യാത്രക്കാർക്ക് ബസിനുള്ളിൽ തന്നെ കുപ്പിവെള്ളവുമായി കെഎസ്ആർടിസി: സേവനം സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിൽ
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസ്സിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ഒരു ലിറ്ററിന് ...








