vigilance

ബന്ധുനിയമന വിവാദം; ഇ പി ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ്; ഇ പി ജയരാജന്‍ ഒന്നാം പ്രതി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച മുന്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ്. ഇ പി ജയരാജനെ ഒന്നാം ...

സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്ഡ്

കണ്ണൂര്‍: സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതിയും സെസും വെട്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ...

മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കാലതാമസം നേരിടുന്നെന്ന കോടതി വിമര്‍ശനം; വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചതായി വിജിലന്‍സ്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക വിജ്ഞാപനത്തിലൂടെ വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചതായി വിജിലന്‍സ്. പോലീസ് സ്‌റ്റേഷന്‍ പദവിയാണ് എടുത്തുകളഞ്ഞത്. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കാലതാമസം നേരിടുന്നെന്ന ...

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ...

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിര്‍ത്തലാക്കാന്‍ ‘എജ്യു വിജില്‍’ പദ്ധതിയുമായി വിജിലന്‍സ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിര്‍ത്തലാക്കാന്‍ നടപടി. 'എഡ്യു വിജില്‍' എന്ന പേരില്‍ വിജിലന്‍സാണ് പദ്ധതി നടപ്പാക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കു കൈമാറി. ...

കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം; വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കതിരായ കോഴിക്കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സിന്റെ നിയമോപദേശകന്‍ അഡ്വക്കേറ്റ് പി.കെ.മുരളി ...

ബന്ധു നിയമന വിവാദം; വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടി; സമരം കടുപ്പിച്ച് പ്രതിപക്ഷം

തിരുവന്തപുരം: ബന്ധുനിയമന വിവാദത്തില്‍ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ലീഗല്‍ സെല്ലിനോടാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം ആരാഞ്ഞത്. ത്വരിത പരിശോധനകള്‍ക്കുള്ള സാധ്യത ഉള്‍പ്പെടെയുള്ള ...

ബാര്‍ കോഴക്കേസ്; മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സാക്ഷികളുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ രണ്ടു സാക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ നജിമുള്‍ ഹസനാണ് വിജിലന്‍സിന്റെ ...

മാറ്റത്തിനൊരുങ്ങി വിജിലന്‍സ്; ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കാന്‍ നീക്കം

തിരുവനന്തപുരം: മാറ്റത്തിന് തയ്യാറെടുത്ത് വിജിലന്‍സ്. ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും സംവിധാനം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ...

മൂത്തൂറ്റ് ഗ്രൂപ്പ് റെയ്ഡില്‍ തെളിഞ്ഞത് നേതാക്കളുടെ ബിനാമി നിക്ഷേപം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍. പല നേതാക്കളും കുരുങ്ങും, സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ് നടത്താനും വിജിലന്‍സ് നീക്കം

  പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ ഗ്രൂപ്പില്‍ വിജിലന്‍സ് റെയ്ഡിന് വഴിവച്ചത് അവിടങ്ങളില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കുള്ള നിക്ഷേപമെന്ന് സൂചന. കെ ബാബുവിന്റെ ബിനാമി ഇടപാടുകള്‍ ...

വിജിലന്‍സ് ചമഞ്ഞ് മോഷണം: സംഘത്തിന് തീവ്രവാദബന്ധം, തടിന്റവിടെ നസീറിന്റെ കൂട്ടാളി പിടിയില്‍

വിജിലന്‍സ് ചമഞ്ഞ് മോഷണം: സംഘത്തിന് തീവ്രവാദബന്ധം, തടിന്റവിടെ നസീറിന്റെ കൂട്ടാളി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന കവര്‍ച്ച നടത്തിയ സംഘത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട്, നിരവധി തീവ്രവാദക്കേസുകളില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അബ്ദുള്‍ ...

അനധികൃത സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം

അനധികൃത സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം

കോഴിക്കോട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി ...

ബാര്‍ ലൈസന്‍സ് ക്രമക്കേട്: മുന്‍ മന്ത്രി കെ. ബാബുവിന്റെ വിശദീകരണം വിജിലന്‍സ് തള്ളി

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ...

ബാര്‍ ലൈസന്‍സ് ക്രമക്കേട്: കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

കൊച്ചി: മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയിലാണ് എഫ്‌ഐആര്‍. വിജിലന്‍സ് നടത്തിയ ...

ബാര്‍ ലൈസന്‍സ് ക്രമക്കേട്: മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസ്; ബാര്‍ ഹോട്ടലുടമകള്‍ക്കായി പരാതി നല്‍കിയത് വി.എം രാധാകൃഷ്ണന്‍

കൊച്ചി: ബാര്‍ ഹോട്ടലുടമകളുടെ പരാതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുക്കും. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിനെക്കുറിച്ചാണ് പരാതി. ബാര്‍ഹോട്ടലുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ...

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പത്തുവര്‍ഷത്തെ നടപടികള്‍ വിജിലന്‍സിന്റെ ത്വരിത പരിശോധന

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പത്ത് വര്‍ഷത്തെ നടപടികളെക്കുറിച്ച് വിജിലന്‍സ് ത്വരിത പരിശോധന നടത്തും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് ...

മുന്‍മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്ത് വിവരം പരിശോധനയ്ക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം

മുന്‍മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്ത് വിവരം പരിശോധനയ്ക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്ത് വിവരം പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. രഹസ്യ പരിശോധന നടത്താനാണ് നിര്‍ദേശം ...

അനധികൃതസ്വത്ത്: സി.എന്‍. ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

അനധികൃതസ്വത്ത്: സി.എന്‍. ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സിന്റെ റെയ്ഡ്. ബാലകൃഷ്ണന്റെ പിഎ ജോസഫ് ലിജോയുടെ തൃശൂര്‍ അരണാട്ടുകരയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. എറണാകുളം വിജിലന്‍സ് ...

മൈക്രോഫിനാന്‍സ് ക്രമക്കേട്: വെള്ളാപ്പള്ളിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് ക്രമക്കേട്ക്കേസില്‍  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കെതിരേ അടുത്ത വെള്ളിയാഴ്ച ...

വിവരാവകാശ നിയമ ഭേദഗതി  പിന്‍വലിച്ചു

വിവരാവകാശ നിയമ ഭേദഗതി പിന്‍വലിച്ചു

തിരുവനന്തപുരം:വിവരാവകാശ നിയമ ഭേദഗതി  പിന്‍വലിച്ചു.മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.ഉത്തരവില്‍ തെറ്റിധാരണ ഉളവാക്കുന്ന കാര്യങ്ങളുണ്ടെനും അതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.ജനുവരി പതിനെട്ടിനാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന് ഒഴിവാക്കികൊണ്ട് ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist