‘ധോനി മുതല്‍ക്കൂട്ടാണ്’: ടീമില്‍ നിന്ന് അവഗണിക്കാനാകില്ലെന്ന് വസീം ജാഫര്‍
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം.എസ് ധോനിയെ അവഗണിക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വസീം ജാഫര്‍. ധോനി ഫോമിലാണെങ്കില്‍ ...