13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വോളിബോള്‍ കോച്ചിനെതിരെ പോക്സോ കേസ്
ഇരിക്കൂര്‍: 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസ്. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടില്‍ ...