സുക്കര്‍ബര്‍ഗ് മഴവില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി
ഒരേ ലിംഗത്തില്‍പെട്ടവര്‍ വിവാഹം ചെയ്തോട്ടെയെന്ന യു.എസ് സുപ്രീംകോടതി വിധിയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഫേസ്ബുക്കില്‍ മഴവില്‍ പ്രൊഫൈല്‍ ആഷോഷയായത്. രണ്ടുദിവസം കൊണ്ട് പത്തുലക്ഷം പേരാണ് സ്വന്തം പ്രൊഫൈല്‍ മഴവില്‍ ...