Saturday, October 20, 2018

പായസച്ചെമ്പില്‍ തിളയ്ക്കുന്ന വിപ്ലവത്തിരുവാതിര-നന്ദികേശന്‍

ഒടുവില്‍ തിരുവാതിരകളിയ്ക്കും അമ്പലപ്പുഴ പാല്‍പ്പായസത്തിനും ശാപമോക്ഷമായി.! ഈ രണ്ട് സവര്‍ണ്ണഹൈന്ദവഅന്ധവിശ്വാസഫാസിസ്റ്റ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സ്ഥാവരജംഗമവഹയിലെയ്ക്ക് എഴുതിച്ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ സുധാകരന്‍ സഖാവൊക്കെ കുറച്ചു...

Read more

ചന്ദ്രബോസ്..മുരളീധരന്‍പിള്ള…അടുത്തത് ഞാനോ നിങ്ങളോ..?-ടി.സുധീര്‍

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു മരണങ്ങള്‍...! ഒന്ന്, ടൂറിസ്റ്റ് ബസ് കാറില്‍ ഉരസി എന്ന മൃഗീയ കുറ്റത്തിന് ചേര്‍ത്തലയില്‍ വച്ച് മുരളീധരന്‍ പിള്ള എന്ന അറുപതുകാരന്‍., രണ്ട്, തൃശ്ശൂര്‍...

Read more

‘മോദിയ്ക്ക് കൂട്ടിരുന്ന്, ഒറ്റക്കലം തിന്നാനായി ആപ്പ്, കുപ്പായം തയിച്ചത് വെറുതെയായോ വിപ്ലവവീരന്മാരെ’-നന്ദികേശന്‍

താഴെ കിടന്നവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് തോളില്‍ കയറ്റി പൊക്കി മതിലിന്റെ മുകളില്‍ കയറാന്‍ സഹായിച്ചു കൊടുത്ത് കഴിഞ്ഞപ്പോള്‍ ലവന്‍ മതിലിന്റെ മുകളില്‍ നിന്ന് 'എനിക്ക് ഒരുത്തന്റേം സഹായം...

Read more

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകരുത് -സഞ്ജയന്‍

എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷം. ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്യാവുന്ന തരത്തിലുള്ള നാമമാത്രമായ പ്രതിപക്ഷം. ആം ആദ്മി ഡല്‍ഹിയുടെ ചരിത്രത്തില്‍ സിംഹാസനമേറുകയാണ്....

Read more

വാര്‍ത്തകളുടെ തനിനിറവും ഇടുക്കി ഗോള്‍ഡും- ശ്രീകുമാര്‍ കാവില്‍

ന്യു ജനറേഷന്‍+മയക്കുമരുന്ന്+സിനിമ+ലൗവ് ജിഹാദ്+കിസ് ഓഫ് ലൗവ്+ സാറിനെതിരായ പ്രക്ഷോഭം+ മാധ്യമങ്ങളുടെ തനിനിറം+പുരോഗമനം+ഫേസ് ബുക്കിലെ കെജ്രിവാള്‍+ഹിന്ദു ഫാസിസം+ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു ലേഖനമെഴുതാന്‍ സ്‌ക്കോപ്പുള്ള സമയം..എങ്ങനെ...

Read more

മേജര്‍രവിയ്ക്കും പൃഥിരാജിനും, ശ്രീശാന്തിനും പിന്നാലെ സോഷ്യല്‍ മീഡിയ വിമര്‍ശന ലോബിയുടെ ആക്രമണത്തില്‍ മോഹന്‍ലാലും- സൈബറന്‍

നവമാധ്യമങ്ങളില്‍ ഏറ്റവും ശക്തിയുള്ളതായി മാറുകയാണ് സോഷ്യല്‍ മീഡിയ. പത്രദൃശ്യമാധ്യമങ്ങള്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മുക്കുകയും, വളച്ചൊടിക്കുകയും ചെയ്യുമ്പോള്‍ നട്ടല്ലോടെ ചെറുത്തു നില്‍പിന്റെ ,പോരാട്ടത്തിന്റെ കരുത്ത് കൂട്ടുകയാണ് സോഷ്യല്‍...

Read more

രാഹുല്‍ പശുപാലന്‍ ഫേസ്ബുക്കിലെ സന്തോഷ് പണ്ഡിറ്റ്- ശ്രീകുമാര്‍ കാവില്‍ 

നിലവിലുള്ള സിനിമാ ശീലങ്ങളെ മാറ്റിയെഴുതി വിവാദ തരംഗമുണ്ടാക്കിയ സന്തോഷ് പണ്ഡിറ്റിനെ, കിസ് ഓഫ് ലൗവ് സോഷ്യല്‍ മീഡിയ തരംഗത്തിന്റെ ഉപജ്ഞാതാവ് രാഹുല്‍ പശുപാലനോടുപമിക്കുന്നതിലെ സാംഗത്യം കണ്ട് മുഖം...

Read more

പെരുന്നയിലെ നായരും, പുകയുന്ന ചില കോലങ്ങളും- സഞ്ജയന്‍ 

സമദൂരം ശരിദൂരം എന്ന തിയറി കണ്ടുപിടിച്ചത് പെരുന്നയിലെ ചില നായന്മാരാണെന്നാണ് രാഷ്ട്രീയ ചരിത്രമതം. ഓരോ തെരഞ്ഞെടുപ്പിലും ശരി ദൂരത്തിന്റെ സാധ്യതകള്‍ സ്‌ക്കൂളായും. സ്വാശ്രയ കോളേജുകളായും, ദേവസ്വം മെമ്പര്‍സ്ഥാനമായും...

Read more

മിലി ഒരു മോശം ചിത്രമല്ല പക്ഷേ- സിനി മാനിയാക്

സിനിമ സംവിധായകന്റെ കലാരൂപമാണ് എന്ന് വാദിക്കുന്നവര്‍ മിലി കാണുക. രാജേഷ്പിള്ള എന്ന സംവിധായകന്റെ ക്രാഫ്റ്റിന്റെ പരിണിതിയാണ് മിലി എന്ന ചിത്രം...അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടിയെ കൗതുകത്തോടെ പിന്തുടര്‍ന്ന് അവളെത്തിപ്പെടുന്ന...

Read more

‘പെരുമാള്‍ മുരുഗനെ വായിച്ച കൊച്ചി ബിനാലെക്കാര്‍ ഷാര്‍ളി എബ്ദോ വിവാദകാര്‍ട്ടൂണ്‍ വരയ്ക്കാത്തതെന്ത്…?’-വി. റെജികുമാര്‍

ചുമ്മാ ഒരു വെല്ലുവിളി: 'ധൈര്യമുണ്ടോ നമ്മുടെ മാധ്യമങ്ങള്‍ക്ക് നബി തിരുമേനിയുടെ ആ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍?' വിവാദ കാര്‍ട്ടൂണ്‍ എന്നു പറയുന്നതല്ലാതെ ഇന്നാട്ടില്‍ ആരും അതു കണ്ടിട്ടില്ല....

Read more

‘ബേബി’ തീവ്രവാദ വിരുദ്ധസന്ദേശം പകരുന്ന നല്ല ചിത്രം-സിനിമാനിയാക്

പി.കെയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ മുന്നോട്ട് വെയ്ക്കുന്ന ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്ന 'ബേബി'. ആവേശം പകരുന്ന മുഹൂര്‍ത്തങ്ങളുള്ള ദേശാഭിമാനത്തിന്റെ സന്ദേശം പകരുന്ന ചിത്രം...

Read more

ബൊക്കോ ഹറാമിന്റെ അലര്‍ച്ചയും, കേള്‍ക്കാതെ പോകുന്ന കറുത്ത നിലവിളികളും-സൈബറന്‍

കൊന്നൊടുക്കുന്നത് കറുത്തവരെയായതിനാല്‍ ലോകത്തിന് മുന്നില്‍ ബൊക്കൊ ഹറാം നടത്തുന്ന കൂട്ടക്കുരുതികള്‍ പലപ്പോഴും വാര്‍ത്ത പോലുമല്ലാതാവുന്നു. പലസ്തീനില്‍ നടത്തുന്ന കൂട്ടക്കൊലകളും ഇറാഖില്‍ ഇസ്ലാമിക സ്റ്റേറ്റ് നടത്തുന്ന ക്രൂരഹത്യകളും ലോകമെമ്പാടുമുള്ള...

Read more

സുരേഷ്‌ഗോപിയെ പെരുമഴയത്ത് നിര്‍ത്തുന്നവര്‍ പെരുമാള്‍ മുരുകനെ വായിക്കട്ടെ-സഞ്ജയന്‍

സുരേഷ്‌ഗോപി കേരളത്തിന് ആരാണ്...? അദ്ദേഹം ഏത് രാഷ്ട്രീയപാര്‍ട്ടിയിലെ അംഗമാണ്...അദ്ദേഹത്തെ തൊഗാഡിയ ആക്കുന്നവര്‍ ആരാണ്...? സുരേഷ്‌ഗോപി എന്ത് പറഞ്ഞാലും ചെയ്താലും അത് വാത്തയാകുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധിയുടേയും, സിനിമ രംഗത്ത്...

Read more

ശശി ആണേൽ അകത്തായേനെ..തരൂരായതിനാൽ പുറത്ത്

(ടാ..നമ്മുടെ ശശിയുടെ ഭാര്യ മരിച്ചു, ആത്മഹത്യാണെന്നാ ശശി പറേണേ... പിന്നെ ഓൾക്ക് ഇപ്പൊ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്തിരിക്കുന്നു...നീ ഓള്‌ടെ മുഖത്തും ശരീരത്തിലും ഉള്ള പാട് കണ്ടാ..ഓൻ തച്ച്...

Read more
Page 16 of 16 1 15 16

Latest News