Monday, October 22, 2018

Editors - PICK

‘ആഴത്തിലുള്ള വിശ്വാസങ്ങളില്‍ കോടതികള്‍ ഇടപെടേണ്ടതില്ല’: ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പ് പ്രകടിപ്പിച്ചുള്ള നിരീക്ഷണങ്ങള്‍

ഒരു മതത്തിന്റെ ആചാരങ്ങള്‍ നിശ്ചയിക്കുന്ന ആ മതവിഭാഗങ്ങളാണെന്നും അത്തരം വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്നും ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു...

Read more

‘രാഹുല്‍ഗാന്ധി, ബ്രാഹ്മണസമുദായം’ ജാതിപ്പേര് പറഞ്ഞ് പോസ്റ്ററടിച്ച് കോണ്‍ഗ്രസ്: വോട്ടുപിടിക്കാന്‍ ഇവരെന്തും ചെയ്യുമെന്ന് പരിഹാസം

പാറ്റ്‌ന: പാര്‍ട്ടി നേതാക്കളുടെ ജാതി രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി ബീഹാറില്‍ കോണ്‍ഗ്രസ് പ്രചാരണം. തലസ്ഥാന നഗരിയായ പാറ്റ്‌നയിലെ ഇന്‍കം ടാക്‌സ് ചൗഹാരയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് കോണ്‍ഗ്രസ്...

Read more

24 മണിയ്ക്കൂറിനുള്ളിൽ ആയിരക്കണക്കിനു രോഗികൾക്ക് പ്രയോജനമായി മോദികെയർ: പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഒരു ദിവസം താണ്ടുമ്പോൾ

രാജ്യത്തെമ്പാടുമായി ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി മോദികെയറിന്റെ ഒന്നാം ദിവസം. ഛത്തീസ്ഗഡിലും ഹരിയാനയിലുമാണ് ഏറ്റവും കൂടൂതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഝാര്‍ഖണ്ഡ് ആസ്സാം മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും അനേകം...

Read more

റിലയന്‍സുമായുള്ള റാഫേല്‍ കരാര്‍ ഉണ്ടാക്കിയത് യുപിഎ ഭരണകാലത്ത് : കോണ്‍ഗ്രസ് ആരോപണം തെളിവ് സഹിതം പൊളിച്ച് സോഷ്യല്‍ മീഡിയ

  റാഫേല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാര്‍ ഇടപെട്ടാണെന്ന വാദം പൊളിച്ച് 2012ലെ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍. റിലയന്‍സുമായി ഫ്രാന്‍സ് കരാര്‍ ഒപ്പിട്ടുവെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളുടെ കട്ടിംഗുകളാണ്...

Read more

”മൂന്ന് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നു, രണ്ട് പേര്‍ ആശംസ അറിയിച്ചു’: ബിജെപി അധ്യക്ഷനൊപ്പമുള്ള അഞ്ച് വൈദികരുടെ ഫോട്ടോയെ കുറിച്ച് വൈദികന്‍ വര്‍ഗ്ഗീസ് കിഴക്കേടത്ത്.

ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയിലുള്ള വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല എന്ന പ്രചരണത്തിന് മറുപടി നല്‍കി ഫാദര്‍ വര്‍ഗ്ഗീസ് കിഴക്കേടത്ത്. ഫോട്ടോയിലുള്ള ചില വൈദികര്‍ തങ്ങള്‍...

Read more

തീന്‍ മൂര്‍ത്തി ഭവനില്‍ അനധികൃതമായി തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഫണ്ട് അംഗങ്ങളെ പടിയിറക്കും : വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ഡല്‍ഹി: ചരിത്ര സ്മരണയുറങ്ങുന്ന തീന്‍ മൂര്‍ത്തി ഭവനില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു മെമോറിയല്‍ ഫണ്ടിനോട് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിസ്. നെഹ്‌റു പണ്ട് താമസിച്ചിരുന്ന സ്ഥലം...

Read more

”നരേന്ദ്രമോദിയില്‍ ആ പോസറ്റീവ് എനര്‍ജി എനിക്ക് അനുഭവപ്പെട്ടു”മോദിയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും അനുഭവവും പങ്കിവച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരന്‍ ആയിരുന്നു മോദിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ഞാന്‍ പറഞ്ഞതെല്ലാം...

Read more

”മതം മാറ്റി വര്‍ഷങ്ങളോളം പീഡനത്തിനിരയാക്കി, മയക്കു മരുന്നു നല്‍കി ലൈംഗിക അടിമയായും ഉപയോഗിച്ചു” ബ്രിട്ടനെ നടുക്കിയ കൂട്ട ബലാത്സംഗത്തിലെ ഇരയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്, ഇസ്ലാമോഫോബിക് എന്നും മുദ്രകുത്തും എന്ന് പേടിച്ച് ബ്രിട്ടീഷ് പോലീസ് പരാതികള്‍ അവഗണിക്കുന്നുവെന്നും ആരോപണം

ബ്രിട്ടനിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനങ്ങളിലൊന്ന് രാജ്യത്തെ നടുക്കിയിരിയ്ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ബ്രിട്ടീഷ് മാദ്ധ്യമങ്ങളില്‍ ഈ കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ നിറയുകയാണ്. പതിനഞ്ചു വയസ്സുള്ള ഒരു ഇംഗ്‌ളീഷുകാരി പെണ്‍കുട്ടിയെ പാക്കിസ്ഥാന്‍...

Read more

‘സര്‍ജിക്കല്‍ സ്‌ട്രൈക് ഡേ’ ആഘോഷിക്കാന്‍ കോളേജുകള്‍ക്ക് യുജിസി നിര്‍ദ്ദേശം: സൈന്യത്തിന്റെ ത്യാഗം അനുസ്മരിക്കാന്‍ വിവിധ പരിപാടികള്‍

ഡല്‍ഹി: സൈന്യത്തിന്റെ ധീരത ആഗോള ശ്രദ്ധയാകര്‍ഷിച്ച പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണക്കിന്റെ വാര്‍ഷികം ഉചിതമായ ചടങ്ങുകളോടെ ആചരിക്കാന്‍ രാജ്യത്തെ എല്ലാ കോളേജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സിനിര്‍ദ്ദേശം...

Read more

പിണറായിയും സിപിഎമ്മും ഇച്ഛിച്ചത് രാഹുല്‍ ഗാന്ധി ചെയ്തു: കോണ്‍ഗ്രസ് പുന:സംഘടന ഹൈക്കമാന്റിന്റെ ഹിമാലയന്‍ അബദ്ധം

ഇടത് ഭരണത്തിന്റെ പോരായ്മകളെ എതിര്‍ക്കാന്‍ കെല്‍പില്ലാത്ത പ്രതിപക്ഷവും പ്രതിപക്ഷ നേതാവും പാര്‍ട്ടിയും എന്നായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പ്രധാന വിമര്‍ശനം. നിഷ്‌ക്രിയമായ പ്രതിപക്ഷമുള്ളപ്പോള്‍ എന്തു ചെയ്യാമെന്ന...

Read more

അഭിമന്യുവിന് ആദരമര്‍പ്പിക്കാന്‍ മഹാരാജാസില്‍ ‘പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ’ പേരില്‍ ഒത്തു ചേരല്‍: നാണമുണ്ടെങ്കില്‍ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതികരിക്കു എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

എസ്ഡിപിഐ ഭീകരരുടെ കൊലക്കത്തിക്കിരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന് ആദരമര്‍പ്പിക്കാന്‍ മഹാരാജാസ് കോളേജില്‍ ചേരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അഭിമന്യുവിന് ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ കൊലനടത്തിയവരുള്‍പ്പടെയുള്ള എസ്ഡിപിഐക്കാരെ...

Read more

കയ്യിലുള്ളത് 48000 രൂപ മാത്രം, ഡിജിറ്റല്‍ ഇന്ത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മോദി-മാര്‍ച്ചില്‍ പുറത്തുവിട്ട പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ പണമായുള്ളത് 48,944 രൂപ മാത്രം.ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഡിജിറ്റല്‍ വിനിമയം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി ജീവിതത്തിലും അത് പ്രാവര്‍ത്തികമാക്കുകയാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.പിന്നിട്ട...

Read more

എട്ടാം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ള എംഎല്‍എമാരുടെ ശരാശരി വരുമാനം 90 ലക്ഷം, വിദ്യാഭ്യാസമുള്ളവരുടേത് 21 ലക്ഷം മാത്രം: വരുമാനം വെളിപ്പെടുത്താത്ത എംഎല്‍എമാരില്‍ കേരളം നമ്പര്‍ വണ്‍

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള എംഎല്‍എമാരാണ് വാര്‍ഷിക വരുമാനത്തില്‍ മുന്നിലെന്ന് കണക്കുകള്‍.എട്ടാം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ള എംഎല്‍എമാരുടെ ശരാശരി വരുമാനം 90 ലക്ഷമായിരിക്കേ ബിരുദവും, ബിരുദാനന്ദര ബിരുദവും ഉള്ള...

Read more

ഇടത്,വലത് കേരളവും, പോലിസും ഐബിയും ചവുട്ടിമെതിച്ച ചന്ദ്രശേഖറിന്റെ ജീവിതം: ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ നിങ്ങളെന്ത് നേടി എന്ന ചോദ്യമുയര്‍ത്തി വിജയമ്മ

രാജ്യദ്രോഹികളും ചില മാധ്യമവീരന്മാരും ചേര്‍ന്നുണ്ടാക്കിയ കപട ചാരക്കേസില്‍ നമ്പിനാരായണനോടൊപ്പം കേരളം മുഴുവന്‍ കേട്ട പേരാണ് ചന്ദ്രശേഖര്‍ എന്ന എഞ്ചിനീയറുടേത്. ഇന്ത്യയുടെ പ്രതിനിധിയായി റഷ്യന്‍ ശൂന്യാകാശ എജന്‍സിയായ ഗ്‌ളാവ്‌കോസ്‌മോസില്‍...

Read more

”മോദി സര്‍ക്കാരല്ല, മന്‍മോഹന്‍ സിംഗാണ് മാധ്യമങ്ങളെ എതിരായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കിയത് ”വെളിപ്പെടുത്തലുമായി മുന്‍ എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകന്‍, ‘സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത നല്‍കുന്നത് പിഎംഒ വിലക്കി’

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍. സമരേന്ദ്ര സിംഗ് എന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ 2005ല്‍ എന്‍.ഡി.ടി.വിക്ക്...

Read more

”നമ്പി നാരായണന്റെ പേര് പറയാന്‍ ക്രൂരമായി മര്‍ദ്ദിച്ചു”ഐബി ഉദ്യോഗസ്ഥര്‍ക്കും, പോലിസിനുമെതിരെ പരാതി നല്‍കാനൊരുങ്ങി മറിയം റഷീദ

ചെന്നൈ: ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്റായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കാന്‍...

Read more

”നിങ്ങളുടെ ചോദ്യം പ്രസക്തമാണ് പക്ഷേ”മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ചോദിച്ച സംഭവത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണം

പ്രളയദുരിതാശ്വാസ വിതരണ പരിപാടിയ്ക്കിടെ കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച ചോദ്യം ചോദി്ച്ച മാധ്യമപ്രവര്‍ത്തകനോട് രൂക്ഷമായ സംസാരിച്ച സംഭവത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണം. ''മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള...

Read more

‘സേവാംഗ്, ലാല്‍, അക്ഷയ്കുമാര്‍..ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സെലിബ്രേറ്റി മുഖങ്ങള്‍: 70 ഓളം താരങ്ങളുടെ പട്ടിക തയ്യാര്‍’

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപി തന്ത്രം. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ വിവിധ തുറകളിലുള്ള മ70 ഓളം താരങ്ങളുടെ പട്ടിക തന്നെ...

Read more

വീടുണ്ടായിരുന്നിടത്ത് കട: പൊട്ടിക്കരഞ്ഞ് സ്മൃതി ഇറാനി-വീഡിയൊ വൈറല്‍Video 

ഡല്‍ഹി: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും കുടുംബവും താമസിച്ച വീടിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. തന്റെ ബാല്യം ചിലവഴിച്ച ഗുരുഗ്രാമിലെ വീട്...

Read more

” ഞാനും മോദിയും ഒരു പോലെ വെറുക്കുന്ന ആര്‍.ബി ശ്രീകുമാറിനെ കുറിച്ച് ചോദിക്കാനെന്ന് കരുതി, എന്നാല്‍ ”മോദിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി നമ്പി നാരായണന്‍

ഐഎസ്ആര്‍ഒയുടെ വികസനമുന്നേറ്റത്തിന് വലിയ തിരിച്ചടിയായ ഐഎസ്ആര്‍ഒ ചാരക്കേസിനെ കുറിച്ച് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ നരേന്ദ്രമോദി പഠിച്ചിരുന്നുവെന്ന് വിലയിരുത്തല്‍. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കങ്ങളെ സംബന്ധിച്ച് മോദി നമ്പി...

Read more
Page 2 of 29 1 2 3 29

Latest News