yogi aditynath

3 ദിവസത്തിനുള്ളിൽ യുപിയിൽ മടങ്ങിയെത്തിയത് അമ്പതിനായിരം കുടിയേറ്റ തൊഴിലാളികൾ; എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി യോഗി ആദിത്യനാഥ്, ക്വാറന്റീന് ശേഷം ഏഴ് ലക്ഷം പേർക്ക് തൊഴിൽ നൽകും

‘മുഗള്‍ മ്യൂസിയം ഇനി അറിയപ്പെടുക ഛത്രപതി ശിവജി മ്യൂസിയം എന്ന്’; പേര് മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലഖ്നൗ: ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഛത്രപതി ശിവജി മഹാരാജ് മ്യൂസിയം എന്നാണ് പുതിയ പേര്. താജ് മഹലിനടുത്ത് 2016 ലാണ് ...

‘ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആയുഷ് കവച്’; മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കി യോ​ഗി ആദിത്യനാഥ്

‘കൊറോണ രോ​ഗികള്‍ക്കായി 400 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി തയ്യാർ’; ഉദ്​ഘാടനം നിര്‍വ്വഹിച്ച്‌ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: നോയിഡയിലെ കൊറോണ രോ​ഗികള്‍ക്കായി 400 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ ഉദ്​ഘാടനം നിര്‍വ്വഹിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ടാറ്റ ട്രസ്റ്റുമായും ബില്‍ ആന്റ് മെലിന്‍ഡ ​ഗേറ്റ്സ് ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

‘മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതത്തില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ ഞാന്‍ അകലം പാലിക്കില്ല’; ഒരു യോഗിയായി താന്‍ തീര്‍ച്ചയായും മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് പോകില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ ഉത്തരവിന്റെ ഭാഗമായി നിര്‍മിക്കാന്‍ പോകുന്ന അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ ഒരു യോഗിയും ഒരു ഹിന്ദുവമായ താന്‍ അവിടെ പോകില്ലെന്ന് ഉത്തര്‍പ്രദേശ് ...

അമേഠി ബി.ജെ.പി പിടിച്ചടക്കുമെന്ന് യോഗി: അമേഠിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മോദി

‘രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പോലും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല’; കോൺ​ഗ്രസ് നേതാവിന് ചുട്ടമറുപടി നൽകി യോഗി ആദിത്യനാഥ്

അയോധ്യ: ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പോലും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര പുനർ നിര്‍മാണത്തിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര ...

“ഇങ്ങനെ വേണം കൊറോണയെ ചെറുക്കാന്‍”; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പാകിസ്ഥാൻ പത്രത്തിന്റെ എഡിറ്റർ

“ഇങ്ങനെ വേണം കൊറോണയെ ചെറുക്കാന്‍”; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പാകിസ്ഥാൻ പത്രത്തിന്റെ എഡിറ്റർ

കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച്‌ പാകിസ്ഥാന്‍ പത്രമായ ഡോണിന്റെ റസിഡന്റ് എഡിറ്റര്‍ ഫഹദ് ഹുസൈന്‍. കോവിഡ് മൂലം പാകിസ്ഥാനിലും യുപിയിലുമുണ്ടായ മരണനിരക്ക് ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

‘ബോംബെറിഞ്ഞ് വധിക്കും’; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി. ബോംബെറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് സന്ദേശം എത്തിയത്. വ്യാഴാഴ്ച ...

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമത്തിലൂടെ വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍വീര്‍ ഖാൻ അറസ്റ്റില്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമത്തിലൂടെ വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍വീര്‍ ഖാൻ അറസ്റ്റില്‍

പാറ്റ്‌ന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമത്തിലൂടെ വധ ഭഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗാസിപൂര്‍ ...

കോണ്‍ഗ്രസിന് യോഗിയുടെ എട്ടിന്റെ പണി: സിഖ് കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു

‘ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജസ്ഥാനിൽ കുടുങ്ങി 7000 വിദ്യാര്‍ത്ഥികൾ’: തിരികെയെത്തിക്കാന്‍ 250 ബസുകള്‍ അയക്കാനൊരുങ്ങി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ബസുകള്‍ അയക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 7000 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്, നാശനഷ്ടങ്ങള്‍ക്ക് പ്രതികളില്‍ നിന്നും പണം ഈടാക്കാനും നിർദ്ദേശം

ലഖ്നൗ: മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ ഉത്തർപ്രദേശ് സര്‍ക്കാര്‍. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കാന്‍ മുഖ്യമന്ത്രി ...

യു.പിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കനത്ത കല്ലേറ് : 13 സ്ത്രീകളടക്കം 25 പേർ അറസ്റ്റിൽ, ദേശീയ സുരക്ഷാ നിയമ പ്രകാരവും കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്

യു.പിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കനത്ത കല്ലേറ് : 13 സ്ത്രീകളടക്കം 25 പേർ അറസ്റ്റിൽ, ദേശീയ സുരക്ഷാ നിയമ പ്രകാരവും കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞതിന് 25 പേർ അറസ്റ്റിൽ. സംഘത്തിൽ 13 സ്ത്രീകളുമുണ്ട്.കല്ലെറിഞ്ഞ നിരവധി പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് നേരെ സ്ഥിരമായി കല്ലെറിയുന്നവരാണ് ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍: ഉത്തർപ്രദേശിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

കൊറോണ: എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ യോഗി ആദിത്യനാഥിന്റെ ഉത്തരവ്, കടുത്ത നിയന്ത്രണങ്ങളുമായി യുപി സര്‍ക്കാര്‍

ലഖ്നൗ: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്താകമാനം ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മാര്‍ച്ച്‌ 22വരെ അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ളവി​ലെ നി​യ​മ​ന അ​ഴി​മ​തി: 1300 ജ​ല്‍​നി​ഗം ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി യു​പി സ​ര്‍​ക്കാ​ര്‍

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​ല്‍​നി​ഗ​മി​ല്‍​ നി​ന്ന് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ1300 ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി യോ​ഗി സ​ര്‍​ക്കാ​ര്‍. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ളവി​ല്‍ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് യു​പി ജ​ല്‍​നി​ഗം അ​ഡീ​ഷ​ണ​ല്‍ ...

