‘ഇന്ത്യയിൽ കൊറോണ വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ മതസമ്മേളനത്തിനെത്തിയവർ’: തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ്ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യുപി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് ...