Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം ; കമ്മീഷനെ നിയോഗിച്ച് കെപിസിസി

കാസർകോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി കെപിസിസി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു....

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

കഠിനകഠോരമീ ടെസ്റ്റ്:117പേർക്ക് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം

തിരുവനന്തപുരം:ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരായ സമരങ്ങൾ കനക്കുന്നതിനിടെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 117 പേർ ഇന്ന് ടെസ്റ്റ് നടത്തിയെന്നും 52 പേർ...

കോഴിക്കോട് നവവധുവിന് മർദ്ദനമേറ്റ സംഭവം ; സ്ത്രീധനം നൽകാത്തതിലെ വൈരാഗ്യം കൊണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താൻ കാരണമായതെന്ന് പിതാവ്...

അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം 

തെക്കൻ ജില്ലക്കാർക്ക് ആശ്വാസമഴ: മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിലേക്ക് മഴ ഒതുങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ...

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ ഏഴാംപക്കമെത്തി: സ്നേഹതീര’ത്തിൽ വിരുന്നെത്തിയ മാതാപിതാക്കൾ കണ്ടത് മരണാസന്നയായ മകളെ

വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ ഏഴാംപക്കമെത്തി: സ്നേഹതീര'ത്തിൽ വിരുന്നെത്തിയ മാതാപിതാക്കൾ കണ്ടത് മരണാസന്നയായ മകളെ കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വേർപിരിഞ്ഞ് നവദമ്പതികൾ. ഭർത്താവിന്റെ ക്രൂരമർദനം...

താമരശ്ശേരി ചുരത്തിന് സമീപം അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ

കോഴിക്കോട് : താമരശ്ശേരി ചുരത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയാണ് കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പോലീസ്

മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടപടിയുമായി കോസ്റ്റൽ പോലീസ്. ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ്...

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

രാജ്യസഭയിലെ ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടത് ; തർക്കത്തിനില്ല, പറയേണ്ടിടത്ത് കാര്യം പറയുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തർക്കത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭയിലേക്കുള്ള ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് തന്നെ ലഭിക്കണം....

12 വയസുകാരൻ ബൈക്കോടിച്ച സംഭവം; വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്; 35000 രൂപ പിഴയും

12 വയസുകാരൻ ബൈക്കോടിച്ച സംഭവം; വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്; 35000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒരു വർഷക്കാലത്തേക്കാണ് ആർസി റദ്ദ് ചെയ്തത്. വിവിധ...

പ്ലാവ് കരിഞ്ഞു; മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്റെ സ്ഥാപനത്തിന് മുൻപിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

പ്ലാവ് കരിഞ്ഞു; മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്റെ സ്ഥാപനത്തിന് മുൻപിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

കോട്ടയം: കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുൻപിൽ പ്ലാവ് കരിഞ്ഞതിന്റെ പേരിൽ പരിസ്ഥിതി പ്രവർത്തകരുടെ സമരം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പ്രൊഫ....

വേനൽ മഴയ്ക്ക് തൊട്ടു പിന്നാലെ കാലവർഷവും എത്തും ; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തന്നെ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 19ഓടെ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുന്നതാണ്. തുടർന്ന് വൈകാതെ...

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മർദ്ദനം ; ആശുപത്രിയിൽ വച്ച് മുഖത്തടിയേറ്റു ; പോലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മർദ്ദനം ; ആശുപത്രിയിൽ വച്ച് മുഖത്തടിയേറ്റു ; പോലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

കൊല്ലം : വനിതാ ഡോക്ടർക്ക് നേരെ മർദ്ദനം. ഡോ. ജാൻസി ജെയിംസിനാണ് മർദനമേറ്റത്. കൊല്ലം ചവറയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ...

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ കിട്ടാത്തതിന്റെ പേരിൽ തർക്കം; അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു

ഇനി മിക്കവാറും ഹോട്ടലിലെ ചിക്കൻ കറിയിൽ കഷ്ണം കുറയും; കാരണമിത്

തിരുവനന്തപുരം: കേരളത്തിൽ ചിക്കൻവില കുതിച്ചുകയറുന്നു. തിരുവനന്തപുത്ത് ഒരു കിലോ വൃത്തിയാക്കിയ ചിക്കന്റെ ഇന്നത്തെ വില 256 രൂപയാണ്്. ജീവനോടെയാണ് വാങ്ങുന്നതെങ്കിൽ 162 രൂപ നൽകിയാൽ മതി. മറ്റ്...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; ശിക്ഷാ വിധി വെള്ളിയാഴ്ച

പ്രണയപ്പകയ്ക്ക് ജീവപര്യന്തം; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

ഇനി മഴക്കാലം; ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,...

വർക്കല ജനാർദ്ദന ക്ഷേത്രം ഊട്ടുപുര ഉടൻ പുനർനിർമ്മിക്കുക :ഡി എസ് ജെ പി

വർക്കല ജനാർദ്ദന ക്ഷേത്രം ഊട്ടുപുര ഉടൻ പുനർനിർമ്മിക്കുക :ഡി എസ് ജെ പി

തിരുവനന്തപുരം: വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ( ഡി എസ് ജെ പി ). സമീപത്തുള്ള...

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിലെ യാത്ര ചോദ്യം ചെയ്തു; വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് ക്രൂരമർദ്ദനം

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിലെ യാത്ര ചോദ്യം ചെയ്തു; വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് ക്രൂരമർദ്ദനം

കോഴിക്കോട്: ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ ഷൊർണൂരിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണയ്ക്കാണ്...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ഈ അദ്ധ്യയന വർഷത്തെ വിജയശതമാനം. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.9 ആണ് തിരുവനന്തപുരത്തെ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: ബാവോട് ബോംബ് സ്‌ഫോടനം. കണ്ണൂർ ചക്കരയ്ക്കൽ ബാവോട് റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം...

വിലയേക്കാൾ തൂക്കം വിശ്വാസത്തിന്; അക്ഷയ തൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി; വിറ്റത് 2400 കിലോ സ്വർണം

വിലയേക്കാൾ തൂക്കം വിശ്വാസത്തിന്; അക്ഷയ തൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി; വിറ്റത് 2400 കിലോ സ്വർണം

എറണാകുളം: വില വർദ്ധനവിലും കണ്ണുതള്ളിച്ച് അക്ഷയ തൃതീയ ദിനത്തിലെ സ്വർണ വിപണി. അന്നേ ദിനത്തിൽ സംസ്ഥാനത്ത് 1600 കോടി രൂപയുടെ സ്വർണമാണ് വിറ്റത്. ഓൾ കേരള ഗോൾഡ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist