പിണറായി മായാവിയെ പോലെ മറഞ്ഞിരിക്കുന്നു : ചെന്നിത്തല
അരുവിക്കരയിലെ പ്രചരണരംഗത്തു നിന്നും പിണറായി മായാവിയെ പോലെ മറഞ്ഞു നില്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് അചച്യുതാനന്ദനെ പ്രചരണത്തിന് ഇറക്കിയതിലുള്ള അതൃപ്തി മൂലമാണ് പിണറായി മാറി നില്‍ക്കുന്നത്. ...