മേമന്റെ വധശിക്ഷയില്‍ ഇടതുപക്ഷ നിലപാട് മുസ്ലീംലീഗ് ശൈലി : വി മുരളീധരന്
മുംബൈ സ്ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയില്‍ ഇടതുപക്ഷ നിലപാട് മുസ്ലീംലീഗ് ശൈലിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്.ഇഷ്ടമില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ല. ശശി ...