‘വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ല’; സ്ത്രീശാക്തീകരണത്തിന് സഹായകരമല്ലെന്നും സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ബൃന്ദ കാരാട്ട്
ഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് അവര്‍ പറയുന്നത്. സ്ത്രീശാക്തീകരണത്തിന് ഇത് ...