Kerala

വേങ്ങൂരിലെ കൂട്ട മഞ്ഞപ്പിത്തബാധ ; ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു

എറണാകുളം : പെരുമ്പാവൂരിലെ വെങ്ങൂർ പഞ്ചായത്തിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് ഒരു മരണം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മയാണ് മരിച്ചത്. ഒരു പെൺകുട്ടി അടക്കം...

അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം 

അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തിയാർജ്ജിച്ച് വേനൽ മഴ. ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച്...

പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു ; ഒരു പ്രദേശത്ത് മാത്രം 150ലേറെ രോഗികൾ ; ജല അതോറിറ്റിയുടെ അനാസ്ഥയെന്ന് പരാതി

എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പെരുമ്പാവൂരിലെ വേങ്ങൂരിൽ ആണ് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. വേങ്ങൂരിൽ മാത്രം 153 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രോഗബാധയുള്ളവരിൽ...

കൈകളിൽ നീറ്റൽ; തണുത്തവെള്ളത്തിൽ കഴുകിയപ്പോൾ വേദന; നിലമ്പൂരിൽ 54കാരന് സൂര്യാഘാതം

കൈകളിൽ നീറ്റൽ; തണുത്തവെള്ളത്തിൽ കഴുകിയപ്പോൾ വേദന; നിലമ്പൂരിൽ 54കാരന് സൂര്യാഘാതം

മലപ്പുറം: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് സൂര്യഘാതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ മയ്യന്താനി സ്വദേശി സുരേഷ് (54) ആശുപത്രിയിൽ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

സ്വർണവിലയിൽ ഇടിവ് ; പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വിപണി വില 53, 800 രൂപയായി മാറി.ഇന്നലെ അക്ഷയ തൃതിയ ദിനത്തിൽ...

കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ്; ഒരാൾ കസ്റ്റഡിയിൽ

കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ്; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കരമനയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കരമന സ്വദേശികളായ അഖിൽ, അനീഷ് , സുമേഷ്, വിനീഷ് രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ...

മലയാളിയുടെ മനുഷ്യത്വമെവിടെ?: വിവിധഭാഷ തൊഴിലാളിയെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു,റോഡിൽ മരിച്ചുവീണു…

മലയാളിയുടെ മനുഷ്യത്വമെവിടെ?: വിവിധഭാഷ തൊഴിലാളിയെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു,റോഡിൽ മരിച്ചുവീണു…

കണ്ണൂർ; ചികിത്സാസമയത്ത് കൂട്ടിരിപ്പുകാരില്ലാതെ പോയെ വിവിധഭാഷാ തൊഴിലാളികൾക്ക് കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത...

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ ; രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ ; രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ

എറണാകുളം :കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ . രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ. തൃപ്പുണിത്തുറ സ്വദേശി ഷൺമുഖനെയാണ്...

വിദേശ സന്ദർശനത്തെക്കുറിച്ച് അറിയിച്ചില്ല; മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്നു; പ്രതികരണവുമായി ഗവർണർ

വിദേശ സന്ദർശനത്തെക്കുറിച്ച് അറിയിച്ചില്ല; മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്നു; പ്രതികരണവുമായി ഗവർണർ

എറണാകുളം: വിദേശ സന്ദർശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങളിലൂടെയാണ് വിദേശ സന്ദർശനത്തെക്കുറിച്ച് താൻ അറിഞ്ഞത്. കാര്യം അറിയിച്ചതിൽ മാദ്ധ്യമങ്ങൾക്ക്...

ജീൻസിൽ പ്രത്യേ അറ;കാണാതിരിക്കാൻ പോക്കറ്റും; ഖാദർ മൊയ്തീനെ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ജീൻസിൽ പ്രത്യേ അറ;കാണാതിരിക്കാൻ പോക്കറ്റും; ഖാദർ മൊയ്തീനെ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ്...

പ്രണയപ്പകയിൽ കൊലപാതകം ; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

പ്രണയപ്പകയിൽ കൊലപാതകം ; 14 വർഷം കഴിഞ്ഞ് ജീവിക്കാമല്ലോ; ഇപ്പോഴും കുറ്റബോധം ഇല്ലാതെ പ്രതി ശ്യാംജിത്ത്

കണ്ണൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി . ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതിൽ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

കുടയെടുക്കാൻ മറക്കേണ്ടാ; ഇന്നും മഴയുണ്ട്; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. തിങ്കളാഴ്ചവരെ സംസ്ഥാനത്ത്...

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയടക്കം വൻ ലഹരി സംഘം പോലീസ് പിടിയിൽ ; മയക്കു മരുന്നും ആയുധങ്ങളും കണ്ടെടുത്തു

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയടക്കം വൻ ലഹരി സംഘം പോലീസ് പിടിയിൽ ; മയക്കു മരുന്നും ആയുധങ്ങളും കണ്ടെടുത്തു

കൊച്ചി: രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപം പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരി സംഘം അറസ്റ്റിൽ, മയക്കു മരുന്നും വടിവാൾ അടക്കമുള്ള ആയുധങ്ങളും പോലീസ്...

മെമ്മറി കാർഡ് കാണാതായ കേസ്; മൊഴികളിൽ വൈരുദ്ധ്യം; യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

മെമ്മറി കാർഡ് കാണാതായ കേസ്; മൊഴികളിൽ വൈരുദ്ധ്യം; യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം:സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവറും കണ്ടക്ടറും സ്റ്റേഷൻ മാസ്റ്ററും നൽകിയ മൊഴികളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് വിടാതെ എം സ്വരാജ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് വിടാതെ എം സ്വരാജ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്

എറണാകുളം : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനെതിരായി എം സ്വരാജ്...

കോഴിക്കോട് ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; വാഹനം തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് : നമ്പർ പ്ലേറ്റ് മറച്ച നിലയിൽ ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനം കണ്ടപ്പോൾ നാട്ടുകാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കോഴിക്കോട്...

കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവം; കേസ് എടുത്ത് വനിതാ കമ്മീഷൻ

കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവം; കേസ് എടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. പരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം...

നിക്കാഹിനെത്തിയ പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്

നിക്കാഹിനെത്തിയ പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. പൊടിയാട് നിക്കാഹ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അഞ്ചും ആറും വയസ്സുള്ള കുട്ടികൾ ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ...

ഒടുവിൽ ഇടപെട്ട് കോടതി ; മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം ; കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയക്കും; യദുവിനെ  ചോദ്യം ചെയ്യാൻ തുടങ്ങി പോലീസ്

തിരുവനന്തപുരം : വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡരികിൽ തർക്കിച്ച സംഭവത്തിൽ കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും...

“അന്നും ഇതേ പോലെ തിരഞ്ഞിരുന്നെങ്കില്‍ എന്റെ മകളേയും……,” ; അബിഗേലിനെ തിരികെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ജസ്‌നയുടെ പിതാവ്

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ജെസ്നയുടെ പിതാവിന്റെ ഹർജിയിലാണ് കോടതി തീരുമാനമെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പിതാവ് സ്വന്തമായി കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist