സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡര്‍ പൂനവാലയ്ക്ക് ഇനി വൈ കാറ്റഗറി സുരക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത്
ഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയും സിഇഒയുമായ അഡര്‍ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഒന്നോ രണ്ടോ കമാന്‍ഡോമാരടക്കം പതിനൊന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ...