തൃശൂർ: അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പാലാഴിയിൽ കക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ(24),...
തിരുവനന്തപുരം: ഇപി ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റ മിത്രങ്ങളായ ജയരാജന്മാർ ഇപ്പോൾ മൂന്ന് തട്ടിലാണ്. എക്കാലവും സിപിഎമ്മിലെ...
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം നേതൃത്വം. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കുന്നത്. അതേസമയം...
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി രണ്ട് ജില്ലകളിൽ മഴ. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ...
കോഴിക്കോട്: വടകരയിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ...
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കിച്ച കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസ് എടുക്കാതെ പോലീസ്. ബസ് തടഞ്ഞെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാദ്ധ്യതയുള്ള പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ആണ്...
കോഴിക്കോട്: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് നോട്ടീസ്. ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താൻ ഡിജിപിയ്ക്കും...
തിരുവനന്തപുരം : അയോധ്യ, കാശി പോലെയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് അവധിക്കാല യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്ന പുതിയ പാക്കേജുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും...
തിരുവനന്തപുരം : ഇപി ജയരാജനെ തൊടാൻ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപി ബിജെപിയുമായി സംസാരിച്ചത് മുഖ്യമന്ത്രിയുടെ ഏജന്റ് ആയാണ്. സിപിഐഎമ്മിനെയും...
ആലപ്പുഴ : ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. അവധിക്കാല വിനോദയാത്രയ്ക്കായി എത്തിയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. സമീപത്തുണ്ടായിരുന്ന സ്പീഡ്...
എറണാകുളം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയത് ലഹരിക്കടത്തിന്റെ പുതിയ വഴി. കൊക്കെയ്ൻ ക്യാപ്സ്യൂൾ ആക്കി വിഴുങ്ങിയ നിലയിൽ ആണ് കെനിയൻ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വികാരനിർഭരനായി ഇപി ജയരാജൻ. ജാവ്‌ദേക്കർ കൂടിക്കാഴ്ച്ചയെ കുറിച്ച് വൈകാരികമായാണ് ജയരാജൻ വിശദീകരിച്ചത്. ബിജെപിയോടുള്ള ഇപി ജയരാജന്റെ പോരാട്ട ചരിത്രവും ജയരാജൻ...
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എസ്‌ഐയെ ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കേസിൽ പ്രതിയായതോടെ പിരിച്ചുവിടപ്പെട്ട കോലിക്കോട്...
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ ഏർപ്പെടുത്തിയ പരിഷ്കരണങ്ങളിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി. തൽക്കാലം പഴയ രീതിയിൽ തന്നെ തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാലാണ്...
തിരുവനന്തപുരം : ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്...
തിരുവനന്തപുരം : വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി . മെയ് 15 വരെയാണ് നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത്...
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്ന് താപതരംഗ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ 29 മുതൽ...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഇടിയുന്നത്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 53,240 രൂപയാണ്....
കൊല്ലം : കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും വിജിലൻസ് പരിശോധനയെ തുടർന്ന് ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങിയത് നിരവധി സർവീസുകൾ മുടങ്ങാൻ കാരണമായി. ഗതാഗത മന്ത്രി കെ ബി ഗണേഷ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies