whats app

‘ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും’, കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്

‘ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും’, കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്

ഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്. സുരക്ഷ കാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ...

ഉപയോക്താക്കളെ കുരുക്കിലാക്കി വാട്‌സ്ആപ്പ് പണിമുടക്കി

ഉപയോക്താക്കളെ കുരുക്കിലാക്കി വാട്‌സ്ആപ്പ് പണിമുടക്കി

കൊച്ചി: സമൂഹമാധ്യമമായ വാട്‌സ്ആപ്പ് താത്കാലികമായി പണിമുടക്കി. ഏതാനും മണിക്കൂറത്തേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാവുകയായിരുന്നു. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍ പ്രകടമായത്. യൂറോപ്പിലും അമേരിക്കയിലുമാണ് വാട്‌സ്ആപ്പ് ...

ആര്‍ക്കും ആരെയും ഇനി തത്സമയം പിന്തുടരാം, ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ആര്‍ക്കും ആരെയും ഇനി തത്സമയം പിന്തുടരാം, ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള 'ലൈവ് ലൊക്കേഷന്‍' സംവിധാനവുമായി വാട്‌സ്ആപ്പ്. ഈ സൗകര്യം ഉപയോഗിച്ച് വാട്‌സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം, വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന

ഷാങ് ഹായ്:  അടുത്ത മാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്കു പിന്നാലെ വാട്‌സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. സെപ്റ്റംബര്‍ ...

വാട്സ്‌ആപ്പിലും ഇനി വെരിഫൈഡ് അക്കൗണ്ടുകള്‍

വാട്സ്‌ആപ്പിലും ഇനി വെരിഫൈഡ് അക്കൗണ്ടുകള്‍

വ്യാവസായികാടിസ്ഥാനത്തില്‍ വാട്സ്‌ആപ്പിന്റെ ഉപയോഗം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി, വ്യവസായ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബാഡ്ജ് നല്‍കാനൊരുങ്ങി വാട്സ്‌ആപ്പ്. ഇതിനുള്ള പ്രാഥമികഘട്ട പരീക്ഷണം വാട്സ്‌ആപ്പ് ആരംഭിച്ചു. വാട്സ്‌ആപ്പ് ബിസിനസ് ...

ഫേസ്ബുക്കിലും വാട്സ് അപ്പിലും ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട, ഇനി സംസാരിച്ചാല്‍ മാത്രം മതി-വീഡിയോ

ഫേസ്ബുക്കിലും വാട്സ് അപ്പിലും ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട, ഇനി സംസാരിച്ചാല്‍ മാത്രം മതി-വീഡിയോ

ഇന്‍ര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്ത അവസ്ഥയെ പറ്റി ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കില്ല. വാട്‌സ് അപ്പിലും ഫേസ്ബുക്കിലും ചാറ്റിങ് ചെയ്യാന്‍ ഇതാ പുതിയ രീതി. ...

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മലയാളത്തില്‍ ഐഎസ് പ്രചാരണം ; സന്ദേശങ്ങൾ പുറത്ത്

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മലയാളത്തില്‍ ഐഎസ് പ്രചാരണം ; സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദ് വാട്‌സ്ആപ്പ് ...

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി ...

ഭര്‍ത്താവ് വാട്ട്‌സ്ആപ്പില്‍ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തി; നീതി തേടി യുവതി കോടതിയില്‍

ഭര്‍ത്താവ് വാട്ട്‌സ്ആപ്പില്‍ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തി; നീതി തേടി യുവതി കോടതിയില്‍

ഡല്‍ഹി: ഭര്‍ത്താവ് വാട്‌സ്ആപ്പ് വഴി വിവാഹമോചനം നടത്തിയതിനെതിരെ യുവതി കോടതിയില്‍. സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണയില്ലാതെയാണ് യുവതി വാട്‌സ്ആപ്പ് സന്ദേശം വഴി തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കോടതിയെ ...

യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാം, മെസ്സേജ് അയയ്ക്കാറുണ്ടെന്ന വിവാദ അവകാശവാദങ്ങളുമായി മതപുരോഹിതന്‍

യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാം, മെസ്സേജ് അയയ്ക്കാറുണ്ടെന്ന വിവാദ അവകാശവാദങ്ങളുമായി മതപുരോഹിതന്‍

സിംബാബ്വെ:സാങ്കേതിക വിദ്യ കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നത് നമ്മള്‍ മനുഷ്യരില്‍ മാത്രമല്ല ദൈവങ്ങളിലും സ്വയം അപ്ഡേറ്റാകാനുള്ള ത്വര വര്‍ധിപ്പിക്കുകയാണെന്നാണ് സിംബാബ്വെക്കാരനായ മതപുരോഹിതന്‍ പറയുന്നത്. സംഗതി ഉള്ളതുതന്നെയാണെന്നും അവര്‍ പറയുന്നു. മാത്രവുമല്ല, ...

