Monday, October 22, 2018

Delhi-2015

അരവിന്ദ് കെജ്രിവാള്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി,എഎപിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആംആദ്മി പാര്‍ട്ടിയുടെ അരിന്ദ് കെജ്രിവാള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി.ഡല്‍ഹിയുടെ ആവശ്യങ്ങള്‍ക്കായി എഎപിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് കെജ്രിവാളിനെ അറിയിച്ചു.കേന്ദ്രമന്ത്രി വെങ്കയ്യ...

Read more

മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

  ഡല്‍ഹി: മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ അഴിച്ചു വിട്ടതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.ബിജെപിയുടെ മോദി തരംഗത്തെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആംആദ്മി...

Read more

ഡല്‍ഹി തെരഞ്ഞെടുപ്പ് മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

  ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു .അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണിതെന്നും  പ്രദേശിക വിഷയങ്ങളാണ്...

Read more

ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ  ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷ മതിയെന്നാണ് ചേതന്‍ പരിഹസിച്ചത്.ട്വിറ്ററിലൂടെയായിരുന്നു ചേതന്റെ അഭിപ്രായപ്രകടനം....

Read more

ഡല്‍ഹിയില്‍ ബിജെപിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചേക്കില്ല.ബിജെപിയുടെ ഭൂരിപക്ഷം സീറ്റും കെജ്‌രിവാള്‍ നേടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര...

Read more

ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചടി മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുഖ്യമന്ത്രിയായാലും നടത്തിവന്ന സമരപാതകള്‍ കെജ്‌രിവാള്‍ മറന്നുപോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്...

Read more

ഡല്‍ഹി തെരഞ്ഞെടുപ്പ് :ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ...

Read more

ആംആദ്മി പാര്‍ട്ടിയുടേത് ഗംഭീര വിജയം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആംആദ്മിയുടേത് ഗംഭീര വിജയമായിരുന്നെന്നും വി.എസ് പറഞ്ഞു.  ...

Read more

അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനവുമായി മോദി, കെജ്‌രിവാള്‍ ശനിയാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ മുന്നിലെത്തിയ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.കെജ്‌രിവാളിനെ ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദനം അരിയിച്ചത്....

Read more

ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയം:അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചു

ഡല്‍ഹി :ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ചു.പരാജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ് പ്രസിഡന്റ്...

Read more

ഡല്‍ഹിയില്‍ ആംആദ്മി തരംഗം

ഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ .എഴുപത് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റാണ് ആംആദ്മി നേടിയത്.കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കി ഡല്‍ഹി പിടിച്ചെടുക്കാമെന്ന ബിജെപിക്ക് വന്‍...

Read more

ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി...

Read more

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :ആദ്യഘട്ടത്തില്‍ ബിജെപിയും ,എഎപിയും ഒപ്പത്തിനൊപ്പം

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാകും. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍...

Read more

Latest News