‘നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് നരേന്ദ്രമോദി’: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോ​ഗി ആദിത്യനാഥ്

‘നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് നരേന്ദ്രമോദി’: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോ​ഗി ആദിത്യനാഥ്

മഥുര: നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മഥുര ബര്‍സാനയില്‍ രാധ ബിഹാരി ഇന്റര്‍കോളേജിലെ രംഗോല്‍സവ പരിപാടിയില്‍ ...

“ജനങ്ങൾക്കും പാർട്ടികൾക്കും സമാധാനപരമായി പ്രതിഷേധിക്കാം, അക്രമം വച്ചു പൊറുപ്പിക്കില്ല” : താക്കീതുമായി യു.പി സർക്കാർ

‘പശുക്കളെ ഉപദ്രവിക്കാനോ കശാപ്പുചെയ്യാനോ ആരെയും അനുവദിക്കില്ല’: അലഞ്ഞുതിരിയുന്നവയെ പരിപാലിക്കുന്നവര്‍ക്കായി പ്രതിമാസം 900 രൂപ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: പശുക്കളെ കശാപ്പു ചെയ്യാനോ ഉപദ്രവിക്കാനോ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ...

ആകെ 86 കേസുകൾ, അസം ഖാനോട് പക പോക്കരുതെന്ന് സമാജ്‌വാദി പാർട്ടി : ” ഉപ്പു തിന്നവനെല്ലാം വെള്ളം കുടിക്കും, മാലിന്യങ്ങളെ അടിച്ചു കളയാൻ തുടങ്ങിയിട്ടേയുള്ളൂ” എന്ന് യോഗി

ആകെ 86 കേസുകൾ, അസം ഖാനോട് പക പോക്കരുതെന്ന് സമാജ്‌വാദി പാർട്ടി : ” ഉപ്പു തിന്നവനെല്ലാം വെള്ളം കുടിക്കും, മാലിന്യങ്ങളെ അടിച്ചു കളയാൻ തുടങ്ങിയിട്ടേയുള്ളൂ” എന്ന് യോഗി

  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ ജയിലിൽ കിടക്കുന്ന യു.പിയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അസം ഖാനോട് പക പോക്കരുതെന്ന് സർക്കാറിനോട് സമാജ്‌വാദി പാർട്ടി."ഭൂമാഫിയക്കാരൻ , കള്ളൻ, ...

ഒത്ത് തീര്‍പ്പിനിടെ ഭീകരാക്രണം;താലിബാനുമായുള്ള സമാധാന ഉടമ്പടി ട്രംപ് പിന്‍വലിച്ചു

ട്രംപിന് സുരക്ഷാ നല്‍കാന്‍ കുരങ്ങന്മാരുടെ സേനയും: താജ്മഹൽ സന്ദർശിക്കാനെത്തുന്ന അമേരിക്കന്‍ പ്രസി‌ഡന്റിനെ സ്വീകരിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും സുരക്ഷയൊരുക്കാന്‍ കുരങ്ങന്മാരുടെ സംഘവും. ആഗ്രയിലുള്ള കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ട്രംപിനെയും ഭാര്യയേയും ...

‘വര്‍ഗ്ഗീയ കലാപ രഹിതം, അഴിമതി മുക്തം:നേട്ടങ്ങളുടെ രണ്ട് വര്‍ഷം പിന്നിട്ട് യോഗി സര്‍ക്കാര്‍

അയോധ്യ വികസനം: 500 കോടി അനുവദിച്ച്‌ യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ബജറ്റില്‍ അയോധ്യയ്ക്ക് 500 കോടി രൂപ അനുവദിച്ച് യോഗി സര്‍ക്കാര്‍. വിമാനത്താവളം നിര്‍മിക്കുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക. ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് അയോധ്യ വികസനത്തിന് ...

‘വര്‍ഗ്ഗീയ കലാപ രഹിതം, അഴിമതി മുക്തം:നേട്ടങ്ങളുടെ രണ്ട് വര്‍ഷം പിന്നിട്ട് യോഗി സര്‍ക്കാര്‍

മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച്‌ യോ​ഗി ആദിത്യനാഥ്

ലഖനൗ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീര മൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ​യോ​ഗി ആദിത്യനാഥ്. വീരമൃത്യു വരിച്ച ജവാന്‍ വികാസ് ...

ആരോഗ്യ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി യോഗി സർക്കാർ; അടൽ ബിഹാരി വാജ്പേയ് ആരോഗ്യ സർവ്വകലാശാലക്ക് അമ്പത് ഏക്കർ ഭൂമി നൽകും

ആരോഗ്യ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി യോഗി സർക്കാർ; അടൽ ബിഹാരി വാജ്പേയ് ആരോഗ്യ സർവ്വകലാശാലക്ക് അമ്പത് ഏക്കർ ഭൂമി നൽകും

ലഖ്നൗ: ആരോഗ്യരംഗം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ ആരംഭിക്കാനിരിക്കുന്ന അടൽ ബിഹാരി വാജ്പേയ് ആരോഗ്യ സർവ്വകലാശാലക്ക് അമ്പത് ഏക്കർ ഭൂമി നൽകാൻ ക്യാബിനറ്റ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist