സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
മുംബൈ: കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ പ്രമുഖ കമ്പനിയായ ഡോ. ...