Wednesday, January 23, 2019

Editors - PICK

‘2019ല്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും, മോദി ആരാ മോന്‍’

2014ലെ തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീന്‍ ഹാക്ക് ചെയ്തുവെന്ന ആരോപണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 2014 ല്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഹാക്ക് ചെയ്ത...

Read more

സന്യാസിമാര്‍ക്ക് പെന്‍ഷന്‍: കുംഭമേളയില്‍ കയ്യടി നേടി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം: അഗതി പെന്‍ഷനും ഉയര്‍ത്തി

ലക്‌നൗ:സന്യാസിമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അറുപത് വയസ് പിന്നിട്ട ഹിന്ദു സന്യാസിമാരെ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയില്‍...

Read more

ഗാന്ധി പീസ് അവാര്‍ഡ് ഏകല്‍ അഭിയാല്‍ ട്രസ്റ്റിന്: അഭിനന്ദനം അറിയിച്ച് മോദി, 2022 ല്‍ ഒരു ലക്ഷം ഗ്രാമമെന്ന് ലക്ഷ്യത്തിലെത്തുമെന്ന് ഏകലിന്റെ മറുപടി

രാജ്യത്തെ വിദൂര പ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെയും നിവാസികള്‍ക്കും ആദിവാസികള്‍ക്കും വിദ്യഭ്യാസം ലഭ്യമാക്കുവാന്‍ വേണ്ടി പ്രയത്‌നിക്കുന്ന ഏകല്‍ അഭിയാന്‍ ട്രസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. വിദൂര പ്രദേശങ്ങളിലെ ആദിവാസി...

Read more

‘ശബരിമലയില്‍ ഒരു യുവതിയും ദര്‍ശനം നടത്തിയിട്ടില്ല, സിസി ടിവിയിലും ദൃശ്യമില്ല’ശുദ്ധിക്രിയ നടന്നത് അതിന്റെ പേരിലല്ല”:വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം

ശബരിമലയില്‍ ഇതുവരെയും ഒരു യുവതിയും ദര്‍ശനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ ശുദ്ധിക്രിയ നടന്നിട്ടില്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു....

Read more

‘പോലിസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല’സര്‍ക്കാരിനെ വെട്ടിലാക്കി ശബരിമല മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട്

പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗെയ്റ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്ന് ശബരിമല നിരീക്ഷക സമിതി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന കണ്ടെത്തലുകള്‍...

Read more

‘തനിക്ക് തന്നെ ഭാരതരത്‌ന സമ്മാനിച്ച കുടുംബത്തില്‍ നിന്നുള്ളയാള്‍’ രാഹുലിന് മുഖമടച്ചുള്ള മറുപടി നല്‍കി സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തമായ ആദ്യ ഫിലിപ്‌സ് കോട് ലര്‍ പ്രസിഡന്‍സി അവാര്‍ഡ് ലഭിച്ചതിനെ കളിയാക്കിയ രാഹുല്‍ ഗാന്ധിയെ അടിച്ചിരിക്കുന്ന മറുപടി നല്‍കി സ്മൃതി ഇറാനി. ഞാന്‍ പ്രധാനമന്ത്രിയെ...

Read more

ബിജെപി സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം: പീപ്പിള്‍സ് പള്‍സ് സര്‍വ്വെയുമായി നമോ ആപ്, ജനകീയ പദ്ധതികളിലും അഭിപ്രായം തേടുന്ന സര്‍വ്വേ നടപ്പാക്കുന്നത് മോദിയുടെ താല്‍പര്യ പ്രകാരം

ഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരായിരിക്കണം. ഓരോ മണ്ഡലത്തിലെയും ജനങ്ങള്‍ക്ക് തീരുമാനിക്കാം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നമോ ആപ്പിലൂടെ ബിജെപി സര്‍വ്വെ ആരംഭിച്ചു....

Read more

സേവാഭാരതി ചേര്‍ത്തു പിടിച്ചു, ഏലൂര്‍ ക്രിസ്തുരാജ പള്ളിയില്‍ വിവാഹം: രോഷ്‌നിയ്ക്ക് ഇനി ബിജു തുണയാകും

സേവാഭാരതിയുടെ സംരക്ഷണയില്‍ നിന്ന് എറണാകുളം സ്വദേശി തൗണ്ടയില്‍ ജൈസി ജോസഫിന്റെ മകള്‍ രോഷ്‌നി കതിര്‍ മണ്ഡപത്തില്‍ നിന്ന് പുതു ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍ നന്ദി പറയുന്നത് സ്‌നേഹ സമ്പന്നരായ...

Read more

‘തീവ്രവാദവും തേങ്ങാക്കൊലയുമൊന്നുമല്ല…:മുഖ്യമന്ത്രി ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നില്‍”

കൊച്ചിയില്‍ നടത്തിയ ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ നിന്നും അവസാന നിമിഷം മുഖ്യ മന്ത്രി പിന്‍വാങ്ങിയതിന് പിന്ില്‍ സംഘാടകരുടെ തീവ്രവാദ ബന്ധമൊന്നുമല്ലെന്ന് ടി.ജി മോഹന്‍ദാസ്. പരിപാടിയുടെ പ്രവേശന കവാടത്തില്‍...

Read more

‘ശബരില പുന:പരിശോധനാ ഹര്‍ജികളിലെ വാദം വീഡിയൊ റെക്കോഡ് ചെയ്യണം, തത്സമയം സംപ്രേഷണവും അനുവദിക്കണം’:സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി ദേശീയ അയ്യപ്പഭക്ത സംഘടന

ശബരിമല യുവതി പ്രവേശന വിധിക്കെതിരെയുള്ള പുന: പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി നടപടികള്‍ വീഡിയൊ റെക്കോഡിംഗ് നടത്തമെന്ന ആവശ്യം സുപ്രിം കോടതിയില്‍. വാദം ഉള്‍പ്പടെയുള്ള നടപടികള്‍ വീഡിയൊവില്‍ പകര്‍ത്തണമെന്നും...

Read more

‘150 കോടി തരാറുള്ളിടത്ത് തന്നത് 1050 കോടി’; മോദി സര്‍ക്കാരിനെ വാ തോരാതെ പുകഴ്ത്തി മന്ത്രി ജി സുധാകരന്‍-വീഡിയൊ

നരേന്ദ്രമോദി സര്‍ക്കാരിനെയും മന്ത്രി നിതിന്‍ ഗഡ്കരിയേയും പുകഴ്ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. റോഡ് വികസനത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലഭിച്ചിട്ടില്ലാത്ത സഹായം മോദി സര്‍ക്കാരില്‍...

Read more

എല്ലാ കര്‍ണാടക എംഎല്‍എമാരെയും അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചു: നെഞ്ചിടിപ്പോടെ കുമാരസ്വാമിയും, കോണ്‍ഗ്രസും, അട്ടിമറി സാധ്യതയുണ്ടോ എന്ന് പേടി

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ എല്ലാ എംഎല്‍എമാരോടും തലസ്ഥാനത്ത് എത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ നിര്‍ദ്ദേശം നല്‍കിയത്. യെദ്യൂരപ്പ അടക്കം എല്ലാ അംഗങ്ങളോടും ഞായറാഴ്ച ഡല്‍ഹിയില്‍...

Read more

ശബരിമല വിശ്വാസികള്‍ക്കായി സുപ്രിം കോടതിയില്‍ ശബ്ദമുയര്‍ത്താന്‍ സാക്ഷാല്‍ മുകള്‍ റോത്തഗി: ബിജെപിയുടെ നീക്കത്തിന് കയ്യടിച്ച് അയ്യപ്പ ഭക്തര്‍

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ശബ്ദമുയര്‍ത്താന്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരില്‍ ഒരാളായ മുകള്‍ റോത്തഗിയെത്തും. ബിജെപി നേതൃത ഇടപെട്ടാണ് മുകള്‍...

Read more

‘പുലര്‍ച്ചെ 3ന് ബ്രഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കും, ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍ ഏകത്വം ധ്യാനം എന്നിവ കണ്ടെത്താന്‍ ശ്രമിച്ചു’-ബാല്യത്തിലെ ഹിമാലയന്‍ ഗുരുക്കന്മാര്‍ക്കൊപ്പമുള്ള ജീവിതാനുഭവം പങ്കുവച്ച് മോദി

തന്റെ യാത്രാനുഭവവും ബാല്യകാലവും വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ ഹിമാലയത്തില്‍ ഗുരുക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതുള്‍പ്പടെയുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ഇതേ കുറിച്ച്...

Read more

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപിക്കാരെന്ന പ്രചരണം ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പൊളിഞ്ഞു: സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലിസ്, വെട്ടിലായി പത്രപ്രവര്‍ത്തക യൂണിയനിലെ സിപിഎം ഫ്രാക്ഷന്‍

ബേക്കല്‍: വനിതാ മതിലിനിടെ ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ സി.പി.എം പ്രവര്‍ത്തകനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ്...

Read more

”പാപകൃത്യത്തില്‍ സഹകരിക്കാന്‍ പാടില്ല”ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് സഹായം നല്‍കിയ എംഎ യുസഫലിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളVideo 

ക്ഷേത്രങ്ങള്‍ക്കും, കൃസ്ത്യന്‍ പള്ളിയ്ക്കും സംഭാവന നല്‍കിയ വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനായ ഒ അബ്ദുല്ല. യുസഫലി സ്വന്തം നാട്ടില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കും, ഒരു കൃസ്ത്യന്‍...

Read more

മോദിയുടെ ആ ഗൂഗ്ലിയില്‍ മഹാമതില്‍ സ്വപ്‌നങ്ങളും’ തകര്‍ന്നു, സിപിഎം ചതിയില്‍ വിക്കറ്റ് പോയി പുന്നലയും സംഘവും

നവോത്ഥാന മതില്‍ തീര്‍ത്ത് കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്ന പിണറായി വിജയന്റെയും ഇടത് മുന്നണിയുടെയും സ്വപ്‌നങ്ങള്‍ നരേന്ദ്രമോദിയുടെ ഗൂഗ്ലിക്ക് മുന്നില്‍ തകര്‍ന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക...

Read more

കഴിഞ്ഞ അഞ്ച് വര്‍ഷവും മോദിക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും വലിയ നുണപ്രചരണവും വ്യാജ വാര്‍ത്തയും ഇതാണ്…

2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വായിച്ച വ്യാജ വാര്‍ത്തകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായതാണെന്ന് യാഹുവിന്റെ സെര്‍ച്ച് എഞ്ചിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍...

Read more

അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പം നല്‍കിയത് സിപിഎമ്മുകാര്‍ കല്ലെറിയുന്ന ഫോട്ടോ: ബുമറാങ്ങായി പാര്‍ട്ടി ഫേസ്ബുക്ക് പേജിലെ പോസ്റ്റ്

തിരുവനന്തപുരം; കലാപനീക്കം നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും അദ്ദേഹത്തിന്റെ ചിത്രവും അക്രമത്തിന്റെ ചിത്രവും ഉള്‍പ്പെടുന്ന സിപിഐഎം കേരള' എന്ന പാര്‍ട്ടി ഔദ്യോഗിക ഫേസ്്ബുക് പേജില്‍ ഇട്ട പോസ്റ്റാണ്...

Read more
Page 1 of 34 1 2 34

Latest News