‘മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ട്, ഒരു അധികാരശ്രേണി ഉണ്ട്, ഞാന്‍ അതിന്റെ ഇര’; വെളിപ്പെടുത്തലുമായി നടന് വിഷ്ണു പ്രസാദ്
മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന അഭിപ്രായം ശരിയാണെന്നു നടന് വിഷ്ണു പ്രസാദ്. മലയാള സിനിമയില്‍ ഒരു അധികാരശ്രേണി ഉണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും താരം വെളിപ്പെടുത്തി. വിഷ്ണു പ്രസാദ് ...