എട്ടാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്; സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും നല്‍കാം

എട്ടാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്; സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും നല്‍കാം

എട്ടാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്. സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനായ വാട്‌സ് ആപില്‍ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വിഡിയോയും നല്‍കാം. സ്‌നാപ്ചാറ്റിന് സമാനമായ ...

ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യുയോര്‍ക്ക്: 'ലൈവ് ലൊക്കേഷന്‍' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വീഡിയോ കോളിങ്ങും ജിഫ് സപ്പോര്‍ട്ടും, കൂടുതല്‍ സൗകര്യപ്രദമായ ഫോര്‍വാര്‍ഡിങ് ഓപ്ഷനുകളും അവതരിപ്പിച്ച വാട്‌സ്ആപ്പ് ഇപ്പോള്‍ ഗ്രൂപ്പ് ...

റെയില്‍വേ പരാതികളയയ്ക്കാന്‍ വാട്‌സാപ്പും ട്വിറ്ററും തയ്യാറായി

റെയില്‍വേ പരാതികളയയ്ക്കാന്‍ വാട്‌സാപ്പും ട്വിറ്ററും തയ്യാറായി

ചെന്നൈ: റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ റെയില്‍വേയെക്കുറിച്ചുള്ള പരാതികളയയ്ക്കാന്‍ വാട്‌സാപ്പും ട്വിറ്ററും തയ്യാറായി. Twitter @StnDirMAS എന്ന ട്വിറ്റര്‍ അക്കൗണ്ടിലും 9003161902 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ...

വാട്‌സാപ്പ് വഴി നഗ്‌ന ചിത്രം അയച്ച സംഭവം; സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് വിശദീകരണം തേടി

കൊച്ചി: വാട്‌സാപ്പ് വഴി നഗ്‌ന ചിത്രം അയച്ച സംഭവത്തില്‍ സി.പി.എം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നാണ് ...

വാട്‌സാപ്പില്‍ നഗ്‌നത പ്രദര്‍ശനം; സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കനത്ത് എതിര്‍പ്പ്

പെരുമ്പാവൂര്‍: വാട്‌സാപ്പിലൂടെ തന്റെ നഗ്‌നത പുറത്തുകാട്ടിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പ്. ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാതെ തിങ്കളാഴ്ച ഏരിയാ കമ്മിറ്റി ...

കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ വാട്ആപ്പ് പോസ്റ്റ്; വനിത പൊലീസുകാരിക്കെതിരെ ഉടന്‍ നടപടിയെന്ന് സൂചന

തൊടുപുഴ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വനിതാ പോലീസുകാരിയുടെ വാട്‌സ്ആപ്പ് പോസ്റ്റ്. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് ...

സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ വാട്ട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല

ഡല്‍ഹി: വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ സേവനം ലഭ്യമാകില്ല. ഇതിനായി ഉപഭോക്താക്കളെ വാട്ട്‌സ്ആപ് നിര്‍ബന്ധിക്കുന്നില്ല. പുതിയ നയവുമായി മുന്നോട്ട് പോവാന്‍ വാട്ട്‌സ്ആപ്പിന് ഒരു തടസവുമില്ലെന്നും ...

പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകാം, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം; വാട്ട്‌സപ്പിനോട് ഡല്‍ഹി ഹൈകോടതി

ഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ദാതാക്കളായ വാട്ട്‌സ് അപ്പിന് അതിന്റെ പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകാമെന്ന് ഡല്‍ഹി ഹൈകോടതി. അതേ സമയം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ...

വാട്‌സ്ആപിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: വാട്‌സ്ആപിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാനുള്ള വാട്‌സ്ആപ് നയത്തിനെതിരെയാണ് ഹര്‍ജി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ജി.രോഹിണിയും ജസ്റ്റിസ് ...

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തയ്യാറായെന്ന് റിപ്പോര്‍ട്ട്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തയ്യാറായെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തയാറായെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്‌ളെന്ന നയമാണ് ഇതുവരെ വാട്ട്‌സ് ആപ്പ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist