Monday, July 6, 2020

Facebook

സിദ്ധരാമയ്യയുടെ വാഹനം കടന്നു പോകാന്‍ തടഞ്ഞിട്ട ആംബുലന്‍സിലെ സ്ത്രീ മരിച്ചു: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ -വീഡിയൊ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നു പോകാന്‍ ഗതാഗതം അരമണിക്കൂറോളം തടഞ്ഞതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയൊ സഹിതമാണ് ഫേസ്ബുക്കിലും...

‘തമ്പ്രാന്‍ ഭരണത്തിന് കീഴില്‍ അധ:സ്ഥിതര്‍ക്ക് ജിവിക്കാന്‍ കഴിയാത്ത അവസ്ഥ’ ഇടത് ഭരണത്തെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണത്തിനുകീഴില്‍ അധസ്ഥിതര്‍ക്കു ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണ്...

ഡിഫ്ത്തിരിയ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരുടെ താലിബാന്‍ സ്വാധീനം. സംഘപരിവാറിന്റെ മുളവടി ഭീഷണിക്കെതിരെ മാത്രം വാളോങ്ങിയാല്‍ മതിയോ…? വിമര്‍ശനം ഉയര്‍ത്തി കെ സുരേന്ദ്രന്‍

കേരളത്തില്‍ ഡിഫ്ത്തിരിയ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരെ വിമര്‍ശിക്കാത്ത കേരള സമൂഹത്തിന്റെ കാപട്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മലപ്പുറത്തും പരിസരത്തും കുത്തിവെപ്പിനെ എതിര്‍ക്കുന്നത് വാര്‍ത്തയാകാത്തത് ഒറു വലിയ...

മെസിയെ മോദിയെന്ന് തെറ്റി പറഞ്ഞ് എംബി രാജേഷ്, രാജേഷ് മോദി ഭക്തനെന്ന് പരിഹസിച്ച് ട്രോളര്‍മാര്‍-വീഡിയൊ

  മെസ്സിയെ ചാനല്‍ ചര്‍ച്ചയില്‍ മോദിയെന്ന് തെറ്റി പറഞ്ഞ സിപിഎം നേതാവും, പാലക്കാട് എം.പിയുമായ  എംബി രാജേഷിന് ട്രോളര്‍മാരുടെ പരിഹാസം. 'ഊണിലും ഉറക്കത്തിലും മോദിയുടെ തെറ്റുകള്‍ തപ്പി...

‘ചെകുവേരയുടെ തോല്‍വി എം എ ബേബി സഖാവ് അറിഞ്ഞോ എന്തോ..’ തോറ്റത് അര്‍ജന്റീന ട്രോള്‍ പക്ഷേ എംഎ ബേബിക്ക്

  കോപ്പ ശതാബ്ദി ഫൈനലില്‍ തോറ്റത് അര്‍ജന്റീനയാണെങ്കിലും സോഷ്യല്‍ മീഡിയകളിലെ പരിഹാസം സിപിഎം നേതാവ് എംഎ ബേബിക്ക്. കഴിഞ്ഞ ദിവസം എംഎ ബേബി അര്‍ജന്റീനയ്ക്ക് കോപ്പ ഫൈനല്‍...

‘സുകുമാരന്റെ കുതിരയെ പിണറായിയുടെ കസേരക്കാലില്‍ കെട്ടും’ എന്‍എസ്എസ് സിപിഎം ബന്ധത്തെ കളിയാക്കി അഡ്വ.ജയശങ്കര്‍

എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ നിലനിര്‍ത്തിയതിനെ പരിഹസിച്ച് മാധ്യമനിരീക്ഷകനും, എഴുത്തുകാരനുമായ അഡ്വക്കറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസറ്റ്. ''ഇടതുപക്ഷ...

എന്‍എസ്ജി അംഗത്വത്തിനെതിരായ നിലപാട് : ചൈനയോട് പ്രതികാരം ചെയ്യാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കെ സുരേന്ദ്രന്‍

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ചൈനക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചൈനിസ് ഉത്പന്നങ്ങള്‍ ഒഴിവാക്കി പകരം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാത്രം...

യോഗാദിനം തീര്‍ന്നു, പക്ഷേ ‘ട്രോള്‍ യോഗം’ തുടരുന്നു ‘ഓം ലറ്റിലെ ഓം ഒഴിവാക്കണം, മഹാനാരായണ തൈലത്തിന് പകരം ആരോഗ്യ വകുപ്പിലിനി മഹാമാക്‌സ് പിണ്ഡതൈലം’

കൊച്ചി: യോഗ ദിനത്തില്‍ ചൊല്ലിയ ഐകമത്യ സൂക്തം എന്തോ സംസ്‌കൃത കീര്‍ത്തനമായി തെറ്റി ധരിച്ച് അതിനെതിരെ പ്രതികരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെയുള്ള ട്രോളുകള്‍ നാലാം ദിവസവും തുടരുന്നു....

‘തീവ്രവാദികളും മാവോയിസ്റ്റുകളും അമൃതാനന്ദമയിക്കെതിരെ ഗുഢാലോചന നടത്തുന്നു’

തീവ്രവാദികളും മാവോയിസ്റ്റുകളും മാതാ അമൃതാനന്ദമയിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ശബരിമല തന്ത്രി കുടുംബാംഗവും പൊതുപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍. ഇല്ലാത്ത പെണ്‍കുട്ടിയെ റേപ്പ് ചെയ്തുവെന്ന കഥ ഉണ്ടാക്കിയവരും പ്രചരിപ്പിച്ചവപും മാപ്പു...

ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവം പിണറായി വിജയനെതിരെ വന്‍ പ്രതിഷേധം: ഷെയിം ഓണ്‍ കേരള സിഎം പിണറായി വിജയന്‍ ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയ

  കണ്ണൂരില്‍ ദളിത് യുവതികളെയും കൈകുഞ്ഞിനെയും ജയിലിലടഞ്ഞ സംഭവത്തെ കുറിച്ച് പോലിസിനോട് ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

ജിഷ വധക്കേസില്‍ പിടിയിലായ ആള്‍ കൊലയാളി തന്നെയോ..?. അന്വേഷണസംഘം പുറത്ത് വിട്ട മൊഴി ഇഴകീറി പരിശോധിച്ച് സോഷ്യല്‍ മീഡിയാ ഷെര്‍ലക് ഹോംസുമാര്‍

  പെരുമ്പാവൂരില്‍ ജിഷ കൊലപാതകക്കേസില്‍ കൊലയാളിയെ പിടികൂടിയെന്ന അന്വേഷണ സംഘത്തിന്റെ അവകാശവാദം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുവെങ്കിലും അന്വേഷണസംഘം പുറത്ത് വിട്ട വിശദീകരണം അത്ര വിശ്വസനീയമല്ല എന്നാണ് സോഷ്യല്‍...

കനയ്യകുമാറിനൊപ്പം എഐഎസ്എഫ് പരിപാടിയില്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയതിലെ ആവേശം പങ്കുവച്ച് ഹൈബി ഈഡന്‍

  ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും, സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിനൊപ്പം ' ആസാദി ' മുദ്രാവാക്യം വിളിച്ച സന്തോഷം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും...

പട്ടികജാതി-പട്ടികവര്‍ഗ്ഗ സെക്രട്ടറി നെയിം ബോര്‍ഡില്‍ വെറും പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘എസ് സി, എസ്ടി വകുപ്പിലാണ് ജോലിയെന്നു പറയാന്‍ പലര്‍ക്കും നാണക്കേട്’

  സംസ്ഥാന പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് ചൂണ്ടിക്കാട്ടാതെ നെയിം ബോര്‍ഡ് വച്ചത് വിവാദമാകുന്നു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പേരില്‍ അറിയപ്പെടുന്ന വി വേണു സെക്രട്ടറിയേറ്റില്‍...

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിച്ച് വാര്‍ത്തയെഴുതിയ കൈരളി ഓണ്‍ലൈന്‍ ന്യൂസിനെതിരെ പ്രതിഷേധം

ഇന്ത്യന്‍ പ്രധാനമന്ത്രിയെ തള്ള് മോദിയെന്ന് വിളിച്ച സിപിഎം ഓണ്‍ലൈന്‍ ന്യൂസിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം.യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വാര്‍ത്തയിലാണ് കൈരളി...

‘സഹോദരന്റെ മരണത്തിലെ സങ്കടം മൂലം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയന്‍’ ആര്‍എല്‍വി രാമകൃഷ്ണന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് സാബു മോന്‍ അബ്ദുസമദ്

  നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ വീണ്ടും സാബു മോന്‍ അബ്ദു സമദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഹോദരന്റെ മരണത്തിലെ സങ്കടം കാരണം ടൂറ് പോയ...

”’എടാ പോടാ മണ്ടാ’അത്രത്തോളം വേണ്ടാ..അത് നിര്‍ത്തിക്കൊ . ജയരാജനെ ട്രോളുന്നവര്‍ക്ക് മുന്‍ സിപിഎം എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ ഭീഷണി

ഇപി ജയരാജനെ രൂക്ഷമായ ഭാഷയില്‍ ട്രോളുന്നവര്‍ക്ക് സിപിഎം നേതാവും, മുന്‍ എംഎല്‍എയുമായ ബാബു എം പാലിശ്ശേരിയുടെ ഭീഷണി. ''നര്‍മ്മത്തിനു സ്‌കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം....

ചാനല്‍ പ്രവര്‍ത്തകരെ പഴിച്ചുള്ള ഇപി ജയരാജന്റെ വിശദീകരണവും പാളി :ഇനിയും തീരാതെ ട്രോളുകള്‍

  കൊച്ചി: മന്ത്രിയായിരിക്കും കാലത്തോളം ഇപി ജയരാജനെ പിന്തുടരാവുന്ന തരത്തില്‍ ട്രോളുകള്‍ വന്ന് കൊണ്ടേയിരിക്കും. അത്രവലിയ അബദ്ധമാണ് മുഹമ്മലി അനുസ്മരണവുമായി ബന്ധപ്പെട്ട ഇപി ജയരാജന്റെ പ്രസ്താവന. സംഭവം...

മുഹമ്മദാലിയെ ‘മലയാളി ഗോള്‍ഡ് മെഡലിസ്റ്റാക്കിയ’ ഇ.പി ജയരാജന്‍ സോഷ്യല്‍ മീഡിയ തരംഗമായി-വീഡിയൊ

തിരുവനന്തപുരം: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ 'മലയാളിയാക്കിയ' കായിക മന്ത്രി ഇ.പി ജയരാജന് ട്രോള്‍ ചാകര. മുഹമ്മദ് അലിയുടെ മരണത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുന്നിതിനിടെയായിരുന്നു...

‘ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് അറിയിച്ച ബെഹ്‌റയെ പോലിസ് മേധാവി ആക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ ‘ ഉപദേശകന്‍ ആ താടിക്കാരനാണ് ‘- ബഹ്‌റയുടെ നിയമനത്തെ ട്രോളി സോഷ്യല്‍ മീഡിയ

    ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആഴ്ചയ്ക്കകം തന്നെ പോലിസ് തലപ്പത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കി ലോകനാഥ് ബെഹ്‌റയെ നിയമിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ....

‘വിപ്ലവ പാര്‍ട്ടികള്‍ക്ക് മിണ്ടാട്ടം മുട്ടിപോയോ..?’ താന്‍ മോദിയെ കണ്ടത് വിവാദമാക്കിയവരോട് ഷിബു ബേബി ജോണിന്റെ ചോദ്യം

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഉയര്‍ന്നു വന്ന വിവാദം ഓര്‍മ്മിപ്പിച്ച് മുന്‍മന്ത്രി ഷിബുബേബി ജോണ്‍ . അന്ന്...