yoga

യോഗാ ദിനം ആചരിച്ച് ലോകം, ആധുനിക ലോകത്തിന്റെ ആവശ്യമാണ് യോഗയെന്ന് പ്രധാനമന്ത്രി

യോഗാ ദിനം ആചരിച്ച് ലോകം, ആധുനിക ലോകത്തിന്റെ ആവശ്യമാണ് യോഗയെന്ന് പ്രധാനമന്ത്രി

അന്താരാഷ്ട്ര യോഗാദിനം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വിപുലമായി ആചരിക്കുകയാണ്. മൂന്നാമത് യോഗാ ദിനാചരണത്തിന്റെ ഭാഗമായി 180 രാജ്യങ്ങളില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ യോഗാദിനം ആചരിക്കുകയാണ്.ലഖനൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിനം ഉദ്ഘാടനം ...

കളരിയെ യോഗയുമായി ചേര്‍ത്ത് ആയോധനകലയ്ക്കു രൂപംകൊടുക്കാന്‍ പദ്ധതിയുമായി സിപിഎം

കളരിയെ യോഗയുമായി ചേര്‍ത്ത് ആയോധനകലയ്ക്കു രൂപംകൊടുക്കാന്‍ പദ്ധതിയുമായി സിപിഎം

കണ്ണൂര്‍: കളരിയെ യോഗയുമായി ചേര്‍ത്ത് പുതിയ ആയോധനകലയ്ക്കു രൂപംകൊടുക്കാന്‍ പദ്ധതിയുമായി സിപിഎം. സി.പി.എമ്മിന്റെ പിന്തുണയോടെ തുടങ്ങിയ ഇന്ത്യന്‍ മാര്‍ഷല്‍ അക്കാദമിയുടെ ഭാഗമായുള്ള യോഗ അസോസിയേഷന്‍ ഓഫ് കേരളയാണ് ...

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി:’യോഗ വ്യായാമമുറ’

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതത്തിന്റെ ഭാഗമല്ല, ചില സൂക്തങ്ങളും മറ്റും ചൊല്ലി അത് മതത്തിന്റെ ഭാഗമാണെന്ന് ചിലര്‍ ...

ഇസ്ലാം യോഗയെ എതിര്‍ക്കുന്നില്ലെന്ന് ഷിയാ മതപണ്ഡിതന്‍ മൗലാന യാസൂബ് അബ്ബാസ്

ഇസ്ലാം യോഗയെ എതിര്‍ക്കുന്നില്ലെന്ന് ഷിയാ മതപണ്ഡിതന്‍ മൗലാന യാസൂബ് അബ്ബാസ്

ലക്‌നൗ: ഇസ്ലാം യോഗയെ എതിര്‍ക്കുന്നില്ലെന്ന് ഷിയാ മതപണ്ഡിതന്‍ മൗലാന യാസൂബ് അബ്ബാസ്. യോഗയുടെ പരിശീലനം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസത്തില്‍ ഷിയാ പോസ്റ്റ് ...

‘യോഗയിലും സിപിഎം സ്റ്റൈല്‍ പിടിച്ചെടുക്കല്‍’ മുന്‍പുണ്ടായിരുന്നവരെ വെട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം സിപിഎം യോഗാ സംഘടനയ്ക്ക് മാത്രം

കൊച്ചി: സി.പി.എം. യോഗയിലേക്ക് തിരിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി യോഗയും പറഞ്ഞ് മുമ്പേ നടന്നവര്‍ പുറത്തായി. കേരളത്തില്‍ യോഗാ പ്രചാരണ രംഗത്ത് 1988 മുതല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന കേരള ...

പോലീസില്‍ യോഗ നിര്‍ബന്ധമാക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

പോലീസില്‍ യോഗ നിര്‍ബന്ധമാക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

പോലീസില്‍ യോഗ നിര്‍ബന്ധമാക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. യോഗ നിര്‍ബന്ധമാക്കിയുള്ള നിര്‍ദ്ദേശം പോലീസ് മേധാവി തന്നെയാണ് എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയത്. ആദ്യഘട്ടത്തില്‍ ജനുവരി ഒന്ന് മുതല്‍ എല്ലാ ...

ബിഎസ്എഫ് ജവാന്‍മാര്‍ക്ക്  ഇനി യോഗ പരിശീലനം

ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ഇനി യോഗ പരിശീലനം

ഡല്‍ഹി: അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്)യില്‍ ഇനി ശാരീരിക വ്യായാമത്തിനു പകരം ഇനി യോഗ പരിശീലനമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു. എല്ലാ ദിവസവുമുള്ള ശാരീരിക വ്യായാമ ...

അന്താരാഷ്ട്ര യോഗാ ദിനത്തിന് ലോകമൊരുങ്ങി: 191 രാഷ്ട്രങ്ങള്‍ അണിചേരും

ഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാളെ ചണ്ഡിഗഡില്‍ നടക്കുന്ന സമൂഹ യോഗാഭ്യാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ത്യയടക്കം 191 രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നുണ്ട്. ...

റംസാന്‍മാസ ഉപവാസം: ഗുജറാത്തില്‍ ആരോഗ്യപരിപാലനത്തിനായി മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്കൂളില്‍ യോഗ അഭ്യസിക്കുന്നു

റംസാന്‍മാസ ഉപവാസം: ഗുജറാത്തില്‍ ആരോഗ്യപരിപാലനത്തിനായി മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്കൂളില്‍ യോഗ അഭ്യസിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ റംസാന്‍ വ്രതാനുഷ്ഠാനത്തിനിടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ യോഗ അഭ്യസിക്കുന്നു. അഹമ്മദാബാദിലുള്ള അഞ്ചുമാന്‍ ഇ ഇസ്‌ലാം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ദിവസേന അരമണിക്കൂറോളം യോഗ ചെയ്യുന്നത്. ...

ജെഎന്‍യുവില്‍ ഇനി യോഗയും ,ഇന്ത്യന്‍ സംസ്‌കാരവും പാഠ്യവിഷയം

ജെഎന്‍യുവില്‍ ഇനി യോഗയും ,ഇന്ത്യന്‍ സംസ്‌കാരവും പാഠ്യവിഷയം

ഇന്ത്യന്‍ സംസ്‌കാരം, യോഗ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കുന്നതു ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പരിഗണനയില്‍. കോഴ്‌സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു.് അവസാനമായി ചേര്‍ന്ന ...

യോഗ സ്‌ക്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിര്‍ദ്ദേശം: പോലിസുകാര്‍ക്കും യോഗ നിര്‍ബന്ധമാക്കും

ഡല്‍ഹി: സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താന്‍ യോഗ പാഠ്യവിഷയമാക്കണമെന്ന് കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി 'ആയുഷ്' ...

‘യോഗാ പരിശീലകനായി മുസ്ലിം പരിശീലകനെ നിയമിച്ചില്ല’: വ്യാജവാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകന്‍ പോലിസ് കസ്റ്റഡിയില്‍

‘യോഗാ പരിശീലകനായി മുസ്ലിം പരിശീലകനെ നിയമിച്ചില്ല’: വ്യാജവാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകന്‍ പോലിസ് കസ്റ്റഡിയില്‍

ഡല്‍ഹി: ആയുഷ് വിഭാഗത്തില്‍ ഒരു മുസ്ലിം യോഗ പരിശീലകരെ പോലും നിയമിച്ചിട്ടില്ലെന്ന് വ്യാജവാര്‍ത്തയുണ്ടാക്കിയ കേസില്‍ മുസ്ലിം കമ്മ്യൂണിറ്റി ജേര്‍ണലായ മില്ലി ഗസറ്റ് റിപ്പോര്‍ട്ടറെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ...

ജയിലുകളിലെ യോഗ പരിശീലനം മുടങ്ങാതെ നടത്തണമെന്ന് ഋഷിരാജ് സിങിന്റെ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ യോഗ പരിശീലനം മുടക്കം കൂടാതെ നടത്തണമെന്ന് ് ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശം. ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. യോഗ പരിശീലനം ...

സി.പി.എമ്മിന്റെ യോഗാ പരിശീലനം: യോഗയ്ക്കും മതേതര സ്വഭാവമുണ്ടെന്ന വസ്തുത ഇപ്പോഴാണ് മനസ്സിലായതെന്ന് സുരേന്ദ്രന്റെ പരിഹാസം

കണ്ണൂര്‍ : കണ്ണൂരിലെ സി.പി.എമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്. യോഗാ പരിശീലനം നല്‍കാനുള്ള സി പി എം തീരുമാനത്തെ ...

സി.പി.എമ്മിന്റെ യോഗാ സമ്മേളനം ഇന്ന് കണ്ണൂരില്‍

സി.പി.എമ്മിന്റെ യോഗാ സമ്മേളനം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: സി.പി.എം. നേതൃത്വത്തിലുള്ള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ സ്റ്റഡിസെന്ററിന്റെ സംസ്ഥാന മതേതര യോഗപ്രദര്‍ശനം ഇന്ന്  കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ ചുവപ്പ് പരവതാനിവിരിച്ച് ...

ബി.എസ്.സി, എം.എസ്.സി യോഗ കോഴ്‌സുകള്‍ തുടങ്ങാന്‍ യു.ജി.സി

ഡല്‍ഹി: യോഗയുടെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ തുടങ്ങാനൊരുങ്ങി യു.ജി.സി. പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന സര്‍വകലാശാലകളിലാണ് കോഴ്‌സുകള്‍ ആരംഭിയ്ക്കുക. 2016 -17 അക്കാദമിക വര്‍ഷത്തില്‍ തന്നെ കോഴ്‌സുകള്‍ തുടങ്ങാനാണ് ...

ത്രിപുരയിലെ സ്‌കൂളുകളില്‍  ജനുവരി മുതല്‍ യോഗ പാഠ്യവിഷയം

ത്രിപുരയിലെ സ്‌കൂളുകളില്‍ ജനുവരി മുതല്‍ യോഗ പാഠ്യവിഷയം

അഗര്‍ത്തല: ത്രിപുരയിലെ സ്‌കൂളുകളില്‍ ജനുവരി ഒന്നു മുതല്‍ യോഗ നിര്‍ബന്ധ പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലുമാണ് നിര്‍ബന്ധ പാഠ്യവിഷയമായി യോഗയെ ...

ഇതുവരെ യോഗ പരീക്ഷിച്ചിട്ടില്ലെന്ന് വ്ലാഡിമര്‍ പുട്ടിന്‍

ഇതുവരെ യോഗ പരീക്ഷിച്ചിട്ടില്ലെന്ന് വ്ലാഡിമര്‍ പുട്ടിന്‍

താന്‍ ഇതുവരെ യോഗ പരീക്ഷിട്ടു നോക്കിയിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുട്ടിന്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  പുട്ടിന്‍ യോഗയെ പറ്റി പരാമര്‍ശിച്ചത്. യോഗ പുതിയ ...

ആദിവാസികള്‍ക്കുള്ള മോഡല്‍ റസിഡന്റ്‌സ് സ്‌ക്കൂളുകളില്‍ യോഗയും മെഡിറ്റേഷനും നടപ്പാക്കാന്‍ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍

കല്‍പറ്റ: ആദിവാസി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പട്ടികവര്‍ഗ വികസന വകുപ്പ് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (എം.ആര്‍.എസ്) യോഗയും മെഡിറ്റേഷനും നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. കഴിഞ്ഞ ജൂണ്‍ 29നാണ് ഇത് ...

കേന്ദ്ര സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കി,അധ്യാപകര്‍ക്കും യോഗാ പരിശീലനം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആറു മുതല്‍ 10 വരെയുള്ള ക്‌ളാസുകളില്‍ യോഗാ ക്ലാസ് നിര്‍ബന്ധ പാഠ്യവിഷയമാക്കി. അധ്യാപക പരിശീലന പാഠ്യപദ്ധതിയിലും യോഗ നിര്‍ബന്ധ വിഷയമായി ഉള്‍പ്പെടുത്തുമെന്ന് ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist