വിൻഡോസ് 7 വിടപറയുന്നു: സോഫ്റ്റ് വെയറിന്റെ സാങ്കേതിക പിന്തുണ പിൻവലിച്ച് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ മുൻനിര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായിരുന്ന വിൻഡോസ് സെവൻ ഉപഭോക്താക്കൾക്കുള്ള സാങ്കേതിക പിന്തുണ, മൈക്രോസോഫ്റ്റ് നിർത്തലാക്കി. ജനുവരി 14 മുതൽ വിൻഡോസ് സെവൻ വിപണിയിൽ നിന്നും ഘട്ടം ഘട്ടമായി ...