ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ്; ദീപികാ കുമാരിക്ക് സ്വര്‍ണം, ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി താരം
ബാങ്കോക്ക്: ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ റികര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി സ്വര്‍ണവും അങ്കിത ഭഗത് വെള്ളിയും നേടി. ഇതോടെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ...