ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ; സിംബാബ്വെയ്ക്ക് ഐ സി സി അംഗത്വം നഷ്ടമായി
ലണ്ടൻ: ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്ന് സിംബാബ്വെയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കി. ഇതോടെ സിംബാബ്വെ ക്രിക്കറ്റ് ടീമിന് ഇനി ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാൻ ...