Kerala

കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു; വിടചൊല്ലിയത് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി

കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു; വിടചൊല്ലിയത് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി

തൃശൂർ: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ഒല്ലൂർ സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ...

എൽഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയം ദല്ലാൾ നന്ദകുമാർ വിളിച്ചിരുന്നു; അപ്പോൾ തന്നെ ഒഴിവാക്കി വിട്ടെന്ന് പത്മജ

തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ; കോൺഗ്രസ്‌ വിട്ടത് സഹികെട്ടെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ വെളിപ്പെടുത്തി. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവത്തെ കുറിച്ച്...

നിലപാട് മയപ്പെടുത്തി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

നിലപാട് മയപ്പെടുത്തി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ വീണ്ടും ആരംഭിക്കും. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നിലപാട് മയപ്പെടുത്തിയതോടെയാണ് ടെസ്റ്റുകൾക്ക് നാളെ മുതൽ വീണ്ടും തുടക്കമാകുന്നത്. ഡ്രൈവിംഗ് സ്‌കൂൾ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

കൊച്ചി നഗരമദ്ധ്യത്തിലെ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗർഭം ധരിച്ചത് കാമുകനിൽ നിന്നെന്ന് മൊഴി

കൊച്ചി; എറണാകുളത്ത് പ്രമുഖ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. യുവതിയുടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കരകടന്ന് കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം ; ഓറഞ്ച് അലർട്ട് തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി . ഒരു വീടിന് കേടുപാടും പറ്റിട്ടുണ്ട് . പൂത്തുറയിലെ വീടുകളിലാണ് വെള്ളം കയറിയത്....

കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയാലോ? മഞ്ഞുമ്മൽ ബോയ്സ് വ്യാഴാഴ്ച്ച തീയറ്ററുകളിലെത്തും

മഞ്ഞുമ്മൽ ബോയ്സ് കേസ്; സൗബിന്‍റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ...

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറും കോൺഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. അർദ്ധരാത്രിയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി അതിക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ്...

കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിൽ കേടായി; സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച്

കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിൽ കേടായി; സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച്

കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പരിക്ക്. ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു...

കാറിന് സൈഡ് നൽകാത്തിന്റെ പേരിൽ തർക്കം; മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ

കാറിന് സൈഡ് നൽകാത്തിന്റെ പേരിൽ തർക്കം; മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ പോലീസ് ചുമത്തിയത് ദുർബലമായ...

ഇരുട്ടു മുറിയലേക്ക് കൊണ്ടുപോയി; കരിക്കുകൊണ്ട് ഇടിച്ചു; പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം പ്രവർത്തകൻ

ഇരുട്ടു മുറിയലേക്ക് കൊണ്ടുപോയി; കരിക്കുകൊണ്ട് ഇടിച്ചു; പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം പ്രവർത്തകൻ

തൃശൂർ: പോലീസ് അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ. അന്തിക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം യദു കൃഷ്ണനാണ് പോലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അകാരണമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ച് തെങ്ങിന് സമീപമാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ഇതേ തുടർന്ന് തീരമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം;സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

ഗതാഗതം തടസ്സപ്പെടുത്തി; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനെയും കൂടാതെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം...

സൂര്യകാന്തി പൂക്കള്‍ ഗ്രില്‍ ചെയ്ത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ കണ്ടോളു 24 ലക്ഷം പേര്‍ കണ്ട് വൈറലായ പുതിയ സൂര്യകാന്തി ഗ്രില്‍ റെസിപ്പി

അരളി മാത്രമല്ല,പൂന്തോട്ടത്തിലേക്കൊന്ന് നോക്കിയാൽ കാണാം ‘പണിതരുന്ന’ സുന്ദരൻ സസ്യങ്ങൾ

  പണ്ട് മുതൽക്കേ പൂന്തോട്ടത്തിൽ സസ്യങ്ങൾ നട്ടുനനച്ച് പരിപാലിച്ച് വളർത്താം ഇഷ്ടപ്പെടുന്നവരാണ് നാം. എത്ര വലിയതോ ചെറുതോ ആവട്ടെ, ഒരു പൂന്തോട്ടം കൂടി ഉണ്ടെങ്കിലേ വീട് വീടാവൂ....

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ഇനി കുറച്ച് മഴയാവാം; കാറ്റിനും സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസങ്ങളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മത്സ്യം കഴിച്ചാൽ ചർമ്മത്തിന് എന്ത് സംഭവിക്കും?

സൗന്ദര്യ സംരക്ഷണത്തിന് ലക്ഷങ്ങൾ പോലും മുടക്കാൻ മടയില്ലാത്തവരാണ് നാം. നാം കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തിയാൽ നമ്മുടെ ചർമ്മവും സുന്ദരമാവും. മത്സവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ...

സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കും; അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം :ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കഴിഞ്ഞ...

ഉടൻ ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്; കാൽ അനുവദിച്ചാൽ; അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ആസിഫ് അലി

ഉടൻ ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്; കാൽ അനുവദിച്ചാൽ; അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ആസിഫ് അലി

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളിൽ പ്രധാനിയാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആസിഫ് അലി ചുരുങ്ങിയ കാലം തൊട്ടുതന്നെ...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ പോക്കറ്റിൽ ഒതുങ്ങുമ്പോൾ: വാങ്ങിച്ചാൽ പണയം വയ്ക്കാനാവുമോ

ദിനംപ്രതി ഉയരുകയാണ് സ്വർണ്ണവില. ഈ സാഹചര്യത്തിൽ 22 കാരറ്റ് സ്വർണ്ണാഭരണങ്ങളേക്കാൾ സാധാരണക്കാർക്ക് 18 കാരറ്റ് സ്വർണ്ണാഭരണങ്ങളോട് പ്രിയമേറുകയാണ്.താരതമ്യേന മികച്ച വിലക്കുറവുള്ള 18 കാരറ്റില്‍ തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് കേരളത്തില്‍...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ഒന്ന് താഴ്ന്ന് , ദേ പിന്നേം കയറി ; സ്വർണവിലയിൽ കുതിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവൻ വില ഇന്ന് പിന്നെയും തിരിച്ചു കയറി. ഇന്ന് 80...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist