ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ആര് നേട്ടം കൊയ്യുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്...
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കേക്കുനി ബിജീഷ് (38)...
തിരുവനന്തപുരം : തിരുവനന്തപുരം ചെന്തിട്ട ദേവി ക്ഷേത്രത്തിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും...
തിരുവനന്തപുരം : ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കുന്നത് സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ...
ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് സംഭവം....
തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദു തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സച്ചിൻ ദേവ്...
ആലപ്പുഴ : ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവും ആണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡൻറ്...
തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ അടച്ചു. ഒരാഴ്ചത്തേയ്ക്കാണ് പ്രീ സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പല...
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. അസഭ്യപരാമർശങ്ങൾ നടത്തിയതോടെയാണ് താനും തിരിച്ച് പ്രതികരിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ശശി തരൂരിനെ ആണ് ഇത്തവണ ബാധിച്ചിരിക്കുന്നത്....
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തന്റെ കാറിന് സൈഡ്...
കണ്ണൂർ : കിണർനിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഉടുമ്പന്റെവിടെ മാതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് മരിച്ചത്. നെടുമ്പ്രത്ത് വെച്ചായിരുന്നു കിണർ നിർമ്മാണ ജോലിക്കിടയിൽ...
തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അല്ല സംസ്ഥാനത്ത് നടന്നത് എന്നു...
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ്...
പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി (90) ആണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയാണ് ലക്ഷ്മി മരിച്ചത്....
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത...
ഇടുക്കി:സിപിഎം ഉപദ്രവം തുടരുകയാണെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഈ സ്ഥിതി തുടർന്നാൽ ബിജെപിയിലേക്ക് പോകേണ്ടിവരും. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് തന്നെ ഉപദ്രവിക്കുന്നത് എന്നും...
കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വലിയമങ്ങാട് സ്വദേശിനി ദേവി, വിവിധ ഭാഷാ തൊഴിലാളിയായ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ. നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് യാത്രികർ...
കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കടുത്തതോടെ പനി കേസുകൾ വർദ്ധിക്കുന്നു. കോഴിക്കോടാണ് പനി കേസുകൾ വ്യാപകമാവുന്നത്. ഇത് കൂടാതെ ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും ജനങ്ങളെ ആശങ്കയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies