരത്തിൽ അഭിമാനിക്കുക മാത്രമല്ല, എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുക കൂടി ചെയ്യുന്നുണ്ടെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യയെന്നും മതത്തിന്റെ വേർതിരിവില്ലാതെ ആർക്കും ഭരണഘടനാപരമായ പരമോന്നത സ്ഥാനം വഹിക്കാമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

”ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്..യാചിക്കേണ്ട കാര്യമില്ല..” ഐ ബെഗ് എന്നതിന് പകരം ഞാന്‍ ഉന്നയിക്കുന്നു എന്ന് പറയു”-കോളനിവത്ക്കരണ കാലത്തെ പ്രയോഗങ്ങള്‍ പാര്‍ലമെന്റില്‍ ഇനി വേണ്ടെന്ന് വെങ്കയ്യ നായിഡു

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഖത്തറിലേക്ക്

ദോഹ: നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലേക്ക്. ജൂണ്‍ നാലിനാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നത്. ഡെപ്യൂട്ടി ...

“രാജ്യം നോക്കിനില്‍ക്കെ രാജ്യ സഭയിലെ ചിലരുടെ പെരുമാറ്റം തന്നെ സങ്കടപ്പെടുത്തുന്നു”: കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു : ഐസൊലേഷനില്‍ പ്രവേശിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെ ഐസൊലേഷനില്‍ തുടരുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് കോവിഡ് പരിശോധനാ ഫലം ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി; ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്യുന്നുവെന്നും വെങ്കയ്യ നായിഡു

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജാഗ്രത പുലര്‍ത്തുന്നത് തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിപിഇ കിറ്റുകള്‍, കൈയ്യുറകള്‍, ...

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

ഡ​ല്‍​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ചെ​ന്നൈ​യി​ല്‍​ നി​ന്നാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കൊവി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

‘ഭീകരതയെ ഇല്ലാതാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണം’; ഷാംഗ്ഹായ് ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാകിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു വിമര്‍ശനം. നയങ്ങള്‍ നടപ്പിലാക്കാനുള്ള ഉപകരണമായി ചില രാജ്യങ്ങള്‍ ...

സാര്‍കിലെ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗ ബഹിഷ്‌കരണം: പാക് മോഡല്‍ ജനാധിപത്യമെന്ന് വെങ്കയ്യനായിഡു

‘മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താത്പര്യത്തിന് വിരുദ്ധം’: ഒന്നിച്ച്‌ അത്തരത്തിലുള്ള ആക്രമണങ്ങളെ എല്ലാവരും എതിര്‍ക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഒന്നിച്ച്‌ അത്തരത്തിലുള്ള ആക്രമണങ്ങളെ എല്ലാവരും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

‘അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട’: മുന്നറിയിപ്പ് നൽകി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും അയല്‍രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, ...

‘പ്രിയ സഹോദരി സുഷ്മ, ഇന്ന് വല്ലാതെ നിങ്ങളുടെ അസാനിധ്യം എനിക്ക് അനുഭവപ്പെടുന്നു’; സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

‘പ്രിയ സഹോദരി സുഷ്മ, ഇന്ന് വല്ലാതെ നിങ്ങളുടെ അസാനിധ്യം എനിക്ക് അനുഭവപ്പെടുന്നു’; സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ അന്തരിച്ച മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രിയ സഹോദരി സുഷ്മ, ഇന്ന് വല്ലാതെ നിങ്ങളുടെ അസാനിധ്യം എനിക്ക് ...

സാര്‍കിലെ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗ ബഹിഷ്‌കരണം: പാക് മോഡല്‍ ജനാധിപത്യമെന്ന് വെങ്കയ്യനായിഡു

‘സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ മുൻ​ഗണന ജനങ്ങളുടെ ആരോഗ്യത്തിന്’: ലോക്ക് ഡൗണ്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ലോക്ക് ഡൗണിന്‍റെ പ്രയാസങ്ങള്‍ ഏപ്രില്‍ 14ന് ശേഷവും തുടരുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാന ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

‘മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അടങ്ങിയിട്ടുണ്ട്’: മറ്റേത് രാജ്യത്തെക്കാളും ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഹൈദരാബാദ്: മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അടങ്ങിയിട്ടുണ്ടെന്നും മറ്റേത് രാജ്യത്തെക്കാളും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയിലാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയിലെ വാറങ്കലില്‍ ആന്ധ്രാ വിദ്യാഭി വര്‍ധനി എജ്യുക്കേഷനല്‍ ...

‘കൊച്ചി മെട്രോ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ’, ശ്രീധരനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രത്യേകം അഭിനന്ദിച്ച് വെങ്കയ്യ നായിഡു

‘വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണം’: ചിലർ അറിവില്ലായ്മ കൊണ്ടും നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉപരാഷ്ട്രപതി

ഡല്‍ഹി: വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. ചിലര്‍ അവരുടെ അറിവില്ലായ്മ ...

‘ജാതി വിവേചന രഹിതമാവണം ഭാവി ഇന്ത്യ’, മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് വെങ്കയ്യ നായിഡു

‘ജാതി വിവേചന രഹിതമാവണം ഭാവി ഇന്ത്യ’, മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് വെങ്കയ്യ നായിഡു

തിരുവനന്തപുരം: ജാതി വിവേചന രഹിതമാകണം ഭാവി ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഠാധിപതികളും ബിഷപുമാരും മൗലവിമാരും ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ജാതി വ്യവസ്ഥ ഇല്ലാതാക്കണം. ജാതി വിവേചനം ...

‘മനുഷ്യ രാശിയ്ക്ക് പ്രചോദനമേകിയ ജീവിതമാണ് യേശു ക്രിസ്തുവിന്റേത്, ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം’, പൗരന്മാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

‘മനുഷ്യ രാശിയ്ക്ക് പ്രചോദനമേകിയ ജീവിതമാണ് യേശു ക്രിസ്തുവിന്റേത്, ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം’, പൗരന്മാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തെ നാം ആഘോഷിക്കുന്നു. ...

‘വിദ്യാഭ്യാസം മാതൃഭാഷയിലാക്കണം’;ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്ന് വെങ്കയ്യ നായിഡു

‘വിദ്യാഭ്യാസം മാതൃഭാഷയിലാക്കണം’;ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്ന് വെങ്കയ്യ നായിഡു

മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.എല്ലാ ഭാഷയും നല്ലതാണ്.കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.ഒരു ...

‘അക്രമവും വികസനവും ഒരുമിച്ചു പോകില്ല’, പിണറായി സര്‍ക്കാരിന് ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്

‘വന്ദേമാതരവും ജയഹിന്ദും മുഴക്കുന്നതല്ല ദേശസ്നേഹം’; ദേശീയത എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും പിന്തുണയ്ക്കുന്നതാണെന്ന് ഉപരാഷ്ട്രപതി

വന്ദേമാതരവും ജയഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദേശസ്‌നേഹമെന്നാല്‍ പരസ്പരം നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാനേജ്മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ...

ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ആലങ്കാരിക സ്ഥാനങ്ങളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ആരു നിര്‍ബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ...

ഹിന്ദി ഭാഷയില്ലാതെ ഇന്ത്യയ്ക്ക് വളര്‍ച്ചയുണ്ടാവില്ലെന്ന് വെങ്കയ്യ നായിഡു

അഹമ്മദാബാദ്: ഹിന്ദി ഭാഷയില്ലാതെ ഇന്ത്യയ്ക്ക് വളര്‍ച്ചയുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ പരിപാടികളുടെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. ഹിന്ദി നമ്മുടെ ദേശീയ ...

തിരുവനന്തപുരത്തോട് കേന്ദ്രത്തിന് പ്രത്യേക മമത. സ്മാര്‍ട്ട് സിറ്റികളില്‍ തിരുവനന്തപുരത്തിന് പ്രത്യേക പരിഗണന നല്‍കിയെന്ന് വെങ്കയ്യ നായിഡു. 30 സ്മാര്‍ട്ട്‌സിറ്റികള്‍ വരുന്നു

ഡല്‍ഹി: രാജ്യത്ത് പുതുതായി 30 സ്മാര്‍ട്ട് സിറ്റികള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡു. തിരുവനന്തപുരമാണ് ലിസ്റ്റില്‍ ഒന്നാമതായി ഇടംനേടിയത്. ...

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുകയല്ല മറിച്ച് ശാശ്വത പരിഹാരം കാണണമെന്ന് വെങ്കയ്യ നായിഡു

  മുംബൈ: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുംബൈയില്‍ മുനിസിപ്പാലിറ്റി ബോണ്ട്​ പരിപാടിയില്‍ പങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist