yogi adhithyanath

ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്ത് ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ...

‘അക്ബര്‍, ബാബര്‍ എന്നിവര്‍ നുഴഞ്ഞുകയറ്റക്കാരാണ്, ശിവാജിയും ഗുരു ഗോവിന്ദും ആണ് യഥാര്‍ത്ഥ നായകന്മാര്‍’, യോഗി ആദിത്യനാഥ്

‘അക്ബര്‍, ബാബര്‍ എന്നിവര്‍ നുഴഞ്ഞുകയറ്റക്കാരാണ്, ശിവാജിയും ഗുരു ഗോവിന്ദും ആണ് യഥാര്‍ത്ഥ നായകന്മാര്‍’, യോഗി ആദിത്യനാഥ്

ലക്‌നൗ: ബാബര്‍, അക്ബര്‍ മുതലായ മുഗള്‍ ഭരണാധികാരികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരാണെന്നും അവര്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തെ സംരക്ഷിക്കാന്‍ ...

യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു, കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ യുപിയില്‍ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു, കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ യുപിയില്‍ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭ്യര്‍ത്ഥനപ്രകാരം കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ യുപിയില്‍ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസമാദ്യം ...

യുപിയെ മാലിന്യമുക്തമാക്കുന്നു; ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയെ മാലിന്യമുക്തമാക്കുന്നു; ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ചേരി വൃത്തിയാക്കലിന് നേതൃത്വം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാം മോഹന്‍ വാര്‍ഡിലെ ബലൂ ആദ്ദര്‍ ചേരിയാണ് വൃത്തിയാക്കിയത്. ഉത്തര്‍പ്രദേശിന്റെ വൃത്തിഹീനമായ ...

യോഗി ആദിത്യനാഥിനെ പിന്തുടര്‍ന്ന് ചൗഹാനും; 25 അവധി ദിനങ്ങള്‍ റദ്ദാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനെ പിന്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതു അവധികള്‍ വെട്ടിക്കുറച്ച നടപടിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇതു പ്രകാരം 25 ഓളം സ്‌കൂള്‍ ...

അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നൗ:  യു.പിയില്‍ കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം താത്പര്യമെടുത്താണ് ഈ പദ്ധതി തുടങ്ങുന്നത്. അന്നപൂര്‍ണ ...

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട​ണമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലക്‌നൗ: നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗൊ​ര​ക്പു​രി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​പി​യി​ൽ ക്ര​മ​സ​മാ​ധാ​നം പ​രി​വ​ർ​ത്ത​ന ...

ജോലിയില്‍ നിന്ന് മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണി; ഓഫിസിലെ ലാന്‍ഡ് ഫോണില്‍ വിളിക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: ജോലിയില്‍ നിന്ന് മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ വരുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ അവരെ ലാന്‍ഡ് ഫോണില്‍ വിളിക്കുമെന്നു ...

‘രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം‍’, പ്രശ്നക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് യോഗി ആദിത്യനാഥിന്റെ നിർദേശം

ലക്നൗ: ഉത്തർപ്രദേശില്‍ രാഷ്ട്രീയം നോക്കാതെ പ്രശ്നക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം നൽകേണ്ടതെന്നും മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. ...

കസ്റ്റഡിയിലെടുത്ത ഐ എസ് തീവ്രവാദികളെ വീടുകളില്‍ തിരികെ ഏല്‍പ്പിച്ച് യോഗി ആദിത്യനാഥിന്റെ പൊലീസ്

ഡല്‍ഹി: ഐ.എസ് തീവ്രവാദികളെ വീടുകളില്‍ മടക്കിയെത്തിച്ച് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. തോക്കിന്‍ കുഴലിലൂടെയല്ലാതെ മാനസിക പരിവര്‍ത്തനത്തിലൂടെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടിരിക്കുകയാണ് യു.പി പൊലീസ്. ...

പതിനഞ്ചോളം പൊതു അവധികള്‍ വെട്ടിച്ചുരുക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

പതിനഞ്ചോളം പൊതു അവധികള്‍ വെട്ടിച്ചുരുക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നൗ: യുപിയില്‍ പതിനഞ്ചോളം പൊതു അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പതിനഞ്ചോളം പൊതു അവധി ദിനങ്ങളില്‍ ഇനിമുതല്‍ യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടിവരും. സ്‌കൂളുകള്‍ക്കടക്കം ...

യുപിയില്‍ യോഗി ആദിത്യനാഥിന്റെ പരിഷ്‌കരണങ്ങള്‍ തുടരുന്നു; നൂറിലേറെ നേതാക്കള്‍ക്കു നല്‍കിവന്ന വിഐപി സുരക്ഷ റദ്ദാക്കി

ലക്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ പരിഷ്‌കരണങ്ങള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി നൂറിലേറെ നേതാക്കള്‍ക്കു നല്‍കിവന്ന വിഐപി സുരക്ഷ ഭാഗികമായോ പൂര്‍ണമായോ പിന്‍വലിച്ചു. വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ...

യുപിയില്‍ 40 ജില്ലകളില്‍ യോഗപരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനൊരുങ്ങി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ 40 ജില്ലകളില്‍ യോഗപരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കൂടാതെ ഹോമിയോപ്പതി, യുനാനി ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2017-18 വര്‍ഷം തന്നെ ...

ആരാധനാലയങ്ങള്‍ക്കു സമീപം മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമുള്ള മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എക്‌സൈസ് മന്ത്രിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് നടപ്പിലാക്കാത്ത ...

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോഷകാഹാരക്കുറവുളള കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടന്‍ തന്നെ സംസ്ഥാനത്ത് ഈ ...

, ഹിന്ദു ജാഗ്രത സമിതികളെ ശാസിച്ച് യോഗി ആദിത്യനാഥ്,’മുത്തലാഖ് വിഷയത്തില്‍ നിശബ്ദത പാലിക്കുന്നവരും തുല്യ കുറ്റക്കാര്‍’

ലഖ്‌നൗ: ഹിന്ദു ജാഗ്രത സമിതികളെ ശാസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് വിഷയത്തില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖരുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ് ...

കര്‍ഷകരുടെ പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടിയെന്ന് പഞ്ചസാര മില്ലുടമകളോട് യോഗി ആദിത്യനാഥ്; ജനപ്രിയ തീരുമാനങ്ങളുമായി യോഗിയുടെ രണ്ടാം ക്യാബിനറ്റ് യോഗം

ലഖ്‌നൗ: ജനപ്രിയ തീരുമാനങ്ങളുമായി യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ രണ്ടാം ക്യാബിനറ്റ് യോഗം. കര്‍ഷകര്‍ക്കു കൊടുത്തു തീര്‍ക്കാനുളള പണം എത്രയും വേഗം വിതരണം ചെയ്യാത്ത പക്ഷം നിയമനടപടി നേരിടാന്‍ ...

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് കൃത്യസമയത്തിനെത്താത്ത ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം തടഞ്ഞ് യോഗി ആദിത്യനാഥിന്റെ ഉത്തരവ്

ലഖ്‌നൗ: യുപിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് കൃത്യസമയത്തിനെത്താത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കാണ് ശിക്ഷാ നടപടി. മുഖ്യമന്ത്രി ...

‘ഒരു ഭൂതക്കണ്ണാടി കൂടി നല്‍കാമായിരുന്നു’ യുപിയില്‍ കര്‍ഷകരുടെ കടം എഴുതിതള്ളിയ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: യുപിയില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയ വാര്‍ത്ത മലയാള മാധ്യമങ്ങള്‍ വേണ്ട പ്രാധാന്യത്തില്‍ നല്‍കിയില്ലെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ...

‘ഇത് ശരിയായ നടപടി’ യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ പുകഴ്ത്തി രാഹുല്‍ഗാന്ധി

ഡല്‍ഹി: യുപിയില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകര്‍ക്ക് ഇത് ഭാഗികമായി മാത്രമാണ് ആശ്വാസം നല്‍കുന്നതെങ്കിലും ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist