പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യത്തീംഖാന നടത്തിപ്പുകാരന് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യത്തീംഖാന നടത്തിപ്പുകാരന് അറസ്റ്റില്‍. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ മൂത്രപ്പുരയില്‍ ...